Alummekkavu Devi Kshethram Marangoli

Alummekkavu Devi Kshethram Marangoli അമ്മേ ശരണം �

26/12/2023

അമ്മേ നാരായണ 🙏🙏🙏
മരങ്ങോലി ആലും മ്മേൽക്കാവിൽദേവീക്ഷേത്രത്തിൽ, ബുധനാഴ്ച (27/12/2023) ന് മണ്ഡലകാല സമാപനവും ഭജനയും, ധനുമാസത്തിൽ തിരുവാതിര ആഘോഷവും പൂർവ്വാധികം ഭംഗിയായി നടത്തപ്പെടുന്നതാണ്. എട്ടങ്ങാടി നിവേദിക്കൽ, തിരുവാതിരപ്പുഴുക്ക്, തിരുവാതിര കളി എന്നിവയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും' ഈ ചടങ്ങുകളിൽ സംബന്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

എന്ന്
സെക്രട്ടറി

ആലുമ്മേക്കാവ് ദേവി ക്ഷേത്രം, മരങ്ങോലി🌹🌹🌹🌹🌹🌹അമ്മേ നാരായണ 🙏ദേവി നാരായണ 🙏-------------------------------------ആലുമ്മേക്കാവ്...
06/12/2022

ആലുമ്മേക്കാവ് ദേവി ക്ഷേത്രം, മരങ്ങോലി
🌹🌹🌹🌹🌹🌹
അമ്മേ നാരായണ 🙏ദേവി നാരായണ 🙏
-------------------------------------
ആലുമ്മേക്കാവ് ദേവീക്ഷേത്രത്തിന്റെ അടിസ്ഥാനവികസനത്തിനായി ക്ഷേത്രത്തിനോട് ചേർന്നുള്ള കുറച്ചു ഭൂമി നമുക്ക് ആവശ്യമായി വന്നിട്ടുള്ളതാണ്. സ്ഥലം ഉടമയുമായി സംസാരിച്ചതിൻ പ്രകാരം 50 സെന്റ് സ്ഥലം തരാമെന്നു സമ്മതിച്ചിട്ടുള്ളതാകുന്നു. ആയതിനാൽ പ്രസ്തുത സ്ഥലം വാങ്ങുന്നത്തിലേക്കായി എല്ലാ ഭക്തജനങ്ങളുടേയും, സാമ്പത്തിക സഹായ സഹകരണം ഉണ്ടാകണം എന്ന് താല്പര്യപ്പെടുന്നു.
Acct.No-6018101001681,
IFSC -CNRB0006018
CANARA BANK, NEEZHOOR
Google Pay -9656202549

06/12/2022

ആലുമ്മേക്കാവ് ദേവി ക്ഷേത്രം, മരങ്ങോലി
🌹🌹🌹🌹🌹🌹
അമ്മേ നാരായണ 🙏ദേവി നാരായണ 🙏
-------------------------------------
ആലുമ്മേക്കാവ് ദേവീക്ഷേത്രത്തിന്റെ അടിസ്ഥാനവികസനത്തിനായി ക്ഷേത്രത്തിനോട് ചേർന്നുള്ള കുറച്ചു ഭൂമി നമുക്ക് ആവശ്യമായി വന്നിട്ടുള്ളതാണ്. സ്ഥലം ഉടമയുമായി സംസാരിച്ചതിൻ പ്രകാരം 50 സെന്റ് സ്ഥലം തരാമെന്നു സമ്മതിച്ചിട്ടുള്ളതാകുന്നു. ആയതിനാൽ പ്രസ്തുത സ്ഥലം വാങ്ങുന്നത്തിലേക്കായി എല്ലാ ഭക്തജനങ്ങളുടേയും, സാമ്പത്തിക സഹായ സഹകരണം ഉണ്ടാകണം എന്ന് താല്പര്യപ്പെടുന്നു.
Google Pay-9656202549
Acct. No-6018101001681
Ifsc -CNRB0006018
CANARA BANK
NEEZHOOR
🙏🙏🙏🙏🙏🙏🙏🙏

16/03/2022

അമ്മേ ശരണം 🙏ദേവി ശരണം 🙏
മരങ്ങോലി ആലുമ്മേക്കാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഏപ്രിൽ മാസം 4-ആം തീയതി(തിങ്കളാഴ്ച) ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തപ്പെടുന്നു. പൊങ്കാല അർപ്പിക്കേണ്ടവർ മുൻകൂട്ടി അറിയിക്കേണ്ടത് ആകുന്നു.

ആലുമ്മേക്കാവ് ദേവി ക്ഷേത്ര സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തിൽ വിവിധ കോഴ്സ്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു
12/10/2021

ആലുമ്മേക്കാവ് ദേവി ക്ഷേത്ര സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തിൽ വിവിധ കോഴ്സ്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു

ആലുമ്മേക്കാവ് ദേവി ക്ഷേത്ര സമതിയുടെ വാർഷിക പൊതുയോഗവും പുതിയ സമതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും, കേരള ക്ഷേത്ര സമതി പ്രതിനിധിക...
10/10/2021

ആലുമ്മേക്കാവ് ദേവി ക്ഷേത്ര സമതിയുടെ വാർഷിക പൊതുയോഗവും പുതിയ സമതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും, കേരള ക്ഷേത്ര സമതി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര ദേവസ്വം ഹാളിൽ വച്ചു നടന്നു.🙏🙏🙏. അമ്മേ ശരണം : ദേവി ശരണം 🙏

27/09/2021

ഭക്തജനങ്ങളെ..... --ആലുംമ്മേക്കാവ് ദേവീക്ഷേത്രത്തിലെ കലശവും' വിശേഷാൽ പൂജകളും 202l ഒക്ടോബർ 17- തിയതി ഞായറാഴ്ച (തു ലാം മാസം 1 ന് ) നടത്തുവാൻ തന്ത്രി നിർദ്ദേശപ്രകാരം നിശ്ചയിച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു: എന്ന് സെക്രട്ടറി

അമ്മേ നാരായണ🙏ദേവി നാരായണ 🙏
16/06/2020

അമ്മേ നാരായണ🙏ദേവി നാരായണ 🙏

02/03/2020

ആലുമ്മേൽകാവ് ദേവീ ക്ഷേത്രത്തിൽ.. 08/03/2020 ഞായറാഴ്ച ആയില്യം നാളിൽ സർപ്പ ധർമ്മ ദൈവങ്ങൾക്ക് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്

അമ്മേ നാരായണ ദേവി നാരായണ
12/11/2019

അമ്മേ നാരായണ ദേവി നാരായണ

Address

Marangoli P. O
Kottayam
686612

Alerts

Be the first to know and let us send you an email when Alummekkavu Devi Kshethram Marangoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category