സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ചെങ്ങളം

  • Home
  • സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ചെങ്ങളം

സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ചെങ്ങളം Under The Holy See of Antioch and All The East

The Church was founded on 1036 Karkidakom-3 renovated on 1-8-1982 In connection with the 150 th anniversary of the church stone laid on 7-2-2010 and consecrated on 4-2-2011by H.G Thomas Mar Themotheois Metropolitan of Kottayam Diocese.. His Holiness Moran Mar Ignatius Yakub III the patriarch of Antioch and all the East visited this church on Saterday 1st October 1964 His Holiness Moran Mar Ignatiu

s Zakka I was the Patriach of Antioch and all the East Visited this church on Sunday 21st Februvary 1982.

05/04/2026
09/03/2025

യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വി.തൈലാഭിഷേക ശുശ്രൂഷയുടെ "Video"!! 🤍

03/02/2025
പരിശുദ്ധപാത്രിയർക്കീസ് ബാവ മോർ സേവേറിയോസ്എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് വലിയമെത്രാപ്പോലീത്ത സ്ഥാനം നൽകി.പുത്തൻകുരിശ് : അങ...
21/01/2025

പരിശുദ്ധ
പാത്രിയർക്കീസ് ബാവ മോർ സേവേറിയോസ്
എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് വലിയ
മെത്രാപ്പോലീത്ത സ്ഥാനം നൽകി.
പുത്തൻകുരിശ് : അങ്കമാലി മേഖല ഭദ്രാസന
മെത്രാപ്പോലീത്ത സ്ഥാനത്തും നിന്നും സ്ഥാനത്യാഗം
ചെയ്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ്
എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് ആകമാന
സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം
ദിത്വീയൻ പാത്രിയർക്കീസ് ബാവ വലിയ
മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിച്ചു. പരിശുദ്ധ
പാത്രിയർക്കീസ് ബാവായുടെ കല്പന ഇന്ന് അങ്കമാലി
ഭദ്രാസനങ്ങളിലെ മുഴുവൻ പള്ളികളിലും വായിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ
മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ കാലം
ചെയ്തതിനാൽ അങ്കമാലി ഭദ്രാസനത്തിന്റെ മുഴുവൻ
ചുമതലയും സഭാ ഭരണഘടന പ്രകാരം നിയുക്ത
കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ
അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ്
മെത്രാപ്പോലീത്തായ്ക്ക് നൽകിയതായും പരിശുദ്ധ
ബാവായുടെ കല്പനയിലൂടെ അറിയിച്ചു.
2024 ജനുവരിയിൽ മോർ സേവേറിയോസ് എബ്രഹാം
തിരുമേനി പരി. പാത്രിയർക്കീസ് ബാവയ്ക്ക് താൻ
അങ്കമാലി മേഖല ഭരണം ഒഴിയുകയാണെന്നുള്ള
കത്ത് കൈമാറിയിരുന്നു. അന്ന് ശ്രേഷ്ഠ കാതോലിക്ക
ബാവ ആവശ്യപ്പെട്ടത് പ്രകാരം ശ്രേഷ്ഠ ബാവ കാലം
ചെയ്യുന്നതു വരെ ആ സ്ഥാനത്ത് തുടരണമെന്നുള്ള
ബാവയുടെ ആഗ്രഹപ്രകാരം തുടരുകയായിരുന്നു.
തുടർന്ന് അങ്കമാലി ഭദ്രാസനം, അങ്കമാലി മേഖല
എന്നിവയുടെ ചുമതലകളിൽ നിന്ന് തന്റെ
അനാരോഗ്യം നിമിത്തം വിടുവിക്കണം എന്നുള്ള
അപേക്ഷ, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ്
മുമ്പാകെയും, പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്കും
അഭിവന്ദ്യ സേവേറിയോസ് നൽകിയിരുന്നു. പരിശുദ്ധ
ബാവയും പരിശുദ്ധ സുന്നഹദോസും
അംഗീകരിക്കുകയും ചെയ്തു.
1982 മാർച്ച് 6ന് കോതമംഗലം മാർത്തോമൻ ചെറിയ
പള്ളിയിൽ കാലം ചെയ്ത
പരിശുദ്ധ മോറാൻ മോർ
ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ പാത്രിയർക്കീസ്
ബാവയാണ് മോർ സേവേറിയോസ് എന്ന നാമത്തിൽ
മെത്രാപ്പോലീത്തയായി വാഴിച്ചത്.

Address

Kudayampadi/Parippu Road

686585

Alerts

Be the first to know and let us send you an email when സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ചെങ്ങളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ചെങ്ങളം:

  • Want your place of worship to be the top-listed Place Of Worship?

Share