28/05/2026
അറിയിപ്പ്: നിത്യ അന്നദാന പദ്ധതി – മെയ് 2026
മെയ് 2026 മാസത്തിലെ നിത്യ അന്നദാന പദ്ധതിയുടെ വിതരണം വിജയകരമായി പൂര്‍ത്തിയായതായി സന്തോഷപൂര്‍വം അറിയിക്കുന്നു. ഈ മാസം 114 കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ നമുക്ക് സാധിച്ചു. കൂടാതെ എഴുപതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ സാധിച്ചു.
ഈ പദ്ധതിയിലേക്ക് എല്ലാ വിധത്തിലുള്ള സഹകരണങ്ങളും നല്‍കി സര്‍വാത്മനാ പിന്തുണ നല്‍കുന്ന എല്ലാ സന്മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വിനയാദരപൂര്‍വ്വം
ദേവസ്ഥാനം ഭരണ സമിതി
Notice: Nithya Annadana Project – May 2026
We are pleased to inform you that the distribution under the Nithya Annadana Project for the month of May 2026 has been successfully completed. During this month, we were able to extend assistance to 114 families. In addition, study materials were distributed to around seventy children.
We express our heartfelt gratitude to all the kind-hearted people who have extended wholehearted support and cooperation to this project in every possible way.
Respectfully,
Devasthanam Administrative Committee