St.Mary's Chapel Illickal

St.Mary's Chapel Illickal ⛪Nestled along the serene Kottayam - Kumarakom Road, St. Mary's Chapel Illickal stands as a beacon of faith & spiritual enlightenment.

Within its hallowed walls, hundreds of devotees from near & far gather to seek divine blessings & favors.✝️

നമ്മുടെ ചാപ്പലിൽ കൂടിവന്നിരുന്ന തേങ്ങാപ്പറമ്പിൽ പരേതനായ ഇട്ടി (ബേബി ) യുടെ ഭാര്യ ഏലിയാമ്മ  ഇട്ടി  ( 71 വയസ്സ് ) കർത്താവി...
16/07/2026

നമ്മുടെ ചാപ്പലിൽ കൂടിവന്നിരുന്ന തേങ്ങാപ്പറമ്പിൽ പരേതനായ ഇട്ടി (ബേബി ) യുടെ ഭാര്യ ഏലിയാമ്മ ഇട്ടി ( 71 വയസ്സ് ) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ 16-07-26 രാവിലെ 9 മണിക്ക് ഏറ്റുമാനൂർ അമ്പലത്തിന്റെ വടക്കേ നടയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 10.30ന് പാണംപടി ദേവാലയത്തിലേക്ക് കൊണ്ടുവന്നു പ്രാർത്ഥനകൾക്ക് ശേഷം സംസ്കരിക്കുന്നതും ആണ്. പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളോടുള്ളതായ ഇല്ലിക്കല്‍ ചാപ്പലിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു🌹 🌹 🙏🙏

നമ്മുടെ ചാപ്പലിന്റെ എല്ലാ കാര്യത്തിലും ആത്മാർത്ഥമായി സഹകരിച്ചുകൊണ്ടിരുന്ന പതിനെട്ടിൽ പരേതനായ ഉതുപ്പ് കുര്യൻ്റെ (കുഞ്ഞുഞ്...
07/02/2026

നമ്മുടെ ചാപ്പലിന്റെ എല്ലാ കാര്യത്തിലും ആത്മാർത്ഥമായി സഹകരിച്ചുകൊണ്ടിരുന്ന പതിനെട്ടിൽ പരേതനായ ഉതുപ്പ് കുര്യൻ്റെ (കുഞ്ഞുഞ്ഞപ്പൻ) ഭാര്യ അമ്മിണി ഉതുപ്പ് (83)നിര്യാതയായി.
സംസ്കാരം നാളെ(08/02/2026) ഉച്ചകഴിഞ്ഞ് 2.30 ന് അയർക്കുന്നത്തുള്ള ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം പാണംപടി സെന്റ് മേരിസ് യാക്കോബായ പള്ളിയിൽ.
(മൃതദേഹം നാളെ(08/02/2026) രാവിലെ 8.00 AM ന് അയർക്കുന്നത്തുള്ള വസതിയിൽ കൊണ്ടുവരും)
🌹നമ്മുടെ ചാപ്പലിന്റെ എല്ലാ അനുശോചനവും അറിയിക്കുന്നു. 🌹❤🙏

✌️MJSSA വാർഷിക പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ🏆🏅👏🎉
24/01/2026

✌️MJSSA വാർഷിക പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ🏆🏅👏🎉

02/01/2026
 #പെരുന്നാൾ2026🙏✝️
02/01/2026

#പെരുന്നാൾ2026🙏✝️

Address

St. Mary's Jacobite Syrian Orthodox Church, Illickal
Kottayam
686020

Opening Hours

Friday 6pm - 7:30pm
Sunday 7am - 9:30am

Website

Alerts

Be the first to know and let us send you an email when St.Mary's Chapel Illickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary's Chapel Illickal:

Shortcuts

Share