Mar Aprem Youth Movement Thottakad

Mar Aprem Youth Movement Thottakad ●╫█ ♥ wєℓ¢Θмє ♥ █╫●Mar Aprem Youth Movement Thottakad is an association of the younger generation which runs under the Mar Aprem Orthodox Church Thottakad

Worship, study and service, as the motto itself suggests, has played a very practical role among the youth. This has helped lead the youth into the mainstream of the church and society besides generating awareness in their minds through theme oriented seminars and interactive discussions. Youth meetings are held every Sunday after the Holy Qurbana. The sessions involve prayer, Bible reading, songs

, group discussions, quizzes, games, etc. Regular classes on faith, liturgy and traditions of the church are also conducted.

മാർ അപ്രേം യുവജനപ്രസ്ഥാനംഗങ്ങൾ ഭദ്രാസന ഭാരവാഹികളോടൊപ്പം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ത്രിദിന രാജ്യാന്തര കോൺഫറൻസിൽ...
17/05/2026

മാർ അപ്രേം യുവജനപ്രസ്ഥാനംഗങ്ങൾ ഭദ്രാസന ഭാരവാഹികളോടൊപ്പം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ത്രിദിന രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്തു.

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 3 ദിവസങ്ങളായി പത്തനംതിട്ട കാതോലിക്കേറ്റ് ...
17/05/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 3 ദിവസങ്ങളായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ, യുവജനപ്രസ്ഥാനം യൂണിറ്റുകൾക്ക് പെർമനൻ്റ് റെജിസ്ട്രേഷൻ നമ്പർ നൽകുന്നതിൻ്റെ ഉദ്ഘാടനം 2026-27 വർഷത്തെ കേന്ദ്ര റെജിസ്ട്രേഷൻ ആദ്യം പൂർത്തികരിച്ച മാർ അപ്രേം യുവജനപ്രസ്ഥാനത്തിനു വേണ്ടി സെക്രട്ടറി മെൽബി മറിയം ജോർജ്ജ് ഏറ്റുവാങ്ങിയപ്പോൾ

മാർ അപ്രേം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗാരോഹണം മുതൽ പെന്തിക്കോസ്‌തി വരെയുള്ള ദിവസങ്ങളിൽ കാത്തിരിപ്പ് ധ്യാന...
13/05/2026

മാർ അപ്രേം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗാരോഹണം മുതൽ പെന്തിക്കോസ്‌തി വരെയുള്ള ദിവസങ്ങളിൽ കാത്തിരിപ്പ് ധ്യാനം വൈകിട്ട് 7:30 മുതൽ നടത്തപ്പെടുന്നു. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

മാർ അപ്രേം യുവജനപ്രസ്ഥാനം തോട്ടയ്ക്കാട്പഠനോപകരണ വിതരണംപ്രിയ ഇടവകാംഗങ്ങളേ,നമ്മുടെ ഇടവകയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്...
08/05/2026

മാർ അപ്രേം യുവജനപ്രസ്ഥാനം തോട്ടയ്ക്കാട്
പഠനോപകരണ വിതരണം

പ്രിയ ഇടവകാംഗങ്ങളേ,
നമ്മുടെ ഇടവകയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലെ കുട്ടികൾക്ക്‌ പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന ഞായറാഴ്ച (10-05-2026) യുവജനപ്രസ്ഥാനം ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോമുകൾ പൂരിപ്പിച്ച്‌ ഇടവക വാർഡ് കമ്മറ്റി അംഗത്തെകൊണ്ട്‌ സാക്ഷ്യപ്പെടുത്തി യുവജനപ്രസ്ഥാനം ഓഫീസിൽ മെയ് 17-ാം തീയതി ഞായറാഴ്ച ഏൽപ്പിക്കേണ്ടതാണ്. ഇടവകാംഗങ്ങളുടെ നിർലോഭ സഹകരണം വഴി കഴിഞ്ഞ വർഷം വിജയകരമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളെ എക്കാലവും പ്രോത്സാഹിപ്പിക്കുന്ന പ്രിയ ഇടവകാംഗങ്ങളുടെ നല്ല മനസിന് നന്ദി അറിയിക്കുന്നതിനോടൊപ്പം ഈ വർഷവും ഏവരുടെയും പ്രാർത്ഥനാപൂർണ്ണമായ സഹകരണം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ചുവടെ നൽകിയിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
Agosh-8138880626
Melby-7306703895
(MAYM Charity Wing)

