Sree Subramanya Swamy Temple Thiruvanchoor Kottayam

Sree Subramanya Swamy Temple Thiruvanchoor Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Subramanya Swamy Temple Thiruvanchoor Kottayam, Hindu temple, THIRUVANCHOOR PO, Kottayam.

Aswathy guruthi @ Devi temple
03/04/2022

Aswathy guruthi @ Devi temple

തിരുവഞ്ചൂർ നരിമറ്റത്തമ്മ ആറാട്ടിന് ആയി ആറാട്ട് കടവിലേയ്ക്കു എഴുന്നള്ളിയ പ്പോൾ  ദേശനാഥനായ തിരുവഞ്ചൂരപ്‌നെ വണങ്ങുന്ന നയന മ...
19/03/2022

തിരുവഞ്ചൂർ നരിമറ്റത്തമ്മ ആറാട്ടിന് ആയി ആറാട്ട് കടവിലേയ്ക്കു എഴുന്നള്ളിയ പ്പോൾ ദേശനാഥനായ തിരുവഞ്ചൂരപ്‌നെ വണങ്ങുന്ന നയന മനോഹര കാഴ്ച

15/03/2022
അതി പുരാതന ക്ഷേത്രമായ തീരുവഞ്ചൂർ ശ്രി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ കാലപ്പഴക്കം മൂലം ജീർണ്ണവസ്ഥയിൽ എത്...
14/03/2022

അതി പുരാതന ക്ഷേത്രമായ തീരുവഞ്ചൂർ ശ്രി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ കാലപ്പഴക്കം മൂലം ജീർണ്ണവസ്ഥയിൽ എത്തിയതു കാരണം, ക്ഷേത്രം മേൽശാന്തി യായ ഹരിശങ്കർ നമ്പൂതിരിയുടെ സ്വപ്രയ്തന ഫലമായി, പുനർ ജീവിപ്പിച്ചപ്പോൾ .... സ്കന്ദപുരാണം ആസ്പദമാക്കി ചുമർ ചിത്രം വീണ്ടും വരച്ചിരിക്കുന്നത് കൊടുങ്ങൂർ സ്വദേശിയായ ചുവർ ചിത്രകാരൻ ശ്രി മധുസൂധനൻ നായരാണ്. മിഴി തുറക്കൽ കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിച്ചു.

ക്ഷേത്രത്തിൽ പുതിയതായി പണി കഴിപ്പിച്ച വഴിപാട് കൗണ്ടർ ക്ഷേത്രം മേൽശാന്തി ഹരി നാരായണൻ നമ്പൂതിരി, ക്ഷേത്രം വൈസ് പ്രസി ഡന്റ്...
15/01/2021

ക്ഷേത്രത്തിൽ പുതിയതായി പണി കഴിപ്പിച്ച വഴിപാട് കൗണ്ടർ ക്ഷേത്രം മേൽശാന്തി ഹരി നാരായണൻ നമ്പൂതിരി, ക്ഷേത്രം വൈസ് പ്രസി ഡന്റ് ഗണേഷ് വടക്കേൽ , സെക്രട്ടറി രാജശേഖരൻ നായർ , കമ്മറ്റി അംഗം C V മണി എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു

10/01/2021
തിരുവഞ്ചൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ കേരള പോലിസ് ആവിഷ്കരിച്ച പുണ്ണ്യം പൂങ്കാവനം പദ്ധതി തിരുവഞ്ചൂർ ക്ഷേത്രങ്കണത്തിൽ അയർ...
10/01/2021

തിരുവഞ്ചൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ കേരള പോലിസ് ആവിഷ്കരിച്ച പുണ്ണ്യം പൂങ്കാവനം പദ്ധതി തിരുവഞ്ചൂർ ക്ഷേത്രങ്കണത്തിൽ അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കുന്നു. തദവസരത്തിൽ ക്ഷേത്രം വൈസ് പ്രസിഡന്റ ആദ്യക്ഷത വഹിക്കുകയും സതിഷ് കളത്തിൽ സ്വാഗതം ആശംസിക്കുകയും അയർക്കുന്നം പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ നേരുകയും ചെയ്തു.
ഉത്ഘാടന ചടങ്ങൾക്കു ശേഷം തിരുവഞ്ചൂരിൽ നാലുമണിക്കാറ്റു മുതൽ തിരുവഞ്ചൂർ ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശവും വൃത്തിയാക്കുയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

Address

THIRUVANCHOOR PO
Kottayam
686019

Telephone

+914812770080

Website

Alerts

Be the first to know and let us send you an email when Sree Subramanya Swamy Temple Thiruvanchoor Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category