ocym kooroppada

ocym kooroppada Malankara Orthodox Syrian Church
Orhodox Christian Youth Movement
Workship • Study • Service

ഓണാഘോഷം 2026✨അധ്യാത്മിക സംഘടനകളുടെ സംയുക്ത ഓണഘോഷംSt John's Orthodox Church, Kooroppada⛪Rev Fr. C C Skaria Memorial Paris...
29/08/2026

ഓണാഘോഷം 2026✨

അധ്യാത്മിക സംഘടനകളുടെ സംയുക്ത ഓണഘോഷം

St John's Orthodox Church, Kooroppada

⛪Rev Fr. C C Skaria Memorial Parish Hall

സൗജന്യ മെഡിക്കൽ ക്യാമ്പ്‌  🩺🏥St. Johns Orthodox Church Kooroppada 23 - 08 - 2026  Sunday10 : 30 am - 1 : 30 pm
16/08/2026

സൗജന്യ മെഡിക്കൽ ക്യാമ്പ്‌ 🩺🏥
St. Johns Orthodox Church Kooroppada
23 - 08 - 2026 Sunday
10 : 30 am - 1 : 30 pm




❤️‍🩹സഹായങ്ങൾ തന്ന് സഹകരിച്ച എല്ലാവരോടും ഉള്ള സ്നേഹവും നന്ദിയും ❤️‍🩹🫂Ocym_kooroppada🫂
04/08/2026

❤️‍🩹സഹായങ്ങൾ തന്ന് സഹകരിച്ച എല്ലാവരോടും ഉള്ള സ്നേഹവും നന്ദിയും ❤️‍🩹
🫂Ocym_kooroppada🫂




കൂടെയുണ്ട് OCYM കൂരോപ്പട ❤️‍🩹🫂
03/08/2026

കൂടെയുണ്ട് OCYM കൂരോപ്പട ❤️‍🩹🫂




Order Now ‼️₹280/-  only
31/07/2026

Order Now ‼️
₹280/- only



✨കൂരോപ്പട സെന്റ് ജോൺസ് യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന AGAPE 26 ന്റെ ഭാഗമായി നടത്തിയ അഖില മലങ്കര ബാഡ്മിന്റൺ ടൂർണമെന്റിൽ ...
26/07/2026

✨കൂരോപ്പട സെന്റ് ജോൺസ് യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന AGAPE 26 ന്റെ ഭാഗമായി നടത്തിയ അഖില മലങ്കര ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായവർ

🥇1st Prize : St. Mary's Orthodox Church Kuttemperoor
🥈2nd Prize : Kadeesha Orthodox Cathedral Church Kayamkulam
🥉3rd Prize : St. John's Orthodox Church Kooroppada

വിജയികളായ മൂന്ന് ടീമുകൾക്കും അഭിനന്ദനങ്ങൾ.👏🏻

"അധികാരത്തിന്റെ ബാലപ്രയോഗങ്ങളെ അതിജീവിച്ച് യുവതയുടെ അവകാശങ്ങൾക്കായി പോരാടാം" ❤️‍🩹🔥
23/07/2026

"അധികാരത്തിന്റെ ബാലപ്രയോഗങ്ങളെ അതിജീവിച്ച് യുവതയുടെ അവകാശങ്ങൾക്കായി പോരാടാം" ❤️‍🩹🔥




കൂരോപ്പട സെന്റ് ജോൺസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് ഐക്...
20/07/2026

കൂരോപ്പട സെന്റ് ജോൺസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് നടത്തിയ ബോധവൽക്കരണ ക്ലാസിൽ നിന്ന്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ കെ കണ്ണദാസൻ സാർ ക്ലാസ്സിന് നേതൃത്വം നൽകുന്നു.



Address

Kooroppada
Kottayam
686502

Website

Alerts

Be the first to know and let us send you an email when ocym kooroppada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share