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പുതുപ്പള്ളി ഡിസ്ട്രിക്ടിലെ ബെസ്റ്റ് യൂണിറ്റ് ആയി നമ്മുടെ യുവജനപ്രസ്ഥാനം തെരഞ്ഞെടുക്ക...
05/05/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പുതുപ്പള്ളി ഡിസ്ട്രിക്ടിലെ ബെസ്റ്റ് യൂണിറ്റ് ആയി നമ്മുടെ യുവജനപ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു.
അതുപോലെ പുതുപ്പള്ളി ഡിസ്ട്രിക്റ്റ് കലാമത്സരം ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

സെബിനും ദീപയ്ക്കുംമാർ അപ്രേം യുവജനപ്രസ്ഥാനത്തിൻ്റെവിവാഹ മംഗളാശംസകൾ.......
04/05/2026

സെബിനും ദീപയ്ക്കും
മാർ അപ്രേം യുവജനപ്രസ്ഥാനത്തിൻ്റെ
വിവാഹ മംഗളാശംസകൾ.......

മാർ അപ്രേം ഓർത്തഡോക്സ് പള്ളി - തോട്ടയ്ക്കാട്തടി ചലഞ്ച്പ്രിയരേ,         നമ്മുടെ പള്ളിയുടെ പുനരുദ്ധാരണ പണികളുടെ ആവശ്യത്തില...
01/05/2026

മാർ അപ്രേം ഓർത്തഡോക്സ് പള്ളി - തോട്ടയ്ക്കാട്

തടി ചലഞ്ച്

പ്രിയരേ,
നമ്മുടെ പള്ളിയുടെ പുനരുദ്ധാരണ പണികളുടെ ആവശ്യത്തിലേയ്ക്ക് നാം തുടങ്ങുന്ന തടി ചലഞ്ച് , ഇന്ന് മുതൽ ആരംഭിക്കുകയാണ്.

ആയതിൻ്റെ ഭാഗമായി, ഇന്ന് രാവിലെ നെല്ലിക്കാക്കുഴിയിൽ ശ്രീ. എൻ. എം. യോഹന്നാൻ്റെ സ്ഥലത്ത് നിന്നും വാഗ്ദാനം ചെയ്ത തേക്ക് തടി ബഹു. വൈദീകരുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ച് കുരിശ് വരയ്ക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസനംപുതുപ്പള്ളി ഡിസ്ട്രിക്റ്റ് വാർഷികംപ്രവർത്തന ഉദ്ഘാടനവും മാർഗ്ഗരേഖ പ്...
01/05/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസനം

പുതുപ്പള്ളി ഡിസ്ട്രിക്റ്റ് വാർഷികം

പ്രവർത്തന ഉദ്ഘാടനവും മാർഗ്ഗരേഖ പ്രകാശനവും

2026 മെയ് 3, ഞായറാഴ്ച്ച, 4 മണിക്ക്

സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളി, തൃക്കോതമംഗലം

ആശംസകളോടെ,
മാർ അപ്രേം യുവജനപ്രസ്ഥാനം, തോട്ടയ്ക്കാട്

പ്രിയപ്പെട്ട ലിബിൻ അച്ചനും ലിജോമോൻ അച്ചനുംമാർ അപ്രേം യുവജനപ്രസ്ഥാനത്തിന്റെ ജന്മദിനാശംസകൾ...
01/05/2026

പ്രിയപ്പെട്ട ലിബിൻ അച്ചനും ലിജോമോൻ അച്ചനും
മാർ അപ്രേം യുവജനപ്രസ്ഥാനത്തിന്റെ ജന്മദിനാശംസകൾ...

Address

Pariyaram P. O, Thottakad
Kottayam
686021

Website

Alerts

Be the first to know and let us send you an email when Mar Aprem Youth Movement Thottakad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Aprem Youth Movement Thottakad:

Share