22/05/2026
അപ്പോസ്തലനായ പൗലോസിനെ ജയിലിലേക്ക് പലതവണ അടച്ചു കളഞ്ഞപ്പോൾ, സ്വാഭാവികമായും ആളുകൾ വിചാരിച്ചു അത് ഒരു തിരിച്ചടിയാണെന്ന്. എല്ലാത്തിനുമുപരി, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഒരു ദൈവദാസന് എങ്ങനെ തടവറകളിൽ എത്താൻ കഴിയും? പത്രോസിനെ പോലെ ദൈവം അവനെ തൽക്ഷണം മോചിപ്പിക്കാത്തത് എന്തുകൊണ്ട്?
🔒 ജയിലിൽ നിന്ന് ദൈവീക ഉദ്ദേശങ്ങളിലേക്ക്: നിങ്ങളുടെ പോരാട്ടങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്! 🔓pastor. K.K. Renjith