JSOYA Kottayam

JSOYA Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JSOYA Kottayam, Religious organisation, St. Joseph's Jacobite Syrian Cathedral, Shasthri Road, Baker Hill, Kottayam.

22/01/2023

Bass 2022

ജീവന്റെ തുള്ളിമേയ് 1 മുതൽ   18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ തുടങ്ങുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കു...
30/04/2021

ജീവന്റെ തുള്ളി

മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ തുടങ്ങുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

വാക്‌സിൻ എടുത്ത ഒരാൾക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം സാധ്യമാകൂ ..

അതുകൊണ്ട് 18 വയസ്സുകഴിഞ്ഞ എല്ലാ സുഹൃത്തുക്കളും വാക്സിനേഷൻ എടുക്കുന്നതിനു മുൻപ് തന്നെ രക്ത ദാനം ചെയ്യുവാൻ മുൻപോട്ടു വരണമെന്നു അപേക്ഷിക്കുന്നു..

ഈ യജ്ഞത്തിന് തുടക്കം കുറിക്കുകയാണ് കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷൻ..
ആദ്യഘട്ടം വിവിധ ഇടവകയിലെ ആളുകളുടെ
വിവരശേഖരണം നടത്തുകയാണ്. ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക. ലഭിക്കുന്ന വിവരങ്ങളിൽ നിന്നും യൂണിറ്റ് അടിസ്ഥാനത്തിൽ സെക്രട്ടറിമാർക്ക് രേഖകൾ കൈമാറുന്നതായിരിക്കും..

തുടർന്ന് ഭദ്രാസന തലത്തിലും യൂണിറ്റ് തലത്തിലും രക്തദാന ക്യാമ്പുകൾ നടത്തുന്നതായിരിക്കും.

#നമുക്ക് ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ

യൂത്ത് അസോസിയേഷൻ കോട്ടയം ഭദ്രാസനം

ഫാ. വിജു എബ്രഹാം, തടത്തിൽപ്പറമ്പിൽ
വൈസ് പ്രസിഡൻറ്
97442 96749

ഷാൻ ടി. ജോൺ, തെക്കേകുറ്റ്
സെക്രട്ടറി
9539314609

https://forms.gle/XgoA96vH2p2EnEWe9

കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ  മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഈസ്റ്റർ ആശംസകൾ അർപ്പിച്ചുകൊണ്ട് തൻറെ എൻറെ മക്കൾക്കായ...
03/04/2021

കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഈസ്റ്റർ ആശംസകൾ അർപ്പിച്ചുകൊണ്ട് തൻറെ എൻറെ മക്കൾക്കായി നൽകിയ അനുഗ്രഹീത കൽപ്പന

21/07/2020

Jsoya കോട്ടയം.
ഒരു ഇടയൻ എപ്രകാരം ആകണം എന്ന് സമൂഹത്തിന് തന്റെ ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ശ്രേഷ്ഠ പിതാവ്.

ജന്മദിന ആശംസകൾ ബാവതിരുമേനി

എന്തൊരു ഭാഗ്യം ആണല്ലേ.. യാക്കോബായക്കാരന്റെ സെമിത്തേരിക്ക് കാവൽ നിൽക്കാൻ ഒരു മെത്രാൻകക്ഷി കോർ "കപ്പ"സ്‌കോപ്പ
25/01/2020

എന്തൊരു ഭാഗ്യം ആണല്ലേ.. യാക്കോബായക്കാരന്റെ സെമിത്തേരിക്ക് കാവൽ നിൽക്കാൻ ഒരു മെത്രാൻകക്ഷി
കോർ "കപ്പ"സ്‌കോപ്പ

ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പരി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനം .അഭി. പിതാവായ ഡോ: തോമസ് മോർ തീമോത്തിയോസ് മെത്...
14/08/2019

ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പരി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനം .അഭി. പിതാവായ ഡോ: തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലിത്തായുടെ അനുഗ്രഹിത നേതൃത്യത്തിൽ പ്രളയ ദുരിതമനുഭവിക്കുന്ന വർക്ക് കൈത്താങ്ങായി JSo യൂത്ത് അസോസിയേഷൻ പ്രവർത്തകർ!

22/08/2017

Address

St. Joseph's Jacobite Syrian Cathedral, Shasthri Road, Baker Hill
Kottayam
686001

Telephone

+914812564499

Website

Alerts

Be the first to know and let us send you an email when JSOYA Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share