manappattukunnu uma meheswara Temple Elampally

manappattukunnu  uma meheswara Temple Elampally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from manappattukunnu uma meheswara Temple Elampally, Religious organisation, Elampally, Kottayam.

മഴയിൽ കുതിർന്ന  തിരുവോണ പുലരി
26/08/2026

മഴയിൽ കുതിർന്ന തിരുവോണ പുലരി

26/08/2026
ക്ഷേത്രത്തിൽ നടന്ന അഖണ്ടരാമായണ പാരായണം...
16/08/2026

ക്ഷേത്രത്തിൽ നടന്ന അഖണ്ടരാമായണ പാരായണം...

15/08/2026

ഓം: ശ്രീ.ഉമാമഹേശ്വരായ നമ:🕉️ അറിയിപ്പ്... അഖണ്ഡ രാമായണ പാരായണ വും ഭഗവതി സേവയും .-🕉️🕉️ ഇളമ്പള്ളി എൻ.എസ്സ്.എസ് കരയോഗം മഹിളാ സമാജത്തി ന്റെയും സംഘങ്ങളുടെയും നേതൃത്വത്തിൽ നമ്മുടെ ക്ഷേത്രത്തിൽ 16 - 8-26 കർക്കിടകം 31 ഞായറാഴ്ച രണ്ടുനേരം പൂജയോടു കൂടി നടത്തപ്പെടുന്നു. വൈകുന്നേരം നടക്കുന്ന ഭഗവതി സേവയിൽ ഭക്തജനങ്ങൾക്ക് പേരും നക്ഷത്രവും നൽകി പങ്കെടുക്കാവുന്നതാണ്. ഭഗവത് സന്നിധിയിൽ നടക്കുന്ന ഈ പുണ്യകർമ്മങ്ങളിൽ പെങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു.🕉️🕉️

11/08/2026

ഓം: ശ്രീ.ഉമാമഹേശ്വരായ നമ:🕉️ നാളെ (12-8 - 26 ) ബുധൻ കർക്കിടകവാവ് പ്രമാണിച്ച് നമ്മുടെ ക്ഷേത്രത്തിൽ രാവിലെ നട തുറപ്പ് ഉണ്ടായിരിക്കുന്നതാണ്. പൂജ വഴിപാടായി നടത്തുന്നത് രജിത അനൂപ് പുത്തൻ മഠ o ആണ്. ഇന്നേ ദിവസം പിതൃക്കളുടെ പുണ്യത്തിനായി ഒറ്റ നമസ്ക്കാരം, കൂട്ട നമസ്ക്കാരം തുടങ്ങിയ വഴിപാടുകൾ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ നടത്തുവാൻ സൗകര്യമുണ്ട്. എല്ലാ ഭക്ത ജനങ്ങളേയും ഭഗവത് സന്നിധിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.🙏🙏🕉️

ശുഭകരമായ നാലമ്പല ദർശനത്തിന് ശേഷം ഗുരുവായൂരിൽ
09/08/2026

ശുഭകരമായ നാലമ്പല ദർശനത്തിന് ശേഷം ഗുരുവായൂരിൽ

തൃപ്രയാർ. നാലമ്പല ദർശനം പൂർത്തിയായി ഇനി ഗുരു പവന പുരിയിലേക്ക്  കണ്ണനെ കാണാൻ...
09/08/2026

തൃപ്രയാർ. നാലമ്പല ദർശനം പൂർത്തിയായി ഇനി ഗുരു പവന പുരിയിലേക്ക് കണ്ണനെ കാണാൻ...

കൂടൽമാണിക്യം
09/08/2026

കൂടൽമാണിക്യം

പായമ്മേൽ
09/08/2026

പായമ്മേൽ

Address

Elampally
Kottayam
686503

Website

Alerts

Be the first to know and let us send you an email when manappattukunnu uma meheswara Temple Elampally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share