St.Mary’s Knanaya Syrian Valiyapally Kottayam

St.Mary’s Knanaya Syrian Valiyapally Kottayam ST.MARY’S KNANAYA SURIYANI VALIYAPALLY KOTTAYAM. IS THE FIRST CHURCH OF
KNANAYA SYRIAN ARCHDIOCESE.

BUILT IN A.D. 1550 (M.E.725)
THIS IS ONE AMONG THE MOST ANCIENT CHURCHES IN MALANKARA

23/08/2026
20/08/2026

K V P

15/08/2026

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ പ്രദക്ഷിണവും ആശീർവാദവും 15-08-2026

14/08/2026

"നിർത്തീടരുതേ പരിശുദ്ധേ"

10/08/2026

പുണ്യശ്ലോകനായ ഗീവർഗീസ് മാർ സേവേറിയോസ് പിതാവിന്റെ ഓർമ്മയുടെ ഭാഗമായി എല്ലാ മാസവും പതിനൊന്നാം തീയതി നടക്കുന്ന വിശുദ്ധ കുർബാന നാളെ ഉണ്ടായിരിക്കും 7 30ന് പ്രഭാത നമസ്കാരം.. എട്ട് മണിക്ക് വിശുദ്ധ കുർബാനയും

04/08/2026

കരുതുന്നവൻ ഞാനല്ലയോ

1 കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ

2 എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തിടും കൃപയിൽ;-

3 എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നിടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ;-

4 അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാൻ
ഞാനിന്നും ശക്തനല്ലയോ;-

SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ഏബൽ റ്റിറ്റോ ജേക്കബ് കുന്നിൽ ന് ഗിവർഗ്ഗീസ് മോർ സേവേറിയോസ് സ്പെഷ്യൽ അവാർഡ് വികാരി റവ ഫാ...
02/08/2026

SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ഏബൽ റ്റിറ്റോ ജേക്കബ് കുന്നിൽ ന് ഗിവർഗ്ഗീസ് മോർ സേവേറിയോസ് സ്പെഷ്യൽ അവാർഡ് വികാരി റവ ഫാ. സിജി ൽ ജോസ് വിലങ്ങൻപാറയും കമ്മറ്റി അംഗങ്ങളും ഭവനത്തിൽ എത്തി നൽകി.

30/07/2026

വചനം വായിക്കാം, പഠിക്കാം, പറഞ്ഞു ചൊല്ലാം, കോട്ടയം വലിയപള്ളി സൺഡേ സ്കൂൾ

Address

St. Mary’s Knanaya Suriyani Valiyapally Kottayam
Kottayam
686001

Website

Alerts

Be the first to know and let us send you an email when St.Mary’s Knanaya Syrian Valiyapally Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category