Nazareth Mar Thoma Yuvajana Sakhyam, Thalappady

Nazareth Mar Thoma Yuvajana Sakhyam, Thalappady A resolution of the Sabha Prathinidhi Mandalam in 1933 led to the formation of this group. The first president of the Sakhyam was Rev. K E Oommen and Rev.

Mar Thoma Yuvajana Sakhyam Led by and for the youth
Formed with view that the youth of the church should accept Jesus Christ as their Saviour and Lord, and bear witness to His miracles and powers, the Mar Thoma Yuvajana Sakhyam came into being in 1933 Mar Thoma Yuvajana Sakhyam (MTYS) was formed with the view that youth of the Church should accept Jesus Christ as their saviour and Lord, and bear witness to His powers. V.P Mammen and the Vice- Presidents were Rev. C M John (later Juhanon Mar Thoma Metropolitan) and the first Secretary was Mr. V E Thomas (later Rev. V E Thomas, Singapore). Branches of the Sakhyam were set up in the Parishes with a four-fold programme of worship, study, witness and service. Dr. M.M Thomas was appointed as Organising Secretary in 1945 and he was the full time worker of the Sakhyam. Under his dynamic leadership, the Sakhyam struck deep roots and spread its branches far and wide. Most of the Parishes both inside and outside Kerala have branches of the Sakhyam. A group of such branches forms a Centre (Pradeshika Group). There are a number of such Centres under each Diocese. The Constitution of the Sakhyam prescribes that the President should be a Bishop of the Church. Rt .Rev Joseph Mar Barnabas Episcopa is the President and Rev Shaiju P John is the General Secretary. Rev Abraham Kuruvilla and Rev Abin Srampickal Abraham are the Assistant Secretaries. NAZRETH MARTHOMA YUVAJANA SAKHYAM OFFICE BE

30/08/2026

മാർത്തോമ്മാ സഭ കോട്ടയം- കൊച്ചി ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെ ഇടവകതലത്തിൽ പരിചയപ്പെടുത്തുന്ന പരിപാടിയായ ദൃശ്യം എന്ന പ്രോഗ്രാം തലപ്പാടി നസ്രേത്ത് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു. ഈ പരിപാടിയ്ക്ക് നേതൃത്വം നൽകിയ ദൃശ്യം ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു. -KochiDiocese

മാർത്തോമ്മാ സഭ കോട്ടയം- കൊച്ചി ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെ ഇടവകതലത്തിൽ പരിചയപ്പെടുത്തുന്ന പരിപാടിയായ  ദൃശ്യം എന്...
30/08/2026

മാർത്തോമ്മാ സഭ കോട്ടയം- കൊച്ചി ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെ ഇടവകതലത്തിൽ പരിചയപ്പെടുത്തുന്ന പരിപാടിയായ ദൃശ്യം എന്ന പ്രോഗ്രാം തലപ്പാടി നസ്രേത്ത് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു. ഈ പരിപാടിയ്ക്ക് നേതൃത്വം നൽകിയ ദൃശ്യം ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു.

എൺപതിന്റെ നിറവിൽ ആയിരിക്കുന്ന റവ.ഡോ.ഏബ്രഹാം കുരുവിള അച്ചന് തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥനകളും, ആശംസകള...
30/08/2026

എൺപതിന്റെ നിറവിൽ ആയിരിക്കുന്ന റവ.ഡോ.ഏബ്രഹാം കുരുവിള അച്ചന് തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥനകളും, ആശംസകളും🙏🙏

30/08/2026

Happy 80th Bday Dear Achan
❤️

Abraham Kuruvilla🎂😍

23/08/2026

ഇടവക കാത്തിരുന്ന ഒരോണം..

ഇടവകയുടെ പുതിയ ദേവാലയ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയപ്പെട്ടവരോടൊപ്പം ഓണസമ്മാനങ്ങളുമായി ഇടവക വികാരി റവ. ഏബ്രഹാം സി മാത്യുവും ഇടവകാംഗങ്ങളും....❤️

ഇടവക കാത്തിരുന്ന ഒരോണം..ഇടവകയുടെ പുതിയ ദേവാലയ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയപ്പെട്ടവരോടൊപ്പം ഓണസമ്മാനങ്ങളുമായി ...
23/08/2026

ഇടവക കാത്തിരുന്ന ഒരോണം..

ഇടവകയുടെ പുതിയ ദേവാലയ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയപ്പെട്ടവരോടൊപ്പം ഓണസമ്മാനങ്ങളുമായി ഇടവക വികാരി റവ. ഏബ്രഹാം സി മാത്യുവും ഇടവകാംഗങ്ങളും....❤️

🤝 കരുതലിന്റെ കൈത്താങ്ങായി യുവജനസഖ്യംനമ്മുടെ യുവജനസഖ്യം, കോട്ടയം എം. ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്ക...
11/08/2026

🤝 കരുതലിന്റെ കൈത്താങ്ങായി യുവജനസഖ്യം

നമ്മുടെ യുവജനസഖ്യം, കോട്ടയം എം. ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമുമായി (NSS) ചേർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 25 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

പ്രതിസന്ധിയിലായിരിക്കുന്ന സഹോദരങ്ങൾക്കൊപ്പം നിൽക്കുകയും ആവശ്യസമയത്ത് കരുതലിന്റെ കൈത്താങ്ങാകുകയും ചെയ്യുന്ന ഈ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണ്.

