St.joseph Church Koodalloor

St.joseph Church Koodalloor IT'S ABOUT OUR CHURCH ...ST JOSEPH CHURCH KOODALLOOR

http://www.smcim.org/church/koodalloor

29/03/2023
29/03/2023
29/03/2023
നവ വൈദികൻ  തോമസ് കട്ടിപ്പറമ്പിലിനു പ്രാർത്ഥനാശംസകൾ
04/01/2023

നവ വൈദികൻ തോമസ് കട്ടിപ്പറമ്പിലിനു പ്രാർത്ഥനാശംസകൾ

19/03/2022

വി.യൗസേപ്പിതാവേ ഞങ്ങളെ കാത്ത് കൊള്ളണമേ

നിത്യനായ ദൈവമേ ഈ ദിവസം അർപ്പിക്കുന്ന എല്ലാ ബലികളോടും ചേർത്ത് പ്രിയപുത്രനായ ഈശോ മിശിഹായുടെ തിരുരക്തം ശുദ്ധികരണ സ്ഥലത്തെ ആ...
06/03/2022

നിത്യനായ ദൈവമേ ഈ ദിവസം അർപ്പിക്കുന്ന എല്ലാ ബലികളോടും ചേർത്ത് പ്രിയപുത്രനായ ഈശോ മിശിഹായുടെ തിരുരക്തം ശുദ്ധികരണ സ്ഥലത്തെ ആത്മാക്കൾക്കായും ലോകമെങ്ങുമുള്ള പാപികൾക്കായും സഭയിലുള്ള പാപികൾക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുബത്തിലെയും പാപികൾക്കായും ഞാൻ സമർപ്പിക്കുന്നു..... ആമ്മേൻ
മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കായ് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരാൻ അനുഗ്രഹം ലഭിക്കുമാകാറാകട്ടെ ... നിത്യപിതാവേ ഈശോ മിശിഹാ കർത്താവിന്റെ വിലയേറിയ തിരു രക്തത്തെക്കുറിച്ചുഅവരുടെമേൽ കൃപയുണ്ടായിരിക്കേണമേ 1 സ്വർ 1 നന്മ 1 ത്രി

06/03/2022

കുമ്പസാരം

06/03/2022

ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക

28/01/2022

നാളെയും(29/1/2022) ഞായറാഴ്ചയും (30/1/2022) കഴുന്ന് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സമയം: രാവിലെ 7 മണി മുതൽ വൈകുന്നേരം 9 മണി വരെആഘോഷങ്ങൾ ഇല്ലാതെ കൂടല്ലൂർ വി.യൗസേപ്പിതാവിന്റെ വിവാഹ തിരുന്നാൾ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു

പ്രിയപ്പെട്ട ഇടവകാംഗങ്ങളെകോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ പഠനം ഓൺലൈനിലൂടെയാണല്ലോ നടത്തുക. ഈ സാഹചര്യത്ത...
07/06/2021

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ പഠനം ഓൺലൈനിലൂടെയാണല്ലോ നടത്തുക. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ , ക്ലാസുകളിൽ പങ്കെടുക്കുന്നതിനും work കൾ തിരിച്ചു നൽകുന്നതിനും TV, Smart Phone ഇവയില്ലാത്ത 10 കുട്ടികൾ ഉണ്ട്. ഇവർക്ക് പഠന സൗകര്യം ഒരുക്കി കൊടുക്കുന്നതിനായി സുമനസുകളായ നിങ്ങളുടെ സഹായം തേടുകയാണ്. ഈ കോവിഡ് കാലത്ത് എല്ലാവരും വളരെ ബുദ്ധിമുട്ടുന്നുണ്ട് എന്ന് മനസിലാക്കുന്നു എങ്കിലും നിങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ഈ കുഞ്ഞുങ്ങൾക്കായി നൽകണമെന്ന് അപേക്ഷിക്കുന്നു. നിങ്ങൾ നൽകുന്നത് എത്ര ചെറുതായാലും അത് ഞങ്ങൾക്ക് വളരെ വലുതാണ്. അതിനാൽ നിങ്ങളുടെ ചെറിയ സഹായങ്ങൾ താഴെ തന്നിരിക്കുന്ന സ്കൂളിന്റെ അക്കൗണ്ടിലേക്ക് അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
ഹെഡ് മിസ്ട്രസ്

A/c No. 67099741312
Headmistress
St.Antony's LPS Koodalloor

SBI Koodalloor
IFSC Code SBIN 0070400

Address

Kottayam
686595

Telephone

+918086055484

Website

Alerts

Be the first to know and let us send you an email when St.joseph Church Koodalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share