Velloor Padinjaattukaavu

Velloor Padinjaattukaavu SREE BHADRAKALI TEMPLE AT VELLOOR. TEMPLE IS SITUATED ON THE EASTERN BANKS OF MOOVATTUPUZHA RIVER FACING WEST. NAVAGRAHA TEMPLE ALSO IS THERE.

PADINJATTUKAVU IS VERY CLOSE TO PIRAVOMROAD RAILWAY STATION AND ADJACENT TO THE VELLOOR PANCHAYATH OFFICE. അഭീഷ്ടവരദായിനിയും ആശ്രിത വത്സലയുമായ പടിഞ്ഞാറ്റുകാവിലമ്മയുടെ അനുഗ്രഹവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്

23/02/2024

മുടിയേറ്റ്

21/01/2024

ജനുവരി 22ന്(നാളെ )അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാ മഹാ മഹത്തോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് പടിഞ്ഞാറ്റു കാവിൽ ഉച്ചക്ക് 11 മണി മുതൽ12.30മണി വരെ രാമായണ പാരായണവും(പട്ടാഭിഷേകം)നാമ ജപം, പുഷ്പാർച്ചന, ദീപാരാധന, ഉച്ചക്ക് അന്നദാനം വൈകിട്ട് ചുറ്റു വിളക്ക് എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളും ചടങ്ങുകളിൽ സംബന്ധിക്കണമെന്ന് രാമ നാമത്തിൽ അഭ്യർത്ഥിക്കുന്നു

20/11/2023

പൊതുയോഗം
വെള്ളൂർ പടിഞ്ഞാറ്റ്കാ വിലെ ഈ ആണ്ടത്തെ പാന മഹോത്സവ പരിപാടികൾക്ക് രൂപം നൽകുന്നതിന് ഭക്തജനങ്ളുടെ ഒരു പൊതുയോഗം 26/11/23 ഞായറാഴ്ച 3. 00 PM നു കൂടന്നതാകയാൽ യാഥാസമയo താങ്കൾ യോഗത്തിന് എത്തണമെന്ന് അറിയിക്കുന്നു. എന്ന്
ദേവസ്വം സെക്രട്ടറി s/d

20/11/2023

പടിഞ്ഞാറ്റുകാവിലെ ഈ ആണ്ടത്തെ പാന മഹോത്സവ പരിപാടികൾക്ക് രൂപം നൽകുന്നതിനായി ഭക്തജനങ്ങളുടെ ഒരു പൊതുയോഗം 26/11/23 ഞായറാഴ്ച രാവിലെ 10.00 മണിക്ക് പടിഞ്ഞാറ്റ്കാവിൽ ചേരുന്നതാണ്. താങ്കളുടെ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
ദേവസ്വം സെക്രട്ടറി

20/10/2023
15/10/2023

വെള്ളൂർ പടിഞ്ഞാറ്റുകാവിൽ നടന്നു വരുന്ന നവഹത്തോട് അനുബന്ധിച്ചുള്ള കുമാരി പൂജ.

27/01/2023

ഹിന്ദു
ക്ഷേത്ര ഭരണം വിശ്വാസികൾക്ക്. സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന് ഉണ്ടായിരിക്കുന്നു.

Address

Velloor Padinjattukavu Devi Temple
Kottayam
686609

Opening Hours

Monday 5am - 9:30am
5pm - 7pm
Tuesday 5am - 10am
5pm - 7pm
Wednesday 5am - 9:30am
5pm - 7pm
Thursday 5am - 9:30am
5pm - 7pm
Friday 5am - 10am
5pm - 7pm
Saturday 5am - 9:30am
5pm - 7pm
Sunday 5am - 10am
5pm - 7pm

Telephone

04829257607

Website

Alerts

Be the first to know and let us send you an email when Velloor Padinjaattukaavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Velloor Padinjaattukaavu:

Share