ഈ സേവനത്തിന് നേതൃത്വം നൽകുകയും പങ്കാളികളാകുകയും ചെയ്ത യുവജനസഖ്യത്തിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുന്നു.

സേവനത്തിലൂടെ ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കുന്ന യുവജനസഖ്യത്തിന് അഭിനന്ദനങ്ങൾ! 🙏❤️

നസ്രേത്ത് ഇടവകയുടെ തലമുറകളെ ചേർത്തുപിടിച്ച പ്രീയ കുഞ്ഞമ്മച്ചിക്ക് വിട🌹
05/08/2026

നസ്രേത്ത് ഇടവകയുടെ തലമുറകളെ ചേർത്തുപിടിച്ച പ്രീയ കുഞ്ഞമ്മച്ചിക്ക് വിട🌹

നമ്മളുടെ യുവജനസഖ്യം മണർകാട് ഉള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ഫുഡ് കിറ്റുമായി പോകുന്നു. യുവജനസഖ്യത്തോടുള്ള നന്ദി അറിയിക്കു...
05/08/2026

നമ്മളുടെ യുവജനസഖ്യം മണർകാട് ഉള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ഫുഡ് കിറ്റുമായി പോകുന്നു. യുവജനസഖ്യത്തോടുള്ള നന്ദി അറിയിക്കുന്നു❤️

🎶 തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവക ജൂനിയർ ക്വയറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎶“കർത്താവിന്നു ഒരു പുതിയ പാട്ട് പാടുവിൻ...
27/07/2026

🎶 തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവക ജൂനിയർ ക്വയറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎶

“കർത്താവിന്നു ഒരു പുതിയ പാട്ട് പാടുവിൻ; സർവ്വഭൂമിയും കർത്താവിന്നു പാടുവിൻ.”
— സങ്കീർത്തനം 96:1

ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഉയരുന്ന ഓരോ സ്വരവും സ്വർഗ്ഗത്തെ സ്പർശിക്കുന്ന ഒരു സ്തുതിയാണ്. ആ സ്തുതിയുടെ മനോഹരമായ പ്രതിധ്വനിയായാണ് തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവക ജൂനിയർ ക്വയർ ആരാധനയെ കൂടുതൽ അനുഗ്രഹീതവും ആത്മീയസമ്പന്നവുമാക്കുന്നത്.

ഈ കുഞ്ഞുങ്ങളുടെ ഓരോ ഗാനവും വെറും സംഗീതാവിഷ്കാരമല്ല; ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ, സമർപ്പണത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. അവരുടെ നിഷ്കളങ്കമായ സ്വരങ്ങൾ ആരാധനയിൽ പങ്കെടുത്ത ഓരോ ഹൃദയത്തെയും ദൈവസന്നിധിയിലേക്ക് ഉയർത്തുകയും സഭയെ ആത്മീയ ആനന്ദത്താൽ നിറയ്ക്കുകയും ചെയ്തു.

ഈ അനുഗ്രഹീത ശുശ്രൂഷയ്ക്ക് ആത്മാർത്ഥമായ പരിശീലനവും ദിശാബോധവും നൽകിയ ക്വയർ മാസ്റ്റർക്കും, മക്കളെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും,എല്ലാ പിന്തുണയും നൽകിയ ഇടവകയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

ഇന്നത്തെ ഈ കുഞ്ഞുസ്വരങ്ങളാണ് നാളെയുടെ സഭയുടെ പ്രത്യാശയും, ആരാധനയുടെ ശക്തിയും, സുവിശേഷത്തിന്റെ മധുരനാദവും. അവരുടെ ജീവിതവും സംഗീതശുശ്രൂഷയും അനേകരെ ക്രിസ്തുവിലേക്കു നയിക്കുന്ന അനുഗ്രഹീത സാക്ഷ്യമായി മാറട്ടെ.

സർവ്വശക്തനായ ദൈവം തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവക ജൂനിയർ ക്വയറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അവരുടെ സ്വരങ്ങൾ തലമുറകളോളം ദൈവമഹത്വം ഘോഷിക്കുന്ന സ്തുതിനാദങ്ങളായി ഉയരട്ടെ.

🌹 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ദൈവം നിങ്ങളെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💐

സ്നേഹത്തോടെ
ഏബ്രഹാം അച്ചൻ

Address

Thalappady Rubber Board P. O
Kottayam
686009

Alerts

Be the first to know and let us send you an email when Nazareth Mar Thoma Yuvajana Sakhyam, Thalappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nazareth Mar Thoma Yuvajana Sakhyam, Thalappady:

Shortcuts

Share