IPC Puthuppally Centre PYPA

IPC Puthuppally Centre PYPA The Pentecostal Young People's Association, the youth wing of IPC, Puthuppally Centre.

ദൈവത്തിനു മഹത്വം.. ഇന്ന് നടന്ന സോണൽ PYPA താലന്തു പരിശോധനയിൽ 165 പോയിൻ്റോടുകൂടി പുതുപ്പള്ളി സെൻ്റർ PYPA ക്ക് 1ST RUNNER U...
23/11/2024

ദൈവത്തിനു മഹത്വം.. ഇന്ന് നടന്ന സോണൽ PYPA താലന്തു പരിശോധനയിൽ 165 പോയിൻ്റോടുകൂടി പുതുപ്പള്ളി സെൻ്റർ PYPA ക്ക് 1ST RUNNER UP ആകുവാൻ ദൈവം സഹായിച്ചു.. കടന്നു വരികയും മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട PYPA അംഗങ്ങളോടും ഉള്ള പുതുപ്പള്ളി സെൻ്റർ PYPA യുടെ ഹൃദയം നിറഞ്ഞ നന്ദിയും,സ്നേഹവും അറിയിക്കുന്നു.. നിങ്ങളുടെ അക്ഷീണ പ്രയത്നങ്ങൾക്ക് സർവ്വ ശക്തനായ ദൈവം ധാരാളം പ്രതിഫലം നൽകട്ടെ.. തുടർന്നും നിങ്ങളുടെ വിലയേറിയ സഹകരണം ചോദിച്ചു കൊള്ളുന്നു...

04/11/2024

TIME : 08:00 PM to 09:00 PM_______________________________________IPC EBENEZER PUTHUVEL

24/09/2024

IPC PUTHUPPALLY CENTRE PYPA | YOUTH CAMP 2024THEME : STEADFASTDATE : SEPTEMBER 20, 21LOCATION: ANUGRAHA RENEWAL CENTRE, VAZHOOR

24/09/2024

ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.. ഐ.പി.സി പുതുപ്പള്ളി സെൻ്റർ PYPA യൂത്ത് റിട്രീറ്റ് 2024 സെപ്റ്റംബർ 20,21 തീയതികളിൽ വളരെ അനുഗഹിക്കപ്പെട്ട നിലയിൽ നടത്തപ്പെടുവാൻ ദൈവം സഹായിച്ചു.. 20 വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ k.k scaria പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുകയും,(സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ P.A MATHEW സാറിന് അന്ന് രാവിലെ ഒരു സംസ്കാര ശിശ്രൂഷക്ക് അത്യാവശ്യമായി കടന്നു പോകണ്ടതായി വന്നതിനാൽ രാവിലെ കടന്നു വരുവാൻ സാധിച്ചില്ല..എന്നാൽ വൈകിട്ടത്തെ സെഷനിൽ പ്രീയ പാസ്റ്ററും അമ്മാമയും കടന്നു വരികയും ആശംസകൾ അറിയിക്കുകയും ചെയ്തു.) PYPA കേരള സ്റ്റേറ്റ് പ്രസിഡൻ്റ് PR.ഷിബിൻ സാമുവേൽ, BR. ടൈറ്റസ് തോമസ്,DR.സജികുമാർ K.P, BR.Faith Abraham,Sis.Minu Rinson എന്നിവർ വിവിധ സെഷനുകളിലായി അനുഗ്രഹിക്കപ്പെട്ട ക്ലാസുകൾ നൽകുകയും ചെയ്തു.PYPA കേരളാ സ്റ്റേറ്റ് സെക്രട്ടറി BR.Justin NEDUVELY ആശംസകൾ അറിയിച്ചു. Pr Abraham christopher, Br,Tibin A.Thankachan, Br.santhosh thampi എന്നിവർ ഗാന പരിശീലനത്തിന് നേതൃത്വം കൊടുത്തു.. 21 ശനിയാഴ്ച്ച 4 മണിയോടുകൂടെ ക്യാമ്പ് പര്യവസാനിച്ചു..കടന്നു വന്നു സഹകരിച്ച എല്ലാ PYPA അംഗങ്ങൾക്കും,കുഞ്ഞുങ്ങൾക്കും,പാസ്‌ടർമാർ,സെൻ്റർ PYPA ഭാരവാഹികൾ, സെൻ്റർ ഭാരവാഹികൾ, സഹോദരീ സഹോദരന്മാർ കൂടാതെ ക്യാമ്പിൻ്റെ നടത്തിപ്പിനായി ഞങ്ങൾ ഓരോ സഭകളിലും കടന്നു വന്നപ്പോൾ നിങ്ങള് ഞങ്ങളോട് കാണിച്ച എല്ലാ സാമ്പത്തിക സഹായ സഹകരണങ്ങൾക്കും എല്ലാ
സഭകളോടും,സഭയിലെ ദൈവദാസന്മാർ, സഭാ വിശ്വാസികൾ(പ്രത്യേകിച്ച് സ്വദേശത്തും,വിദേശ രാജ്യങ്ങളിൽ ഉള്ള ഞങ്ങളുടെ പ്രിയപ്പെട്ടവർ) മീഡിയ വിഭാഗം കൈകാര്യം ചെയ്തു സഹായിച്ച പ്രിയ jipson t john, Lijen jose, ക്യാമ്പിൻ്റെ തലേന്ന് ലൈറ്റ്,അതുപോലെ മറ്റു ക്രമീകരണങ്ങൾക്ക് കടന്നു വന്നു ഞങ്ങളോട് സഹകരിക്കുകയും സഹായിക്കുകയും ചെയ്ത പ്രിയ soju k jacob,Joby ipe അതുപോലെ ഞങ്ങളുടെ പ്രിയ കമ്മിറ്റി അംഗങ്ങൾ വിശേഷാൽ Thomaskutty ചായൻ,ഫെബിൻ സാബു, ഫെബിൻ എബ്രഹാം,എല്ലാവരോടും ഉള്ള നന്ദിയെയും സ്നേഹത്തെയും ഐപിസി പുതുപ്പള്ളി സെൻ്റർ PYPA യുടെ നാമത്തിൽ അറിയിച്ചുകൊള്ളുന്നു.. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെ ഓർത്താലും..

