IPC Nazreth Prayer Centre,Meenadom

IPC Nazreth Prayer Centre,Meenadom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IPC Nazreth Prayer Centre,Meenadom, Pentecostal Church, IPC NAZRETH PRAYER CENTRE, MEENADOM P. O. KOTTAYAM, Kottayam.

https://youtu.be/FUIfTcgSO0g?si=CqvwTv_ve5Az0qPLWatch, Like,Comment,Share and Subscribe
11/05/2025

https://youtu.be/FUIfTcgSO0g?si=CqvwTv_ve5Az0qPL
Watch, Like,Comment,Share and Subscribe

A New Christian Malayalam SongSthuthikalkku Yogyan /Anish M Varghese/ Denilo Dennis/ Shamitha Mariam/ Demino Dennis.Lyrics : Anish M VargheseMusic: Denilo D...

https://youtu.be/lMxvoXO1wyk?si=TL5WUWVZ1BXz8HR6ദൈവത്തിന്റെ സ്നേഹം ഈ ജീവിതത്തിൽ അനുഭവിച്ചറിയാൻ സാധിച്ചത്  എന്റെ ജീവിതത്ത...
08/09/2024

https://youtu.be/lMxvoXO1wyk?si=TL5WUWVZ1BXz8HR6

ദൈവത്തിന്റെ സ്നേഹം ഈ ജീവിതത്തിൽ അനുഭവിച്ചറിയാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ്‌ കാണുന്നു പിന്നിട്ട ജീവിത വഴിത്താരയിൽ പ്രയാസങ്ങളും പ്രതികൂലങ്ങളും ആഞ്ഞടിച്ചപ്പോൾ , ആശ്വാസവുമായി എന്റെ ചാരെ വന്നു എന്നെ ചേർത്തുപിടിച്ച എന്റെ ദൈവത്തിന്റെ സ്നേഹം എത്ര വർണിച്ചാലും മതിയാകില്ല ആ ദൈവസ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ യാതൊന്നിനും കഴിയില്ല എന്ന പ്രാത്ഥനയോടെ ദൈവ നാമ മഹത്വത്തിനായി സമർപ്പിക്കുന്നു .
“ദൈവമേ നിൻ സ്നേഹത്തിൽ നിന്നും “
Watch, Like,Comment,Share and Subscribe

Lyrics : Anish M VargheseMusic : Denilo DennisVocalists : Demino Dennis , Kezia James & Jason Kadambanad Orchestration & Programming: Demino Dennis Rhythms ...

https://youtu.be/lxjvGqc5q7g?si=Hon5MUccf2HzAOIdക്രൂശിൽ യാഗമായി നിത്യമായ രക്ഷ സൗജന്യമായ് എനിക്ക് ദാനമായി നൽകി എന്നെ സ്നേ...
14/07/2024

https://youtu.be/lxjvGqc5q7g?si=Hon5MUccf2HzAOId

ക്രൂശിൽ യാഗമായി നിത്യമായ രക്ഷ സൗജന്യമായ് എനിക്ക് ദാനമായി നൽകി എന്നെ സ്നേഹിച്ച എന്റെ യേശുവിന്റെ സ്നേഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യ മായ് ഞാൻ കാണുന്നു അതെ ജീവിതത്തിൽ സകലതും നഷ്ടപെട്ടപ്പോളും എല്ലാവരും നിന്ദിച്ചു തള്ളിയപ്പോളും എന്നെ ചേർത്തുപിടിച്ച എന്റെ യേശുവിന്റെ സ്നേഹം "എത്ര വർണിച്ചാലും മതിയാകില്ല" ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും എന്റെ യേശു എന്റെ കൂടെയുള്ളതാണ് , ആ ശ്രേഷ്ഠമായ ദൈവ സ്നേഹം ഈ ഗാനം ശ്രേവിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഒരു പുതിയ അനുഭവമാകട്ടെ എന്ന പ്രാത്ഥനയോടുകൂടി ദൈവനാമ മഹത്വത്തിനായി സമർപ്പിക്കുന്നു .
“എത്ര സ്തുതിച്ചാലും മതിയാകുമോ
നാഥൻ ഏകിയ സ്നേഹം ഓർത്താൽ”
Watch, Like,Comment,Share and Subscribe

