St Marys Bethlehem Orthodox Church Thottakad

St Marys Bethlehem Orthodox Church Thottakad പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ദേവാലയം

22/08/2026

വാങ്ങിപ്പ് പെരുന്നാളിന് ശേഷം രണ്ടാം ഞായറാഴ്ച ❤️

18/08/2026

ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും 🙏

നമ്മുടെ ഇടവകാംഗം കാട്ടുമറ്റത്തിലായ കുന്നേൽ ജെയ്സന്റെ സംരംഭം ഈ 21 നു മീനടം മാളികപ്പടിയിൽ പ്രവർത്തനം ആരംഭിക്കുന്നു ആശംസകൾ
17/08/2026

നമ്മുടെ ഇടവകാംഗം കാട്ടുമറ്റത്തിലായ കുന്നേൽ ജെയ്സന്റെ സംരംഭം ഈ 21 നു മീനടം മാളികപ്പടിയിൽ പ്രവർത്തനം ആരംഭിക്കുന്നു

ആശംസകൾ

15/08/2026

വാങ്ങിപ്പുപെരുന്നാളിന് ശേഷം ഒന്നാം ഞായർ ❤️

80 -ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം        രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിൽ തോട്ടയ്ക്കാട് സെൻ്റ് മേരീസ് ഓർത്തഡോക്...
15/08/2026

80 -ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിൽ തോട്ടയ്ക്കാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വികാരി റവ. ഫാ ജോൺ പ്ലാപ്പറമ്പിൽ അച്ചൻ ദേശീയ പതാക ഉയർത്തി. വി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് രാവിലെ വി.കുർബ്ബാനക്ക് ശേഷമാണ് പതാക ഉയർത്തിയത്. ഇടവകയിലെ ആത്മീയ സംഘടനാ ഭാരവാഹികൾ, വിശ്വാസികൾ പങ്കെടുത്തു

St Marys Bethlehem Orthodox Church Thottakad
FrJohn Plapparampil

"സ്വാതന്ത്ര്യം തന്നെയമൃതംസ്വാതന്ത്ര്യം തന്നെ ജീവിതംപാരതന്ത്ര്യം മാനികള്‍ക്കുമൃതിയെക്കാള്‍ ഭയാനകം"       ഇന്ത്യ മഹാരാജ്യം...
15/08/2026

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം"
ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു .......
രാജ്യത്തിന്റെ സ്വാന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വീരമൃത്യു വരിച്ച ധീരരെ ഈ സമയം പ്രത്യേകം ഓർക്കുന്നു ....
ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ ഉള്ള ഇച്ഛാശക്തി ഭാരതത്തിന് ഉണ്ടെന്നു നാം തെളിയിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ;

ഏവർക്കും സ്വാതന്ത്യദിനാശംസകൾ .

14/08/2026

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ.
പതിനഞ്ച് നോമ്പ് വീടൽ.

നിര്‍ത്തീടരുതേ, മാതാവേ
ഞങ്ങള്‍ക്കായുള്ളര്‍ത്ഥനയെ
ഞങ്ങളിലാര്‍ദ്രത തോന്നീടാന്‍
ഏകാത്മജനോടര്‍ഥിക്ക ...

സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങള്‍ക്ക്
യോഗ്യതയുള്ളവളും സ്തുതിക്കപെട്ടവളും നിത്യ
കന്യകയും ദൈവ മാതാവുമായ പരിശുദ്ധ കന്യക
മറിയാമേ, ഞങ്ങള്‍ അമ്മയുടെ മധ്യസ്ഥതയില്‍ അണയുന്നു.
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നാഥേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.
ഞങ്ങളുടെ പ്രാർത്ഥന കേട്ട് പുത്രനോട് ഞങ്ങൾക്ക്
വേണ്ടി അപേക്ഷിക്കേണമേ....
St Marys Bethlehem Orthodox Church Thottakad

വി. ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾ 🥰പാച്ചോർ നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ🩷St Marys Bethlehem Orthodox Church Thottakad
14/08/2026

വി. ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾ 🥰
പാച്ചോർ നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ🩷

St Marys Bethlehem Orthodox Church Thottakad

14/08/2026

➡️ August 15 ശനി

6:30AM - പ്രഭാതനമസ്കാരം തുടർന്ന് വിശുദ്ധ കുർബാന, ശേഷം
സ്വാതന്ത്രദിന പതാക ഉയർത്തൽ
പാച്ചോർ നേർച്ച

St Marys Bethlehem Orthodox Church Thottakad

➡️ August 14 വെള്ളി വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളി നോടനുബന്ധിച്ചു (ശുനായോ ) ആഗസ്റ്റ് 14 2026  ഇന്ന് വൈകുന്ന...
14/08/2026

➡️ August 14 വെള്ളി

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളി നോടനുബന്ധിച്ചു (ശുനായോ ) ആഗസ്റ്റ് 14 2026 ഇന്ന് വൈകുന്നേരം നമ്മുടെ പള്ളിയിൽ (5:30PM) സന്ധ്യാനമസ്കാരം ഉണ്ടായിരിക്കുന്നതാണ്.

➡️ August 15 ശെനി

6:30AM - പ്രഭാതനമസ്കാരം തുടർന്ന് വിശുദ്ധ കുർബാന, ശേഷം
സ്വാതന്ത്രദിന പതാക ഉയർത്തൽ
പാച്ചോർ നേർച്ച

ശനിയാഴ്ച (ഓഗസ്റ്റ് 15 2026) നടക്കുന്ന പെരുന്നാളിനായി പാച്ചോർ നേർച്ചക്ക് വേണ്ടുന്ന മുന്നൊരുക്കങ്ങൾക്കായി സന്ധ്യ നമസ്കരത്തിനു ശേഷം എല്ലാ കമ്മറ്റി അംഗങ്ങളും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ താല്പര്യം ഉള്ള വിശ്വാസികളും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു

ട്രസ്റ്റി

പി ഐ എബ്രഹാം,പുള്ളോളീക്കൽ

Address

Thottakad
Kottayam

Website

Alerts

Be the first to know and let us send you an email when St Marys Bethlehem Orthodox Church Thottakad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share