The Bi-Centenary Deacons.Orthodox Theological Seminary Kottayam

  • Home
  • India
  • Kottayam
  • The Bi-Centenary Deacons.Orthodox Theological Seminary Kottayam

The Bi-Centenary Deacons.Orthodox Theological Seminary Kottayam This page is about the details of Bi-centenary Batch Deacons of Orthodox Theological Seminary,Kotta

22/05/2021

പ്രിയ മാത്യു ജോൺ അച്ചന് കണ്ണീരോടെ വിട.......
OTS 2010-15 Bi-Centenary Batch

മലങ്കര സഭക്ക് അഭിമാനമായി അഭിവന്ദ്യ അപ്രേം തിരുമേനിക്ക് പുതിയ നിയോഗം....  വന്ദ്യ ഗുരുനാഥന് ആശംസകൾ .Hearty Congratulations...
29/11/2019

മലങ്കര സഭക്ക് അഭിമാനമായി അഭിവന്ദ്യ അപ്രേം തിരുമേനിക്ക് പുതിയ നിയോഗം....

വന്ദ്യ ഗുരുനാഥന് ആശംസകൾ .

Hearty Congratulations dear thirumeni...!!!

അഭിമാന മൂഹൂർത്തം....Batch 2015-ന്റെ അഭിമാനമുയർത്തി2019 ഓഗസ്റ്റ് 4 മുതൽ ഇന്തോനേഷ്യയിൽ നടക്കുന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏ...
17/07/2019

അഭിമാന മൂഹൂർത്തം....

Batch 2015-ന്റെ അഭിമാനമുയർത്തി
2019 ഓഗസ്റ്റ് 4 മുതൽ ഇന്തോനേഷ്യയിൽ നടക്കുന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ Congress Of Asian Theologians (CATS-lX) അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുവാൻ
തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന റവ.ഫാ.ജെറിൻ ജോൺ, അടൂർ. Fr Jerin John Adoor

പ്രിയപ്പെട്ട ജെറിൻ അച്ചന് എല്ലാ വിധ ആശംസകളും പ്രാർത്ഥനാമംഗളങ്ങളും നേരുന്നു.

The Bi-Centenary Deacons.Orthodox Theological Seminary Kottayam

കോട്ടയം പഴയ സെമിനാരിയിലെ Bi centenary​ ബാച്ചിന്  (Batch 2015) The Bi-Centenary Deacons.Orthodox Theological Seminary Kot...
11/06/2019

കോട്ടയം പഴയ സെമിനാരിയിലെ Bi centenary​ ബാച്ചിന് (Batch 2015) The Bi-Centenary Deacons.Orthodox Theological Seminary Kottayam പൊൻ തൂവൽ കൂടി...

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മുഖപത്രമായ "മലങ്കര സഭ" മാസികയുടെ സബ് എഡിറ്റർ ആയി ഞങ്ങളുടെ സഹപാഠി ബഹു.അലക്സ് തോമസ് അച്ചൻ Alex Thomas നിയമിതനായി. കോട്ടയം സൗത്ത് പാമ്പാടി ഇടവകഅംഗവും, അരീപ്പറമ്പ് സെ. ജോർജ് ഇടവക വികാരിയുമാണ്.

പ്രാർത്ഥനാപൂർവ്വമായ ആശംസകൾ..

കോട്ടയം പഴയ സെമിനാരിയിൽ 2015 ൽ പഠനം പൂർത്തിയാക്കി ഭാരതത്തിനകത്തും പുറത്തുമായി വിവിധ മേഖലകളിൽ ശുശ്രുഷ ചെയ്യുന്ന   "പഴയ സെ...
13/09/2018

കോട്ടയം പഴയ സെമിനാരിയിൽ 2015 ൽ പഠനം പൂർത്തിയാക്കി ഭാരതത്തിനകത്തും പുറത്തുമായി വിവിധ മേഖലകളിൽ ശുശ്രുഷ ചെയ്യുന്ന "പഴയ സെമിനാരി ബൈസെന്റനറി ബാച്ച്" (2010 - 2015) ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ തിരുമേനിയുടെ പക്കൽ സമർപ്പിച്ചു . വൈദീക സെമിനാരി പൂർവവിദ്യാർത്ഥികളുടെ ഈ താല്പര്യം എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് പരിശുദ്ധ ബാവ പറഞ്ഞു.

Othodukso... A liturgical music album released by Bi-Centenary Deacons.
18/11/2017

Othodukso... A liturgical music album released by Bi-Centenary Deacons.

യാത്രാമൊഴി....
24/10/2017

യാത്രാമൊഴി....

അഭിമാന മുഹൂർത്തം...കോട്ടയം പഴയ  സെമിനാരിയിലെ Bi centenary​ ബാച്ചിന് ഇത് അഭിമാനമുഹൂർത്തം...ഞങ്ങളുടെ പ്രിയ Fr.Jithu Thomas...
10/05/2017

അഭിമാന മുഹൂർത്തം...

കോട്ടയം പഴയ സെമിനാരിയിലെ Bi centenary​ ബാച്ചിന് ഇത് അഭിമാനമുഹൂർത്തം...

ഞങ്ങളുടെ പ്രിയ Fr.Jithu Thomas..അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറി ആയി പ്രസിഡന്റ് അഭി.ജോഷ്വാ മാർ നിക്കോദിമോസ് മെത്രപൊലീത്ത നിയമിച്ചു.

അഭിനന്ദനങ്ങൾ.. ആശംസകൾ... പ്രാർത്ഥനകൾ...

06/04/2017

ചുവടു വയ്ക്കാം വിശുദ്ധിയുടെ പുണ്യ ദിനങ്ങളിലേക്ക്.....

Address

Orthodox Theological Seminary
Kottayam
686001

Alerts

Be the first to know and let us send you an email when The Bi-Centenary Deacons.Orthodox Theological Seminary Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to The Bi-Centenary Deacons.Orthodox Theological Seminary Kottayam:

Share