Sree Mutharamman Kovil Karapuzha

Sree Mutharamman Kovil Karapuzha മുത്താരമ്മൻ കോവിൽ
കാരാപ്പുഴ പി ഒ
കോട്ടയം

41 മഹോത്സവം 2025 പൊങ്കൽ
28/12/2025

41 മഹോത്സവം 2025 പൊങ്കൽ

28/12/2025

41 മഹോത്സവം 2025 .. ദീപാരാധന

ഓം ശ്രീ മുത്താരംമ്പികായെ നമ:കാരാപ്പുഴ ശ്രീ മുത്താരമ്മൻ കോവിലിൽ ആണ്ടുതോറും നടത്തിവരുന്ന നാല്പത്തൊന്നുമഹോത്സവം ഈ വർഷവും (2...
26/12/2022

ഓം ശ്രീ മുത്താരംമ്പികായെ നമ:

കാരാപ്പുഴ ശ്രീ മുത്താരമ്മൻ കോവിലിൽ ആണ്ടുതോറും നടത്തിവരുന്ന നാല്പത്തൊന്നുമഹോത്സവം ഈ വർഷവും (27/12/2022) പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളട്ടെ ... മുൻകാലങ്ങളിലേതുപോലെ ഈ വർഷത്തെയും ഉത്സവം ഭംഗിയായി നടത്തുവാൻ എല്ലാ ഭക്തജനങ്ങളുടെയും നിർലോഭമായ സഹായസഹകരണം ഉണ്ടാകണമെന്ന് ദേവീനാമത്തിൽ അറിയിച്ചുകൊള്ളുന്നു.

27/12/2022ചൊവ്വ
5.30 ഗണപതിഹോമം
7.30 മുതൽ 9:30 കലശം
10: പൊങ്കാല
വൈകിട്ട് 6:30 ദീപാരാധന
7.30 അന്നദാനം

നാൽപ്പത്തൊന്നു  മഹോത്സവം 26/12/2021
27/12/2021

നാൽപ്പത്തൊന്നു മഹോത്സവം 26/12/2021

ഓം ശ്രീ മുത്താരംമ്പികായെ നമ:കാരാപ്പുഴ ശ്രീ മുത്താരമ്മൻ കോവിലിൽ ആണ്ടുതോറും നടത്തിവരുന്ന നാല്പത്തൊന്നുമഹോത്സവം ഈ വർഷവും (2...
24/12/2021

ഓം ശ്രീ മുത്താരംമ്പികായെ നമ:

കാരാപ്പുഴ ശ്രീ മുത്താരമ്മൻ കോവിലിൽ ആണ്ടുതോറും നടത്തിവരുന്ന നാല്പത്തൊന്നുമഹോത്സവം ഈ വർഷവും (26/12/2021) പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളട്ടെ ... മുൻകാലങ്ങളിലേതുപോലെ ഈ വർഷത്തെയും ഉത്സവം ഭംഗിയായി നടത്തുവാൻ എല്ലാ ഭക്തജനങ്ങളുടെയും നിർലോഭമായ സഹായസഹകരണം ഉണ്ടാകണമെന്ന് ദേവീനാമത്തിൽ അറിയിച്ചുകൊള്ളുന്നു.

26/12/2021 ഞായർ
6 മണിക്ക് ഗണപതിഹോമം
8:30 പൊങ്കൽ
9:30 കലശം
വൈകിട്ട് 6:45 ദീപാരാധന

നാൽപത്തിയൊന്ന് മഹോത്സവം 2019
31/12/2019

നാൽപത്തിയൊന്ന് മഹോത്സവം 2019

നാൽപത്തിയൊന്ന് മഹോത്സവം 2019
31/12/2019

നാൽപത്തിയൊന്ന് മഹോത്സവം 2019

41 മഹോത്സവത്തോടെ അനുബന്ധിച്ച  നടന്ന ദീപക്കാഴ്ച..
27/12/2019

41 മഹോത്സവത്തോടെ അനുബന്ധിച്ച നടന്ന ദീപക്കാഴ്ച..

11/10/2019
മഞ്ഞൾനീരാട്ടിനുള്ള മഞ്ഞൾപ്പൊടി നിറയ്ക്കൽ ചടങ്ങു...ഒരു പഴയകാല ചിത്രം .
20/08/2019

മഞ്ഞൾനീരാട്ടിനുള്ള മഞ്ഞൾപ്പൊടി നിറയ്ക്കൽ ചടങ്ങു...
ഒരു പഴയകാല ചിത്രം .

ഇന്നത്തെ പൂജ വഴിപാടായി സമർപ്പിച്ചത് കനകം കുട്ടമ്പേരൂർ
25/01/2019

ഇന്നത്തെ പൂജ വഴിപാടായി സമർപ്പിച്ചത്
കനകം കുട്ടമ്പേരൂർ

Address

Mutharamman Kovil
Kottayam
686003

Alerts

Be the first to know and let us send you an email when Sree Mutharamman Kovil Karapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Mutharamman Kovil Karapuzha:

Share

Category