പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം

  • Home
  • India
  • Kottayam
  • പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം പനമറ്റം ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. Official page of Panamattam Sree Bhagavathi Temple.

04/09/2026
"കൃഷ്ണായ വാസുദേവായഹരയേ പരമാത്മനേപ്രണതക്ലേശനാശായഗോവിന്ദായ നമോ നമഃ"ഇന്ന് അഷ്ടമിരോഹിണി 🧡അധർമ്മത്തിന്റെ രണഭൂമികളിൽ ധർമ്മത്തി...
04/09/2026

"കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ"

ഇന്ന് അഷ്ടമിരോഹിണി 🧡

അധർമ്മത്തിന്റെ രണഭൂമികളിൽ ധർമ്മത്തിന്റെ പാഞ്ചജന്യം മുഴക്കിക്കൊണ്ട് ധർമ്മസംസ്ഥാപനത്തിന്റെ ശ്രേഷ്ഠാവതാരമായി പിറന്ന യോഗേശ്വരനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം! 😍

ശ്രീകൃഷ്ണജയന്തി ആശംസകൾ.!! 🧡

തിരുവോണപ്പുലരി! 🪷
26/08/2026

തിരുവോണപ്പുലരി! 🪷

"തിരുവോണപ്പുലരിതൻതിരുമുൽക്കാഴ്ച വാങ്ങാൻതിരുമുറ്റമണിഞ്ഞൊരുങ്ങീ..."ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.!! 🪷
26/08/2026

"തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ..."

ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.!! 🪷

പൊന്നിൻ ചിങ്ങപ്പുലരിയിൽ തിരുസന്നിധി! ✨
17/08/2026

പൊന്നിൻ ചിങ്ങപ്പുലരിയിൽ തിരുസന്നിധി! ✨

"അദ്ധ്യാത്മരാമായണമിദമെത്രയു-മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തംഅദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാമുക്തി സിദ്ധിയ്ക്കുമ...
17/08/2026

"അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം..."

രാമായണ മാസാചരണം സമാപനം! 🙏

(ആഗസ്റ്റ് 16 ഞായർ)

പുത്തൻ പ്രതീക്ഷകൾ നിറഞ്ഞ മറ്റൊരു ആണ്ടുപിറവി കൂടി.! ✨ഇന്ന് ചിങ്ങം ഒന്ന് 🌾കൊല്ലവർഷം 1202ഏവർക്കും ഐശ്വര്യവും സമൃദ്ധിയും നിറ...
17/08/2026

പുത്തൻ പ്രതീക്ഷകൾ നിറഞ്ഞ മറ്റൊരു ആണ്ടുപിറവി കൂടി.! ✨

ഇന്ന് ചിങ്ങം ഒന്ന് 🌾
കൊല്ലവർഷം 1202

ഏവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകൾ.! 🧡

പൂവിളിയും പൂത്തുമ്പികളുമായി പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം! 🌼ഏവർക്കും അത്തം ദിനാശംസകൾ! 🧡
16/08/2026

പൂവിളിയും പൂത്തുമ്പികളുമായി പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം! 🌼

ഏവർക്കും അത്തം ദിനാശംസകൾ! 🧡

Address

Panamattam
Kottayam
686522

Opening Hours

Monday 5:30am - 10:30am
5:30pm - 7:30pm
Tuesday 5:30am - 10:30am
5:30pm - 7:30pm
Wednesday 5:30am - 10:30am
5:30pm - 7:30pm
Thursday 5:30am - 10:30am
5:30pm - 7:30pm
Friday 5:30am - 10:30am
5:30pm - 7:30pm
Saturday 5:30am - 10:30am
5:30pm - 7:30pm
Sunday 5:30am - 10:30am
5:30pm - 7:30pm

Telephone

+918547336857

Website

Alerts

Be the first to know and let us send you an email when പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം:

Shortcuts

Share

Category