Pakkilstthomaschurch

Pakkilstthomaschurch Pakkil st thomas church,page is a platform for the church mates and all well wishers to share their views and suggestions,with blessings of Saint Thomas.

21/06/2022
*വേർപാട്,*                                         നമ്മുടെ ഇടവകാംഗം മേച്ചേരിൽ ശ്രീ K U ഈപ്പൻ (തങ്കച്ചൻ ) ദൈവസന്നിധിയിലേക...
07/02/2022

*വേർപാട്,* നമ്മുടെ ഇടവകാംഗം മേച്ചേരിൽ ശ്രീ K U ഈപ്പൻ (തങ്കച്ചൻ ) ദൈവസന്നിധിയിലേക്ക് യാത്രയായി. സംസ്കാരം പിന്നീട്.

പാക്കിൽ, സെൻ്റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ  യൂത്ത് അസോസിയേഷൻ യുവജന മാസാചരണത്തിൻ്റെ തുടക്കം കുറിച്ചു കൊണ്ട്  ഫാ: ...
07/11/2021

പാക്കിൽ, സെൻ്റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ യൂത്ത് അസോസിയേഷൻ യുവജന മാസാചരണത്തിൻ്റെ തുടക്കം കുറിച്ചു കൊണ്ട് ഫാ: യൂഹാനോൻവേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്ന് കൊടി ഉയർത്തുന്നു.

കോട്ടയം പാക്കിൽ വാലയിൽ കുടുംബാംഗം TK മാണി (80 വയസ്സ്). മുംബൈ ചെമ്പുരിൽ 1 ജൂലായ് 2021, 2:00 pm ന് കർത്താവിൽ നിദ്രപ്രാപിച്...
01/07/2021

കോട്ടയം പാക്കിൽ വാലയിൽ കുടുംബാംഗം TK മാണി (80 വയസ്സ്). മുംബൈ ചെമ്പുരിൽ 1 ജൂലായ് 2021, 2:00 pm ന് കർത്താവിൽ നിദ്രപ്രാപിച്ചു. .

പാക്കിൽ സെൻ്റ്. തോമസ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ പള്ളി, മുൻ ട്രസ്റ്റിയും, സെക്രട്ടറിയും ആയിരുന്നു.

സംസ്കാരം ജൂലായ് 2ന് ഉച്ചക്ക് 12 മണിക്ക് മുംബൈ ശിവരി ക്രിസ്റ്റ്യൻ സെമിത്തേരിയിൽ നടക്കുo

15/06/2021

യാക്കോബായ സഭയിലെ വിവാഹ കൂദാശയിലെ ഒരു അതിമനോഹര ഗാനം , പാക്കിൽ സെന്റ് തോമസ് പള്ളി കൊയർ ആലപിച്ചത്.

പാക്കിൽ സെന്റ്  തോമസ്  യാക്കോബായ സുറിയാനി പള്ളിയിൽ കാത്തിരിപ്പ് ധ്യാനംഇന്നു മുതൽ മൂന്നു ദിവസം രാത്രി 8 മണിക്ക്  ഗൂഗിൾ മീ...
20/05/2021

പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ

കാത്തിരിപ്പ് ധ്യാനം

ഇന്നു മുതൽ മൂന്നു ദിവസം രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിൽ

ബഹുമാനപ്പെട്ട വികാരി അച്ചന്മാർ നേതൃത്വം നൽകുന്നു.

എല്ലാവരേയും ഈ കാത്തിരിപ്പിന്റെ ദിനങ്ങളിൽ ധ്യാന യോഗത്തിൽ സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ വിനയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

To join the meeting on Google Meet,

click this link:
https://meet.google.com/vzm-kund-aae

Or open Meet and enter this code: vzm-kund-aae

Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

Address

Pakkil
Kottayam
686012

Alerts

Be the first to know and let us send you an email when Pakkilstthomaschurch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pakkilstthomaschurch:

Share

Category