Sankara Narayana Swami Temple, Thottackad

Sankara Narayana Swami Temple, Thottackad Thottackad Temple is one of the oldest temples in Kottayam under the Travancore Devaswom Board.

The main Prathishta is Lord Shiva with the presence of Lord Maha Vishnu. This page shares temple news and programs only, with no ads or monetary requests

കർക്കിടക വാവ് ബലി
11/08/2026

കർക്കിടക വാവ് ബലി

Notice
11/06/2026

Notice

20/04/2026

ഭക്തജനങ്ങളേ... നെട്ടൂർ കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിനോടു നുബന്ധിച്ച് 2026 മെയ് 16 ( ഇടവ ഭരണി) ശനിയാഴ്ച നടത്താന്നിരുന്ന കലശാഭിഷേകവും.. താലപ്പൊലി ഘോഷയാത്രയും... പുഷ്പാഭിഷേകവും.. ഇടവമാസത്തിൽ ആദ്യവും അവസാനവും ഭരണി നക്ഷത്രം വരുന്നതിനാൽ തന്ത്രിയുടെ നിർദ്ദേശപ്രകാരം 2001 ഇടവമാസത്തിലെ ഭരണി നക്ഷത്രം ദിവസമായ 2026 ജൂൺ 12 വെള്ളിയാഴ്ച ആയിരിക്കും ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം.
എന്ന്. സെക്രട്ടറി

പാലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: ദശാവതാര ചാർത്ത് 18/04 ശനിയാഴ്ച മുതൽ
17/04/2026

പാലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: ദശാവതാര ചാർത്ത് 18/04 ശനിയാഴ്ച മുതൽ

ഓം നമശിവായഭക്തജനങ്ങളെ        തോട്ടയ്ക്കാട് ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രസന്നിധിയിൽ 15/04/2026ൽ കൂടിയ പൊതുയോഗ തീരുമാനങ്ങ...
17/04/2026

ഓം നമശിവായ
ഭക്തജനങ്ങളെ
തോട്ടയ്ക്കാട് ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രസന്നിധിയിൽ 15/04/2026ൽ കൂടിയ പൊതുയോഗ തീരുമാനങ്ങൾ.
നെട്ടൂർ കാവിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ( ദേവീ ക്ഷേത്രം) പ്രതിഷ്ഠാ വാർഷികം 12/06/2026 (ജൂൺ)രാവിലെ കലശവും വൈകിട്ട് പുഷ്പാഭിഷേകം, വാദ്യമേളങ്ങളോടു കൂടി താലപ്പൊലി ഘോഷയാത്ര എന്നിവ നടത്തുവാൻ യോഗം തീരുമാനിച്ചു. താലപ്പൊലി ഘോഷയാത്ര വൈകുംന്നേരം ആറു മണിക്ക് തോട്ടയ്ക്കാട് ശ്രീ വിശ്വകർമ്മ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അമ്പലക്കവല വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതുമാണ്. ക്ഷേത്ര പുന:രുദ്ധാരണപ്രവർത്തനങ്ങൾ ഭക്തജനങ്ങളുടെ സഹായത്തോട്എത്രയും വേഗം നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു. ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് . ശ്രീ.ശങ്കരനാരായണപണിക്കർ അവർകളുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ, സെക്രട്ടറി . ശ്രീ. പി.കെ.മോഹനൻ അവർകൾ യോഗത്തിൽ പങ്കെടുത്ത എല്ലാവരേയും സ്വാഗത ചെയ്തു കൊണ്ട് കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് . ശ്രീ.സുനിൽ വെട്ടിത്താനം നന്ദി പറഞ്ഞു കൊണ്ട് യോഗനടപടികൾ അവസാനിച്ചു.

15/02/2026

ഗരുഡൻ

15/02/2026
15/02/2026

സേവ....

Address

Thottackad
Kottayam
686539

Opening Hours

Monday 5:30am - 7:30pm
Tuesday 5:30am - 7:30pm
Wednesday 5:30am - 7:30pm
Thursday 5:30am - 7:30pm
Friday 5:30am - 7:30pm
Saturday 5:30am - 7:30pm
Sunday 5:30am - 7:30pm

Alerts

Be the first to know and let us send you an email when Sankara Narayana Swami Temple, Thottackad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sankara Narayana Swami Temple, Thottackad:

Shortcuts

Share

Category