St marys jsc koruthodu

St marys jsc koruthodu The official page of Koruthod St.Marys Jacobite Syrian church. (Kottayam Diocese)

15/08/2026
15/08/2026

വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ🙏🙏

കൂടാരപെരുന്നാളിന് ശേഷം 1 ാം ഞായർ.
08/08/2026

കൂടാരപെരുന്നാളിന് ശേഷം 1 ാം ഞായർ.

01/08/2026

പെന്തിക്കോസ്ത്തിക്ക് ശേഷം 10 ഞായർ.(02/8/2026)

പ്രഭാത നമസ്കാരം : 7.30 AM
വി. കുർബാന : 8.30 AM
ഫാ. ബിനോയി വള്ളികാട്ടിൽ

അഭി. ഇടവക മെത്രാപ്പോലീത്താ ഇന്ന് നമ്മുടെ ദൈവാലയത്തിൽ കടന്നുവന്നപ്പോൾ.... 🙏🙏
19/07/2026

അഭി. ഇടവക മെത്രാപ്പോലീത്താ ഇന്ന് നമ്മുടെ ദൈവാലയത്തിൽ കടന്നുവന്നപ്പോൾ.... 🙏🙏

കർത്താവിൽ പ്രിയരെ,ഈ ഞായറാഴ്ച്ച (19/7/2026) നമ്മുടെ ദൈവാലയത്തിൽ വി. കുർബാന അർപ്പിക്കുവാൻ തക്കവണ്ണം, നമ്മുടെ ഇടവക മെത്രാപ്...
17/07/2026

കർത്താവിൽ പ്രിയരെ,

ഈ ഞായറാഴ്ച്ച (19/7/2026) നമ്മുടെ ദൈവാലയത്തിൽ വി. കുർബാന അർപ്പിക്കുവാൻ തക്കവണ്ണം, നമ്മുടെ ഇടവക മെത്രാപ്പോലീത്താ, അഭി. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസ്സ് കൊണ്ട് കടന്നുവരുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രഭാത നമസ്കാരം : 7.30 Am

വി. കുർബാന : 8.30 Am

*അഭി. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ* ( കോട്ടയം ഭദ്രാസനം)

11/07/2026

പെന്തിക്കോസ്ത്തിക്ക് ശേഷം 7 ഞായർ.(12/7/2026)

പ്രഭാത നമസ്കാരം : 7.30 AM
വി. കുർബാന : 8.30 AM
ഫാ. ജിക്കു എബ്രഹാം ( സഹ വികാരി)

Address

Koruthodu Po Mundakayam
Kottayam

Website

Alerts

Be the first to know and let us send you an email when St marys jsc koruthodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share