സെ:ആദായിസ് യാക്കോബായ സുറിയാനി പള്ളി

  • Home
  • India
  • Kottayam
  • സെ:ആദായിസ് യാക്കോബായ സുറിയാനി പള്ളി

സെ:ആദായിസ് യാക്കോബായ സുറിയാനി പള്ളി St. Adais Church Nalunnakkal Mor Ignatius Yuvajana Prasthanam, Nalunnakkal

04/09/2026
നമ്മുടെ സൺഡേ സ്കൂൾ കുട്ടികൾ ഇന്ന് നടന്ന പള്ളം ഡിസ്ട്രിക്ക്റ്റ് കലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. ഏറ്റവും കൂടുതൽ പോയിൻ്റ്...
28/08/2026

നമ്മുടെ സൺഡേ സ്കൂൾ കുട്ടികൾ ഇന്ന് നടന്ന പള്ളം ഡിസ്ട്രിക്ക്റ്റ് കലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയതിനുള്ള ട്രോഫിയും , ആരാധനാ ഗീതം മലയാളം വിഭാഗത്തിൻ്റെ ട്രോഫിയും തുടർച്ചയായ 5 -ാം തവണയും കരസ്ഥമാക്കി . പ്രിയപ്പെട്ട കുട്ടികളെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഇതിന് ഇവരെ പ്രാപ്തമാക്കിയതിൻ്റെ പിറകിൽ ഒരു വലിയ ഉത്തേജനമായി പ്രവർത്തിച്ച നമ്മുടെ ടീച്ചേഴ്സ് , പ്രത്യേകമായി പരിശീലന നേതൃത്വം വഹിച്ച പ്രിയപ്പെട്ട ഷിബിൻ സാർ, ആഷ്‌ലി ടീച്ചർ എന്നിവരെ ഓർക്കുമ്പോൾ തന്നെ ചെറുതും വലുതുമായ മററുള്ള ടീച്ചേഴ്സിൻ്റെ സംഭാവനകളും , മാതാപിതാക്കളുടെ വലിയ പിന്തുണയും ഇത്തരുണത്തിൽ സ്മരിക്കുന്നു. ഇന്ന് വലിയ ഭാരമായി കരുതിയിരുന്ന ഭക്ഷണക്രമീകരണങ്ങൾക്കുള്ള കൈത്താങ്ങൽ നൽകിയ പ്രിയപ്പെട്ട സഹോദരങ്ങളെ നന്ദിയോടെ ഓർക്കുന്നു. ഓഫീസ് ജോലികൾ സമയബന്ധിതമായി പൂർത്തീകരിച്ചു തന്ന നമ്മുടെ അദ്ധ്യാപക സഹോദരങ്ങളോടുള്ള നന്ദി നിസ്സീമമാണ്. എല്ലാത്തിലും ഉപരിയായി ദൈവത്തിന് നന്ദി പറയുന്നു. വി ആദായി ശ്ലീഹായുടെ വിലയേറിയ മദ്ധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ

🌼 ഓണത്തിന്റെ മധുരം പായസത്തോടൊപ്പം… 🌼ഈ ഓണക്കാലം കൂടുതൽ മധുരമാക്കാൻ Mor Ignatius Youth Association, Nalunnakal ഒരുക്കുന്ന ...
08/08/2026

🌼 ഓണത്തിന്റെ മധുരം പായസത്തോടൊപ്പം… 🌼

ഈ ഓണക്കാലം കൂടുതൽ മധുരമാക്കാൻ Mor Ignatius Youth Association, Nalunnakal ഒരുക്കുന്ന പായസമേള 2026 ✨

📅 23 August 2026 | ഞായറാഴ്ച

🥣 അടപ്രഥമൻ – 1 ലിറ്റർ ₹300

കുടുംബത്തോടൊപ്പം ഓണത്തിന്റെ രുചിയും സന്തോഷവും പങ്കിടാം. 💛🌿

📞 For Booking:
+91 97782 55484
+91 94963 06645

മുൻകൂട്ടി ബുക്ക് ചെയ്യൂ… ഓണം അടിപൊളിയാകൂ ! 🌼

01/08/2026

ബഹുമാന്യരായ അദ്ധ്യാപകരേ, മാതാപിതാക്കളേ, കുഞ്ഞുങ്ങളേ, അതിശക്തമായ മഴ പെയ്യുന്നതിനാലും, നമ്മുടെ പല പ്രദേശങ്ങളിലും വെള്ളം കയറിയതിനാലും നാളെ സൺഡേസ്‌കൂൾ അവധി ആയിരിക്കും എന്ന് അറിയിക്കുന്നു.

നമ്മുടെ ഇടവകാംഗം മോസ്ക്കോ കല്ലുമാലിൽ ഷാജി കുരുവിള അല്പ സമയം മുൻപ് നിര്യാതനായി.
31/07/2026

നമ്മുടെ ഇടവകാംഗം മോസ്ക്കോ കല്ലുമാലിൽ ഷാജി കുരുവിള അല്പ സമയം മുൻപ് നിര്യാതനായി.

മൃതദേഹം നാളെ രാവിലെ 8.30 നു ഭവനത്തിൽ കൊണ്ടു വരികയും ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രുഷ തുടങ്ങുന്നതും ആണ്.
31/07/2026

മൃതദേഹം നാളെ രാവിലെ 8.30 നു ഭവനത്തിൽ കൊണ്ടു വരികയും ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രുഷ തുടങ്ങുന്നതും ആണ്.

Armed Forces Medical College, Pune ൽ നിന്നും MBBS വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യൻ സായുധ സേനയിൽ കമ്മിഷൻഡ് ഓഫീസർ ആയി ചു...
24/07/2026

Armed Forces Medical College, Pune ൽ നിന്നും MBBS വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യൻ സായുധ സേനയിൽ കമ്മിഷൻഡ് ഓഫീസർ ആയി ചുമതലയേറ്റ Lt. Noyal J Chandy, പടിഞ്ഞാറേ വീട്ന് ഹൃദ്യമായ അഭിനന്ദനങ്ങൾ. .🫡👏🏻 വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന് സേവനം ചെയ്യാൻ ലഭിച്ച ഈ വലിയ പദവിയിൽ ഭാവിയിലേക്കുള്ള എല്ലാവിധ ആശംസകളും! 🇮🇳

പരേതനായ ഇടത്തറ E G ജോണിൻ്റെ (ജോണിച്ചായൻ - 76) ഭൗതികശരീരം *22-07-2026 ബുധനാഴ്ച രാവിലെ 8 മണിക്ക്* ഭവനത്തിൽ എത്തിക്കുന്നതാണ...
20/07/2026

പരേതനായ ഇടത്തറ E G ജോണിൻ്റെ (ജോണിച്ചായൻ - 76) ഭൗതികശരീരം *22-07-2026 ബുധനാഴ്ച രാവിലെ 8 മണിക്ക്* ഭവനത്തിൽ എത്തിക്കുന്നതാണ്.
ഉച്ചയ്ക്ക് 2:30 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതാണ്.

Address

Nalunnakkal
Kottayam
686538

Alerts

Be the first to know and let us send you an email when സെ:ആദായിസ് യാക്കോബായ സുറിയാനി പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category