Catholic Congress Kanjirappally diocese

Catholic Congress Kanjirappally diocese A religious organization

04/11/2025

അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിനെതിരെ ഭീഷണി കത്ത് അയച്ച സംഭവത്തിൽ സർക്കാരും പോലീസും ഉണർന്ന് പ്രവർത്തിച്ച് സമഗ്ര അന്വേഷണം നടത്തണം

22/10/2025

കത്തോലിക്ക സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
https://sundayshalom.com/archives/92045

08/10/2025

ലോ​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ഴു​വ​ൻ ശ്ര​ദ്ധ​യും ഗാ​സ​യ്ക്കു​ പി​ന്നാ​ലെ​യാ​കു​ന്പോ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ൽ​നി​ന്നു​യ​രു​ന്ന നി​ല​വി​ളി​ക​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ക​യാ​ണ്. ക്രൈ​സ്ത​വ​രാ​യ​തി​ന്‍റെ പേ​രി​ൽ ഒ​രു ജ​ന​ത​ അ​വി​ടെ നി​ര​ന്ത​രം കൂ​ട്ട​ക്കൊ​ല​യ്ക്കും അ​തി​ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​താ​ക​ട്ടെ ഇ​ന്നും ഇ​ന്ന​ലെ​യു​മൊ​ന്നും തു​ട​ങ്ങി​യ​ത​ല്ല.

തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/feature/leader_page.aspx?topicId=31&ID=27292

08/10/2025

പ്രിയപ്പെട്ടവരെ

നാടിന്റെ സങ്കടം അറിഞ്ഞു അവകാശങ്ങൾ നേടിയെടുക്കാൻ നമ്മൾ തലസ്ഥാനത്തേക്ക്... അവകാശ സംരക്ഷണ യാത്രയ്ക്ക് ഇനി 5 ദിവസം.....

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്‌ പ്രൊഫ. രാജീവ്‌ കൊച്ചുപറമ്പിൽ നയിക്കുന്ന

അവകാശ സംരക്ഷണ യാത്ര

2025 ഒക്ടോബർ 13-24

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
#അവകാശസംരക്ഷണയാത്ര #നീതി

07/10/2025
07/10/2025

ഞങ്ങൾ സെക്രട്ടറിയേറ്റിലേക്ക് .....

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഞാനും പങ്കാളിയാകുന്നു...

കത്തോലിക്ക കോൺഗ്രസ്

അവകാശ സംരക്ഷണ യാത്ര

2025 ഒക്ടോബർ 13-24

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
#അവകാശസംരക്ഷണയാത്ര #നീതി

07/10/2025

പ്രിയപ്പെട്ടവരെ

നമ്മുടെ ചരിത്ര യാത്രയ്ക്ക് ഇനി 6 ദിവസം മാത്രം. നാടിന്റെ പ്രശ്നങ്ങൾ ഭരണകൂടം അറിയുക മാത്രമല്ല പരിഹരിക്കും വരെ പോരാട്ടം തുടരും..

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്‌ പ്രൊഫ. രാജീവ്‌ കൊച്ചുപറമ്പിൽ നയിക്കുന്ന

അവകാശ സംരക്ഷണ യാത്ര

2025 ഒക്ടോബർ 13-24

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
#അവകാശസംരക്ഷണയാത്ര #നീതി

Address

Kanjirappally
Kottayam
686508

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Catholic Congress Kanjirappally diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share