“എത്ര സ്തുതിച്ചാലും മതിയാകുമോ “Lyrics: Anish M VargheseComposition:Denilo DennisVocal : Demino Dennis and Santhosh JoyMusic Productions : Reji Emmanuel Produ...

https://youtu.be/MAwPumiXLiY?si=TK7bzQloRHNLRVijപ്രതിസന്ധികളും പ്രതികൂലങ്ങളും നിറഞ്ഞ ഈ ലോകജീവിതത്തിൽ ഒരു ഭക്തന് എന്നും ത...
03/03/2024

https://youtu.be/MAwPumiXLiY?si=TK7bzQloRHNLRVij

പ്രതിസന്ധികളും പ്രതികൂലങ്ങളും നിറഞ്ഞ ഈ ലോകജീവിതത്തിൽ ഒരു ഭക്തന് എന്നും തുണയായ് കൂടെയുള്ളത് തന്റെ ദൈവത്തിന്റെ സാന്നിധ്യമാണ് ആ ദൈവസാന്നിധ്യം തന്റെ മുൻപിലുള്ള സകല പ്രതിസന്ധികളെയും തരണം ചെയ്യാൻ അവനെ പര്യാപ്‌ത മാക്കുന്നതാണ് ആ ദൈവസാന്നിധ്യം ഓരോ നിമിഷവും അനുഭവിച്ചറിഞ്ഞു ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ സർവശക്തൻ ഏവരെയും സഹായിക്കട്ടെ , അതിനു ഈ ഒരു ഗാനവും പ്രചോദനം ആകട്ടെ എന്ന് ആത്മാർഥമായി പ്രാത്ഥിച്ചുകൊണ്ട് ദൈവനാമം മഹത്വത്തിനായി സമർപ്പിക്കുന്നു .
Watch , Like,Comment , Share and Subscribe
God Bless You

“ദൈവസാന്നിധ്യം മതിയെനിക്ക്”Lyrics: Anish M VargheseComposition:Denilo DennisVocal : Denilo Dennis and Sruthy Immanuel Music Productions : Reji Emmanuel Produ...

https://youtu.be/DIfCTret3DI?si=QQnHK7UYVqDwNJ0xഅസാധ്യങ്ങളെ സാധ്യമാക്കുവാൻ നമ്മിൽ വൻ കാര്യങ്ങളെ  പ്രവർത്തിക്കാൻ കഴിയുന്ന...
27/01/2024

https://youtu.be/DIfCTret3DI?si=QQnHK7UYVqDwNJ0x

അസാധ്യങ്ങളെ സാധ്യമാക്കുവാൻ നമ്മിൽ വൻ കാര്യങ്ങളെ പ്രവർത്തിക്കാൻ കഴിയുന്ന സർവശക്തനായ നമ്മുടെ ദൈവത്തിന്റെ കരങ്ങളിൽ നാം സമർപ്പിച്ചു പ്രാത്ഥിക്കുന്ന ഓരോ പ്രാത്ഥന വിഷയത്തിനും ഈ ദിവസങ്ങളിൽ ദൈവം മറുപടി നൽകി തരട്ടെ എന്നു ആത്മാർഥമായി പ്രാത്ഥിക്കുന്നതിനൊപ്പം ഈ നല്ല ദൈവത്തിൽ ആഴമായി പിന്നെയും പൂർണമായി വിശ്വസിക്കുവാൻ ഈ ഗാനവും ഒരു പ്രചോദനമാകട്ടെ എന്ന ആത്മാർത്ഥമായ പ്രാത്ഥനയോടുകൂടി ദൈവ നാമ മഹത്വത്തിനായി സമർപ്പിക്കുന്നു .
"യേശുവേ നിൻ തിരുവാക്കിനാൽ എല്ലാം എല്ലാം സാധ്യം "
WATCH, LIKE,COMMENT,SHARE AND SUBSCRIBE .GOD BLESS YOU

"യേശുവേ നിൻ തിരുവാക്കിനാൽ Lyrics: Anish M VargheseComposition : Denilo DennisVox : Demino Dennis And Denilo DennisProgramming : Demino DennisGuitar : Kaleb...

