Punnathura Pazhayapally Jubilee

Punnathura Pazhayapally Jubilee 400 -ന്റെ നിറവിലേക്ക് പുന്നത്തുറ പഴയ പള്ളി

ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ (KCWA)  വാർഷികാഘോഷം 2024 ഡിസംബർ 7 നു പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ...
01/12/2024

ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ (KCWA) വാർഷികാഘോഷം 2024 ഡിസംബർ 7 നു പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയിൽ വച്ചു നടത്തപെടുന്നു. ഏവർക്കും സ്വാഗതം ❤️

07/11/2024

Mark your calendars: [𝟮𝟮-𝗗𝗲𝗰-𝟮𝟬𝟮𝟰]

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയുടെ ചതുർ ശതാബ്ദി ജൂബിലിയോട് അനുബന്ധിച്ച് വടംവലി മത്സരം ഡിസംബർ 22 നു...
04/11/2024

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പളളിയുടെ ചതുർ ശതാബ്ദി ജൂബിലിയോട് അനുബന്ധിച്ച് വടംവലി മത്സരം ഡിസംബർ 22 നു, പുന്നത്തുറ പഴയ പളളിയുടെ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു. ഏവർക്കും സ്വാഗതം ❤️

❤️
27/10/2024

❤️

*നവ്യാനുഭവമായി എയ്ഞ്ചൽസ് മീറ്റ്* പുന്നത്തുറ: ചതുർ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തറ സെൻ്റ്. തോമസ് ക്‌നാനായ കത്തോലിക്കാ പഴയ ...
29/09/2024

*നവ്യാനുഭവമായി എയ്ഞ്ചൽസ് മീറ്റ്*
പുന്നത്തുറ: ചതുർ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തറ സെൻ്റ്. തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയും മിഷൻ ലീഗ് കോട്ടയം അതിരൂപതാ സമിതിയും സംയുക്തമായി 'എയ്ഞ്ചൽസ് മീറ്റ്' എന്ന പേരിൽ സംഘടിപ്പിച്ച കോട്ടയം അതിരൂപതയിലെ ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം നവ്യാനുഭവമായി. സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 9:30ന് നടന്ന വി. കുർബാനക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പതാക ഉയർത്തലിനു ശേഷം നടന്ന പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡൻ്റ് ശ്രീ. മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് അധ്യക്ഷനായിരുന്ന യോഗത്തിൽ മിഷൻ ലീഗ് അതിരൂപതാ ഡയറക്ടർ റവ. ഫാ. ഷെറിൻ കുറിക്കിലെട്ട് ആമുഖ സന്ദേശവും മിഷൻ ലീഗ് ദേശീയ പ്രസിഡൻ്റ് ശ്രീ. സുജി പുല്ലുകാട്ട് ആശംസയും നേർന്നു. പുന്നത്തുറ പഴയ പള്ളി വികാരി റവ. ഫാ.ജെയിംസ് ചെരുവിൽ യോഗത്തിന് സ്വാഗതവും മിഷൻ ലീഗ് അതിരൂപതാ ജന.സെക്രട്ടറി ശ്രീ പഴുമാലിൽ കൃതജ്ഞതയും പറഞ്ഞു. യോഗത്തിന് ശേഷം ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയെ കുറിച്ച് മുൻ അതിരൂപതാ പ്രസിഡൻ്റ് ശ്രീ. യു. കെ.സ്റ്റീഫൻ , ശ്രീ. സാലസ് ചാക്കോ എന്നിവർക്ലാസ് നയിച്ചു

പതിനാറാം തീയതി നടത്തുന്ന നമ്മുടെ ഓണാഘോഷങ്ങളുടെ നിർദേശങ്ങൾ ❤️.
11/09/2024

പതിനാറാം തീയതി നടത്തുന്ന നമ്മുടെ ഓണാഘോഷങ്ങളുടെ നിർദേശങ്ങൾ ❤️.

സ്വാഗതം ❤️
05/09/2024

സ്വാഗതം ❤️

2 days to  go ❤️
05/09/2024

2 days to go ❤️

3 days to  go ❤️
04/09/2024

3 days to go ❤️

27/07/2024
01/07/2024

പുന്നത്തുറ പഴയ പള്ളിയുടെ ചതുര ശതാബ്ദി ജൂബിലിയോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണ യാത്ര.

Address

Kottayam
686631

Website

Alerts

Be the first to know and let us send you an email when Punnathura Pazhayapally Jubilee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share