വേളൂർ പാറപ്പാടം ദേവീക്ഷേത്രം

  • Home
  • India
  • Kottayam
  • വേളൂർ പാറപ്പാടം ദേവീക്ഷേത്രം

വേളൂർ പാറപ്പാടം ദേവീക്ഷേത്രം ദേവി ശരണം. Parappadam devi temple is a religious organisation situated in veloor village. Kottayam district.

26/08/2026
26/08/2026

✨ഐശ്വര്യത്തിന്റെ 🪔 സമ്പൽസമൃദ്ധിയുടെയും 🌾 ഒരു ഓണം കൂടി വരവായി 💮🌸🌺🪷
ഈ ഓണ നാളിൽ പാറപ്പാടത്തമ്മയുടെ❤️ എല്ലാവിധ അനുഗ്രഹങ്ങളും എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു 🙏

🪷🌺🌸എല്ലാ ഭക്തർക്കും തിരുവോണദിനാശംസകൾ 🪷🌺🌸

കർക്കടകത്തിന്റെ കാർമേഘങ്ങൾ മാറി സമൃദ്ധിയുടെയും പ്രതീക്ഷകളുടെയും പൊൻകിരണങ്ങളുമായി മറ്റൊരു ചിങ്ങപ്പുലരി കൂടി പിറന്നിരിക്കു...
17/08/2026

കർക്കടകത്തിന്റെ കാർമേഘങ്ങൾ മാറി സമൃദ്ധിയുടെയും പ്രതീക്ഷകളുടെയും പൊൻകിരണങ്ങളുമായി മറ്റൊരു ചിങ്ങപ്പുലരി കൂടി പിറന്നിരിക്കുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരശംസകൾ! 🌾✨

17/07/2026

#ഏവർക്കും_രാമായണ_മാസശംസകൾ

08/07/2026

സമാധാനത്തിന്റെ സമ്പൽസമൃതിയുടെയും ഒരു വിഷു ദിനം കൂടി വരവായി. #ഏവർക്കും_വിഷു_ദിനാശംസകൾ
15/04/2026

സമാധാനത്തിന്റെ സമ്പൽസമൃതിയുടെയും ഒരു വിഷു ദിനം കൂടി വരവായി.

#ഏവർക്കും_വിഷു_ദിനാശംസകൾ

Address

Parappadam Devi Temple, Veloor Thaazhathangaadi. P. O
Kottayam
686005

Website

Alerts

Be the first to know and let us send you an email when വേളൂർ പാറപ്പാടം ദേവീക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category