മൂലവട്ടം ശ്രീ തൃക്കയിൽ ശിവക്ഷേത്രം

  • Home
  • India
  • Kottayam
  • മൂലവട്ടം ശ്രീ തൃക്കയിൽ ശിവക്ഷേത്രം

മൂലവട്ടം ശ്രീ തൃക്കയിൽ ശിവക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മൂലവട്ടം ശ്രീ തൃക്കയിൽ ശിവക്ഷേത്രം, Hindu temple, MOOLAVATTOM, Kottayam.

Official page by Thrikkayil Devasom
കാന്തള്ളൂർ ശാലപോലെ തന്നെ ഒരുകാലത്തു കേരളം ഒട്ടുക്ക് പ്രസിദ്ധിയുള്ള ഒരു സ്ഥാപനമായിരുന്നു ശ്രീമൂലവട്ടം ശാലയും, എന്നാണ് കേട്ടിട്ടുള്ളത് .ശ്രീമൂലവട്ടം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയായ ശ്രീമഹാദേവൻെറ ഉല്പത്തിക്കുകാരണം കേരളോല്പത്തികാരനായിരുന്ന സാക്ഷാൽ പരശുരാമൻ തന്നെ ആയിരുന്നു.പ്രതിഷ്ഠാകർമത്തിനു ശേഷം വേണ്ട പൂജാദികർമങ്ങളെല്ലാം പ്രതിഷ്ഠാകർത്താവായ പരശുരാമൻ തന്നെ നടത്തി.അന്തർവാഹിനിയായ ഗംഗയെ ഉപ്പൂറ്റികൊണ്ട് ചവിട്ടിക്കുഴച്ചു പ്രത്യക്ഷപ്പെടുത്തി തീർത്ഥജലം അതിൽ നിന്നെടുത്താണ് ആദ്യമായി ശിവാഭിഷേകം ആ മുനി നിർവഹിച്ചത്. എന്നുമാത്രമല്ല ,എന്നാളും ഈ ഗംഗാജലം തന്നെ എടുത്ത് വേണം അഭിഷേകം ചെയ്യുവാൻ എന്ന് ശിഷ്യന്മാരോട് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഇന്നും അതിനു മാത്രം മുട്ട് വന്നിട്ടില്ല. ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറുവശമുള്ള കരിങ്കൽപ്പാറയിൽ അന്ന് പരശുരാമൻ ചവിട്ടയുണ്ടാക്കിയ കുഴി കാണാനുണ്ട്. എത്ര കോരിയാലും വറ്റാത്തമാതിരി ശുദ്ധജലവും അതിൽ ഇന്നുമുണ്ട്. ഈ കുഴിയുടെ അടിയിൽ കിഴക്കോട്ടും പടിഞ്ഞാട്ടും വളരെ ദൈർഖ്യമുള്ള ദ്വാരമാണുള്ളത്. അതിൽ കിഴക്കോട്ടുള്ള ദ്വാരം പ്രതിഷ്ഠാമൂർത്തിയുടെ നേരെ താഴെക്കൂടി വന്നു കിഴക്കുവശത്തെ തടാകത്തിൽ അവസാനിക്കുന്നു. പടിഞ്ഞാട്ടുള്ള ദ്വാരത്തിന്റെ അവസാനം എവിടെയെന്നു അറിഞ്ഞുകൂടാ.

Address

MOOLAVATTOM
Kottayam
686012

Telephone

+919605161015

Website

Alerts

Be the first to know and let us send you an email when മൂലവട്ടം ശ്രീ തൃക്കയിൽ ശിവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മൂലവട്ടം ശ്രീ തൃക്കയിൽ ശിവക്ഷേത്രം:

Shortcuts

Share

Category