Orthodox Syrian Sunday School Association of the East

Orthodox Syrian Sunday School Association of the East This is a spiritual organisation functioning in all the parishes of the Malankara Orthodox Church throughout the world for spiritual nurturing of children.

30/01/2020

2019 വർഷത്തെ സൺഡേ സ്കൂൾ പ്രതിഭകൾ:

1. വാഗ്മീ തിലകം:
മാത്യു പി. ഇടയിൽ, സെന്റ് ജോർജ്, തുമ്പമൺ

2. ഗാനസുഗന്ധി:
മെറിൻ മാത്യു, സെന്റ് ജോൺസ് ചെമ്മന്തൂർ , കെട്ടാരക്കര -പുനലൂർ

3. വേദവചനഭുഷൻ:
ക്രിസ്റ്റി സാറാ തോമസ്, മാർ ഗ്രീഗോറിയോസ്, തുമ്പമൺ &
ദിയ എൽസ വർഗീസ്, സെന്റ് ജോർജ്, കുഴിമറ്റം, കോട്ടയം

4. വിജ്ഞാനി:
ആരോൺ ജോൺ ഫിലിപ്പോസ്, മാർ ബർസൗമ, വാഴമുട്ടം ഈസ്റ്റ്, തുമ്പമൺ

5. പ്രവീൺ:
അമൽ ടോം പോൾ, മാർ ഗ്രീഗോറിയോസ്, ഞാലിയാകുഴി , കോട്ടയം

31/07/2019

പ്രതിഭാസംഗമം

നമ്മുടെ സൺഡേ സ്കൂൾ പ്രതിഭകളേയും (വാഗ്മീതിലകം, ഗാനസുഗന്ധി, വേദ വചനഭുഷൻ, പ്രവീൺ, വിജ്ഞാനി) 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ മത്സര പരീക്ഷയിലും 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയിലും A+ ലഭിച്ചിട്ടുള്ള കുട്ടികളെയും അനുമോദിക്കുന്ന സമ്മേളനം 2019 ഓഗസ്റ്റ് മാസം 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഏലിയ കത്തിഡ്രലിൽ വച്ച് കൂടുന്നതാണ് . ഏവരേയം ക്ഷണിക്കുന്നു.

16/06/2019

Half-yearly Examination is scheduled to be conducted at 11 am on Sunday 23-6-2019 for all classes

31/03/2019

Official Page of OVBS 2019

00919446448215

06/02/2019

Results of Sunday School Exam 2018 are expected to be published on Saturday 9th February 2019

22/10/2018

Remaining Events in the Year 2018:
---------------------------------------------------------
1. Zonal Co-curricular Competition = 10 th Nov. 2018.
2. Annual Exam (Class 1- 9) = 2 nd Dec. 2018
3. Public Exam for Class 10, 11&12 and Competitive Exam for Class 5-9 = 29 th Dec 2018
4. Prathibha Competition = 12 th Jan. 2019

12/10/2018

SPECIAL ATTENTION OF DIRECTORS:

നാളെ ( 13 -10 -2018) നടക്കുന്ന ഭദ്രാസനതല സഹപാഠ്യ മത്സരത്തിൽ വിജയികളാകുന്ന എല്ലാ വിദ്യാർത്ഥികളും 10-11-2018 ന് നടക്കുന്ന സോണൽ മത്സരത്തിനു വരുമ്പോൾ ഒരു ഫോട്ടോയും കുടികൊണ്ടു വരേണ്ടതാണെന്ന് നിർബന്ധമായി അറിയിക്കുക. റിസൽട്ട് പ്രഖ്യാപിക്കുമ്പോൾ ഇക്കാര്യം കൂടി അറിയിക്കുക - For DG

RESULTS (CLASS XI IMPROVEMENT)പതിനൊന്നാം ക്ലാസിലെ improvement പരീക്ഷയുടെ മാർക്ക് website-ൽ ലഭ്യമാണ്. (www.ossae.org/resu...
30/08/2018

RESULTS (CLASS XI IMPROVEMENT)

പതിനൊന്നാം ക്ലാസിലെ improvement പരീക്ഷയുടെ മാർക്ക് website-ൽ ലഭ്യമാണ്. (www.ossae.org/results_2017_classxi.html)

Material Style Theme

01/08/2018

പതിനൊന്നാം ക്ലാസിലെ ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം അഞ്ചാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്നതാണ്

12/06/2018

30-12-2017 ന് നടന്ന പതിനൊന്നാം ക്ലാസിലെ പരീക്ഷ എഴുതിയവർക്കു് മാർക്ക് മെച്ചപ്പെടുത്തുവാൻ അവസരമുണ്ടായിരിക്കും . അതിനു വേണ്ടി 05-8-2018 ഞായറാഴ്ച ഉച്ചക്ക് 2 മുതൽ 4 വരെ സമയത്ത് പരിക്ഷ നടത്തുന്നതാണു്. രജിസ്റ്റർ ചെയ്തിട്ട് പരീക്ഷ എഴുതുവാൻ സാധിക്കാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

16/04/2018

Address

Catholicate Palace, Devalokam
Kottayam
686038

Alerts

Be the first to know and let us send you an email when Orthodox Syrian Sunday School Association of the East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Orthodox Syrian Sunday School Association of the East:

Share