St.Antony's Church Chengalam

St.Antony's Church Chengalam Official page for St. Antony's Pilgrim Church Chengalam. The famous Pilgrim Center of St.An The first Pilgrim church of St.Antony in Middle Kerala.

St.Antony's Church Chengalam under the diocese of Kanjirappaly is one of the famous Christian pilgrimage centre from the ancient times.It is popularly known as Paduva Of Kerala. The one and only Pilgrim centre of Divine Mercy in the Syro-Malabar Catholic Church. The relics of 14 Saints are present in the Adoration Chapel.

https://youtu.be/llDu2p16ZP8?si=DuDz57XQpFhtrUzPhttps://youtu.be/llDu2p16ZP8?si=DuDz57XQpFhtrUzPസ്നേഹമുള്ളവരെ, *ഇനി വെറു...
12/12/2023

https://youtu.be/llDu2p16ZP8?si=DuDz57XQpFhtrUzP
https://youtu.be/llDu2p16ZP8?si=DuDz57XQpFhtrUzP
സ്നേഹമുള്ളവരെ,
*ഇനി വെറും രണ്ടുദിവസം കൂടി മാത്രം അവശേഷിക്കുന്നു.* യൂട്യൂബിലെ കമൻറ്, ലൈക്ക്, വ്യൂസ് &ഷെയർ എന്നിവ ഈ മത്സരത്തിന്റെ ഒരു മാനദണ്ഡം 😢😢😢ആകയാൽ എല്ലാവരും ഈ ക്രിസ്മസ് ഗാനം കേൾക്കുകയും അത് നിങ്ങൾക്ക് പരിചയമുള്ള 10 പേർക്ക് അയച്ചുകൊടുക്കുകയും ആ 10 പേരോട് അതൊരു 10 പേർക്ക് അയച്ചു കൊടുക്കുവാനും പറയുമല്ലോ.😃😃😃😃
https://youtu.be/llDu2p16ZP8?si=DuDz57XQpFhtrUzP
https://youtu.be/llDu2p16ZP8?si=DuDz57XQpFhtrUzP

TEAM MARIAN BAND CHENGALAM LYRICS : PREEMA REJIMUSIC: FR. MATHEWS PAYYAPPILLY MCBSORCHESTRATION: BINU MATHIRAMPUZHARECORDING MIX & MASTERING: JOY JOSEPH AMAL...

ഇതൊരു മത്സരമാണ് like ൻ്റെയും share ൻ്റെയും അടിസ്ഥാനത്തിലാണ് സമ്മാനം. അതുകൊണ്ട്  Like & share ചെയ്തും ,Status ആക്കിയും  സ...
24/05/2023

ഇതൊരു മത്സരമാണ് like ൻ്റെയും share ൻ്റെയും അടിസ്ഥാനത്തിലാണ് സമ്മാനം. അതുകൊണ്ട് Like & share ചെയ്തും ,Status ആക്കിയും സഹായിക്കുക 🥰

Kindly Share ,like and Make status

Cecilia 23 യുടെ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിച്ച ടീമുകൾക്ക് അഭിനന്ദനങ്ങൾ. 10 ടീമുകൾ ആണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന....

Happy Christmas 🎄മനോഹരമായ ക്രിസ്മസ് ഒരു ഗാനം
25/12/2020

Happy Christmas 🎄
മനോഹരമായ ക്രിസ്മസ് ഒരു ഗാനം

LYRICS and MUSIC : FR SINU VELANGATTUSSERY PROGRAMMING: JICKSON JOSECOODINATOR : Fr. ABIN KUZHIKATTURECORDED AT : AMALA DIGITAL DOMAINRECORDED, MIXED & M...

