20/07/2026
ജൂലൈ 20 – മലങ്കര സഭയുടെ ഗുരുരത്നം വന്ദ്യ ഡോ. ടി. ജെ. ജോഷ്വാ അച്ചന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയും കബറിങ്കലെ ധൂപപ്രാർത്ഥനയും വന്ദ്യ അച്ചന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച 'പ്രദീപ്തി' പ്രസംഗ മത്സരത്തിന്റെ സമ്മാനദാന ചടങ്ങും നടത്തി🤍.
വന്ദ്യ ടി. ജെ. ജോഷ്വാഅച്ചന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്കും കബറിങ്കലെ ധൂപ പ്രാർത്ഥനയ്ക്കും വന്ദ്യ അച്ചന്റെ ഓർമ്മയ്ക്കായി നടത്തുന്ന പ്രസംഗ മത്സരമായ പ്രദീപ്തിയുടെ സമ്മാനദാനത്തിനും അഭിവന്ദ്യ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസ്റ്റസമോസ് തിരുമനസ്സുകൊണ്ട് നേതൃത്വം നൽകി .