Releasing soon ❤️🙏❤️
25/01/2024

Releasing soon ❤️🙏❤️

Releasing Soon,🙏❤️..God bless uu all

Releasing soon❤️🙏❤️
25/01/2024

Releasing soon❤️🙏❤️

https://youtu.be/JT9xC4QGXQw                  “Enne Ayacheeduka” “Go into all the world and proclaim the GOSPEL to the w...
29/04/2023

https://youtu.be/JT9xC4QGXQw
“Enne Ayacheeduka”
“Go into all the world and proclaim the GOSPEL to the whole creation”(Mark16:15)
നമ്മുടെ വാഴ്ത്തപ്പെട്ടവനായ കർത്താവു നമ്മെ ഭരംഏൽപിച്ച തന്റെ ഈ മഹാധൗത്യം നമ്മളാൽ ആവോളം നിറവേറ്റുവാൻ ഈ ഗാനം ഒരു പ്രചോദനം ആകട്ടെ എന്ന ആത്മാർത്ഥമായ പ്രാത്ഥനയോടു കൂടി ദൈവനാമ മഹത്വത്തിനായി സമർപ്പിക്കുന്നു .
WATCH,LIKE,SUBSCRIBE.COMMENT & SHARE.. AlanaCreations357
God bless you.
✍️🎼: Anish M. Varghese
🎤: Vineetha Prince.
🎹: Reji Emmanuel
🎬: Ashley Marie Varghese.
🎷: Jossy Alappuzha
🎻: Francis Xavier, Herald , Francis
🎸: Justin Kochi
🥁: Binu Emmanuel
🎥: Joseph Mezhuveli
Cutz and coloring: Christy John
Mixing & Mastering :Robin Emmanuel
Studio’s:Geetham Kochi ,Baby’s Emmanuel media Adoor ,Baby’s Emmanuel media Houston

Lyrics & Music : Anish M VargheseProducer : Ashley Marie VargheseSinger : Vineetha PrinceOrchestration: Reji Emmanuel Flute: Josy AlleppeyRhythm Programming ...

https://youtu.be/DUG_jOJvfRAഇന്നീ ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന  ആനുകാലിക സംഭവങ്ങൾ വിരൽ ചൂണ്ടുന്ന ഒരു ആത്മീക സത്യമുണ്ട്...
23/04/2022

https://youtu.be/DUG_jOJvfRA

ഇന്നീ ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആനുകാലിക സംഭവങ്ങൾ വിരൽ ചൂണ്ടുന്ന ഒരു ആത്മീക സത്യമുണ്ട് നമ്മുടെ കർത്താവിന്റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു അതെ
“ആ മഹൽ സുദിനം ആസന്നമായി “ആ ദിനത്തെ നോക്കി പാർത്തു ജീവിക്കുന്ന തന്റെ ജനത്തിന്റെ പ്രത്യാശയെ പുതുക്കുന്ന ഒരു അനുഗ്രഹിക്കപ്പെട്ട ഗാനം ദൈവനാമ മഹത്വത്തിനായ് സമർപ്പിക്കുന്നു .
WATCH,LIKE,SUBSCRIBE.COMMENT & SHARE..
God bless you..

Aa Mahal SudhinamLyrics & Music: Anish M. VargheseSinger: Tina JoyProducer: Ashley Marie VargheseOrchestration & Mix: Thomas Jacob KaithayilWoodwinds: Josy A...

Address

IPC NAZRETH PRAYER CENTRE, MEENADOM P. O. KOTTAYAM
Kottayam
686516

Telephone

+919846019751

Website

Alerts

Be the first to know and let us send you an email when IPC Nazreth Prayer Centre,Meenadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share