Malankara Orthodox Sabha

Malankara Orthodox Sabha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malankara Orthodox Sabha, Kottayam.

22/07/2022

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ വൈദികനും ഭദ്രാസനത്തിന്റെ ആരംഭം മുതൽ അരമന മാനേജരായി പ്രവർത്തിച്ച റവ ഫാ എം.സി എബ്രഹാം കർത്താവിൽ നിദ്രപ്രാപിച്ചു.നിലയ്ക്കൽ ഭദ്രാസനത്തിലെ പെരുമ്പട്ടി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.
ശവസംസ്‌കാരം 25/07/2022 തിങ്കളാഴ്ച്ച രണ്ടു മണിക്ക് ഇടവകപള്ളിയിൽ.ശവസംസ്‌കാര ശുശ്രുഷയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രധാനകാർമ്മികത്വം വഹിക്കും.
https://qrgo.page.link/Pe76L
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ ;
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

14/05/2022

കതിരുകൾക്ക് വേണ്ടി വി. ദൈവ മാതാവിന്റെ പെരുന്നാൾ (മെയ്‌15)
"കതിരുകളെ ഓർത്തിടവത്തിൽ - വിത്തിന് മകരത്തിൽ ................"
വി.ദൈവമാതാവിന്റെ കതിരുകൾക്കു വേണ്ടിയുള്ള പെരുന്നാൾ - ഹേരോദാ രാജാവിന്റെ പടയാളികൾ ശിശുവിനെ കൊല്ലാൻ ആയുധങ്ങളുമായി പിന്തുടരുന്നപ്പോൾ ഒരു വയലിൽ അടുത്ത് എത്തിയ യൗസേഫ് പിതാവും മറിയാമും വയലിൽ വിത്ത് വിതച്ചു കൊണ്ടിരിക്കുന്ന കർഷകരുടെ അടുക്കൽ അഭയം പ്രാപിച്ചു പിന്തുടർന്ന എത്തിയ പടയാളികൾ കർഷകരോട് ഒരു സ്ത്രീയും പുരുഷനും ഒരു കുഞ്ഞുമായി ഇതു വഴി വന്നിരുന്നോ ചോദിച്ചു. ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്ന ആ യഹൂദ കർഷകർക്ക് കള്ളം പറയുന്നത് പ്രമാണലംഘനം ആയതിനാൽ ഞങ്ങൾ വിത്ത് വിതച്ചു കൊണ്ടിരുന്ന സമയത്ത് അവരിവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു. വയലിലേക്ക് നോക്കിയ പടയാളികൾ വയലിൽ നെല്ല് ചെടികൾ വളർന്നു നെൽക്കതിരുകൾ കായിച്ചു നിൽക്കുന്നതാണ് കണ്ടത്. കർഷകർ വിത്ത് വിതച്ചിരുന്ന സമയത്ത് അമ്മയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു എന്നത് സത്യം എന്നാൽ ഇപ്പോൾ കൊയ്യാൻ പാകമായി നിൽക്കുന്ന പാടത്തു വിത്തുകൾ വിതച്ചത് മാസങ്ങൾക്ക് മുന്നിൽ ആയിരിക്കുമല്ലോ.. എന്ന ധാരണയിൽ കർഷകരുടെ വാക്ക് വിശ്വസിച്ചു പടയാളികൾ തിരികെ പോയി നിമിഷങ്ങൾക്ക് മുമ്പ് തങ്ങൾ വിതച്ച നെൽവിത്തുകൾ വളർന്നു വലുതായി കതിരിട്ടു ആ അമ്മയും കുഞ്ഞിനെയും പടയാളികൾ കണ്ണിൽ നിന്നും മറച്ചു പിടിച്ചു സംരക്ഷിച്ച ആ മഹാസംഭവം കർഷകരുടെ മനസ്സിൽ അത്ഭുതം ഉണ്ടായി ആ കുഞ്ഞിനെയും അമ്മയും വണങ്ങി കൊണ്ട് കർഷകർ ആ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കി. വി. ദൈവമാതാവിന്റെ പ്രാർത്ഥനയാൽ ആ വിത്തുകൾ നുറ് മേനി ഫലം കായിച്ചു അതിനാൽ വിത്തുകൾക്ക് വേണ്ടി മാതാവിന്റെ മധ്യസ്ഥത പെരുന്നാൾ വി. സഭ ആഘോഷിക്കുന്നു.....

ഉയിർപ്പ് പെരുന്നാൾ
16/04/2022

ഉയിർപ്പ് പെരുന്നാൾ

മലങ്കര ഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ളനടപടികൾ ആരംഭിച്ചു. ഡിസംബർ പത്ത് മുതൽ 27 വരെയാണ് നാമനിർദേശ ...
21/12/2021

മലങ്കര ഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള
നടപടികൾ ആരംഭിച്ചു. ഡിസംബർ പത്ത് മുതൽ 27 വരെയാണ് നാമനിർദേശ പത്രികകൾ സമർപ്പിക്കാൻ. അവസരമുള്ളത്. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്വേഷണത്തിനും പഠനത്തിനും അനുയോജ്യരായ 14
കണ്ടെത്തി നിർദേശിക്കുവാനുമായി കൊച്ചി
ഭദ്രാസന മെത്രാപ്പോലീത്താ അഭി ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി കൺവീനറായി 10 അംഗ സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു.
അഭി യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത , അഭി ഡോ. യൂഹാനോൻ മാർ
ദീയക്കോറോസ്മെത്രാപ്പോലീത്ത , റവ ഫാ. ഡോ. എം. ഒ. ജോൺ (വൈദിക
ട്രസ്റ്റി), അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ
സെക്രട്ടറി), റവ ഫാ. ഡോ. റജി മാത്യു, റവ ഫാ. ഡോ. ജോസി ജേക്കബ്, ഫാ. ഡോ. സണ്ണി ചാക്കോ, ഐ. സി. ചെറിയാൻ, ജേക്കബ് കൊച്ചേരി എന്നിവരാണ് സമിതിഅംഗങ്ങൾ.

22/11/2021

Address

Kottayam

Website

Alerts

Be the first to know and let us send you an email when Malankara Orthodox Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share