14/04/2026
*ചരമ അറിയിപ്പ്*
നമ്മുടെ ഇടവകാംഗമായ,ഏബ്രഹാം സ്‌കറിയ (കുഞ്ഞൂഞ്ഞുട്ടി), കിഴക്കേക്കര,76 വയസ്സ് , ചീനിമരം-പാണപിലാവ് നിര്യാതനായി.
സംസ്കാരം 16/4/2016 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം എരുമേലി സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്..