Panamattam Sree Bhagavathy Temple

Panamattam Sree Bhagavathy Temple Panamattom Devi Temple(പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം) is a well-known hindu temple situated at Panamatt

ഗ്രാമവിശുദ്ധിയും ലാളിത്യവും നിറഞ്ഞു നില്‍ക്കുന്ന പനമറ്റം ഗ്രാമത്തിന്റെ ഹൃദയമാകുന്ന പുണ്യ സങ്കേതമാണ് പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം . കാവുകളും കാടും മറ്റങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളുടെ പശ്ചാത്തലവും പ്രഭാതസന്ധ്യകളില്‍ ഈറന്‍കാറ്റിനൊപ്പമെത്തുന്ന ശംഖോലിയും അഷ്ടപദിയും സുപ്രഭാതങ്ങളുമെല്ലാം ചേര്‍ന്ന് ആധ്യതമികത നിറഞ്ഞു നില്‍ക്കുന്ന ചേതോഹരമായ സുന്ദരഗ്രാമം.
ഈ സമ്മോഹന ദേശത്ത് കാറ്റുവീശുന്നതു

ം മഴപെയ്യുന്നതും അഗ്നിജ്വലിക്കുന്നതും ഉദയാസ്ത്മയങ്ങള്‍ നടക്കുന്നതും ഋതുഭേദങ്ങള്‍ മാറുന്നതുമെല്ലാം ആരുടെ ശക്തിവിശേഷം കൊണ്ടാണോ സംഭവിക്കുന്നത് aa പരാശക്തിയാണ് സര്‍വ്വതിനും നാഥയായ ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശക്തിസ്വരൂപിണിയായ പനമറ്റത്തമ്മ.

Address

Panamattam Sree Bhagavathy Temple
Kottayam
686522

Opening Hours

Monday 5am - 12pm
5pm - 8pm
Tuesday 5am - 12pm
5pm - 8pm
Wednesday 5am - 12pm
5pm - 8pm
Thursday 5am - 12pm
5pm - 8pm
Friday 5am - 12pm
5pm - 8pm
Saturday 5am - 12pm
5pm - 8pm
Sunday 5am - 12pm
5pm - 8pm

Telephone

+919778011434

Website

Alerts

Be the first to know and let us send you an email when Panamattam Sree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share