03/06/2020

സ്നേഹമുള്ള ഇടവകാംഗങ്ങളേ

*നമ്മുടെ ഇടവക മധ്യസ്ഥനായ വി. അന്തോനീസിന്റെ ഓർമ്മ തിരുനാളിനോരുക്കമായുള്ള നൊവേന നാളെ (4-6-2020) ചെങ്ങളം സെന്റ്.ആന്റണീസ് തീർത്ഥാടന ദെെവാലയത്തിൽ ആരംഭിക്കും*. ലോക്ഡൗൺ നിയന്ത്രണമുള്ളതിനാൽ വിശ്വാസികൾ വീടുകളിലിരുന്ന് നൊവേനയിൽ പങ്കെടുത്താൽ മതിയാകും. *പള്ളിയുടെ YouTube Channel- ൽ കൂടെ നൊവേനയിൽപങ്കെടുക്കുവാൻ സാധിക്കും*.

*നൊവേന ഏറ്റെടുത്ത് നടത്താൻ ആഗ്രഹിക്കുന്നവർ പള്ളി ഓഫീസിൽ അറിയിക്കുവാൻ ശ്രദ്ധിക്കുമല്ലോ*.
സ്നേഹപൂർവം *വികാരിയച്ചൻ*.

31/05/2020

ചെങ്ങളം പള്ളിയിലെ കുർബാന താഴെ നൽകിയിരിക്കുന്ന ഡയറക്ട് യുട്യൂബ് ലിങ്ക് വഴി കാണാവുന്നതാണ് from 9.30 am.

https://youtu.be/b2KIgV4lvPg

പങ്കെടുക്കൂ സമ്മാനം നേടൂ...ANTONIAN FAMILY LOGOS QUIZMAY 15-21 6 PM -7 PMക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ താഴെ നൽകിയിരിക...
14/05/2020

പങ്കെടുക്കൂ സമ്മാനം നേടൂ...

ANTONIAN FAMILY LOGOS QUIZ
MAY 15-21
6 PM -7 PM

ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ അംഗമാകൂ

WhatsApp Group Invite

14/05/2020
ഇന്ന്  05-05-2020 (ആദ്യചൊവ്വ ) രാവിലെ 6:30 മുതൽ ചെങ്ങളം സെന്റ് ആന്റണീസ്  ദേവാലയത്തിലെ പരിശുദ്ധ കുർബാനയും വിശുദ്ധ അന്തോണീ...
04/05/2020

ഇന്ന് 05-05-2020 (ആദ്യചൊവ്വ ) രാവിലെ 6:30 മുതൽ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയത്തിലെ പരിശുദ്ധ കുർബാനയും വിശുദ്ധ അന്തോണീസിനോടുള്ള നൊവേനയും താഴെ നൽകിയിരിക്കുന്ന ഡയറക്ട് യുട്യൂബ് ലിങ്ക് വഴി കാണാവുന്നതാണ്*

Holy Qurbana and St. Antony's Novena | St. Antony's Pilgrim Church Chengalam, Kottayam

05-05-2020 (ആദ്യചൊവ്വ ) രാവിലെ 6:30 മുതൽ ചെങ്ങളം സെന്റ് ആന്റണീസ്  ദേവാലയത്തിലെ പരിശുദ്ധ കുർബാനയും വിശുദ്ധ അന്തോണീസിനോടുള...
04/05/2020

05-05-2020 (ആദ്യചൊവ്വ ) രാവിലെ 6:30 മുതൽ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയത്തിലെ പരിശുദ്ധ കുർബാനയും വിശുദ്ധ അന്തോണീസിനോടുള്ള നൊവേനയും താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുന്നതു വഴിയോ യുട്യൂബ് ലിങ്ക് അക്സെസ് ചെയ്യുന്നതു വഴിയോ St.Antony's Pilgrim Church, Chengalam എന്ന യുട്യൂബ് ചാനലിൽ കൂടി കാണാവുന്നതാണ്*

https://www.youtube.com/channel/UCuMtcwEjGzhaBiHEuEHz1lw

26/04/2020
ചെങ്ങളം ഇടവകയുടെ സ്നേഹനിർഭരമായ യാത്രാമംഗളങ്ങൾ!!
11/02/2020

ചെങ്ങളം ഇടവകയുടെ സ്നേഹനിർഭരമായ യാത്രാമംഗളങ്ങൾ!!

Address

Chengalam
Kottayam
686585

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Telephone

8281564332

Alerts

Be the first to know and let us send you an email when St.Antony's Church Chengalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Antony's Church Chengalam:

Share