Little Flower Knanaya Catholic Church,Samkranthi

Little Flower Knanaya Catholic Church,Samkranthi Little Flower (St.Theresa) Knanaya Catholic Church Samkranthy, Kottayam, Kerala

05/06/2026
07/04/2026

കോട്ടയം:ഉഴവൂർ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് മുൻ പ്രിൻസിപ്പലും ,കേരളാ എക്സ്പ്രസ്സ് കൺസൽട്ടൻറ് എഡിറ്ററും ,എഴുത്തുകാരനും,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ (68 )അന്തരിച്ചു .ബി സി എം കോളേജ് റിട്ട.അധ്യാപിക പ്രൊഫ .വത്സ പൂഴിക്കുന്നേലാണ് ഭാര്യ .മക്കൾ:ഡോ.ആതിര (ദുബായ് ),അനഘ (അമേരിക്ക).
മരുമക്കൾ :അജയ് വാലേൽ ,ജെയ്‌സ് കിഴക്കടശ്ശേരിൽ.

കോട്ടയം ജില്ലയിലെ തെള്ളകത്ത്, പൂഴിക്കുന്നേല്‍ തോമസിന്‍റെയും ഏലിയാമ്മയുടെയും മകനായി 1958 ഡിസംബര്‍ 9-ന് ജനനം. തെള്ളകം സെന്‍റ് മേരീസ്, പാറമ്പുഴ ഹോളി ഫാമിലി, കോട്ടയം എസ്.എച്ച്. മൗണ്ട് എന്നീ സ്കൂളുകളില്‍ പഠനം. മാന്നാനം കെ.ഇ. കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, സ്കൂള്‍ ഓഫ് ലെറ്റേഴ്സ് എം.ജി. യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം.
1981 മുതല്‍ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ മലയാളം അധ്യാപകന്‍, മലയാളവിഭാഗം മേധാവി, തുടര്‍ന്ന് പ്രിന്‍സിപ്പല്‍, കോട്ടയം ബി.സി.എം. കോളജ് മലയാള വിഭാഗം മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപന ജീവിതം. 2016 മുതല്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില്‍ (വടവാതൂര്‍ മേജര്‍ സെമിനാരി) വിസിറ്റിംഗ് പ്രൊഫസറായിരുന്നു .

പാറക്കൽ പരേതനായ പി.ജെ മാത്യുവിൻ്റെ  ഭാര്യ ലില്ലി മാത്യു പാറക്കൽ ( 87 ) നിര്യാതയായി. പരേത കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമ...
03/02/2026

പാറക്കൽ പരേതനായ പി.ജെ മാത്യുവിൻ്റെ ഭാര്യ ലില്ലി മാത്യു പാറക്കൽ ( 87 ) നിര്യാതയായി. പരേത കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്. മക്കൾ: റെജി പാറക്കൻ ( ഓസ്ട്രേലിയ ), സജി പാറക്കൻ ( യു.കെ ) , ആൻസി സ്റ്റീഫൻ തെരുവക്കാട്ടിൽ ( യു.കെ ) മരുമക്കൾ : മേരിക്കുട്ടി കിഴക്കേകുടിലിൽ അരീക്കര , ബീന ചാമക്കാലാ കൈപ്പുഴ , സ്റ്റീഫൻ തെരുവക്കാട്ടിൽ ഞീഴൂർ .
മൃതസംസ്കാരശുശ്രുഷ പിന്നീട് അറിയിക്കുന്നതാണ്.

Address

Kottayam

Opening Hours

Monday 6am - 8am
Tuesday 6am - 8am
Wednesday 6am - 8am
Thursday 6am - 8am
Friday 6am - 8am
Saturday 6am - 8am
Sunday 6am - 11am

Telephone

+919400416140

Alerts

Be the first to know and let us send you an email when Little Flower Knanaya Catholic Church,Samkranthi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Little Flower Knanaya Catholic Church,Samkranthi:

Share