02/09/2024

TIME : 08:00 PM to 09:00 PM_______________________________________IPC OLIVET EBENEZER

ദൈവത്തിനു മഹത്വം. August 15 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ ഐപിസി കാവാലച്ചിറ  ഫിലദൽഫിയ സഭയിൽ വെച്ച്  പുതുപ്പള്ളി സ...
17/08/2024

ദൈവത്തിനു മഹത്വം. August 15 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ വെച്ച് പുതുപ്പള്ളി സെൻ്റർ PYPA യുടെ നേതൃത്വത്തിൽ ഒരു മ്യൂസിക് നൈറ്റ് നടത്തുവാൻ ദൈവം സഹായിച്ചു.. വിവിധ സഭകളിൽ നിന്നുള്ള PYPA അംഗങ്ങൾ ആയതും, അല്ലാത്തവരും ഗാനങ്ങൾ ആലപിച്ചു.. Pr. ബിജു എബ്രഹാം അധ്യക്ഷത വഹിച്ചു.. pr.റിൻസൻ എം തോമസ് ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും ചെയ്തു..
കടന്നു വന്നു സംബന്ധിച്ച എല്ലാ സഹോദരീ സഹോദരന്മാർ,കുഞ്ഞുങ്ങൾ, പാസ്റ്റർമാർ,മാതാപിതാക്കൾ എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു.. സഭാ ഹാൾ നൽകിതന്ന കാവാലച്ചിറ സഭയോടും,കമ്മിറ്റി,ദൈവദാസനോടും ഉള്ള പ്രത്യേക നന്ദി പുതുപ്പള്ളി സെൻ്റർ PYPA യുടെ നാമത്തിൽ അറിയിച്ചുകൊള്ളുന്നു.. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു..

എന്നു സെൻ്റർ PYPA സെക്രട്ടറി

15/08/2024
ദൈവത്തിനു മഹത്വം. ദൈവം അനുവദിച്ചാൽ നാളെ വൈകിട്ട് 6 മണി മുതൽ 8.30 വരെ ഐപിസി ഫിലദൽഫിയ  കാവാലച്ചിറ സഭയിൽ വെച്ച്  പുതുപ്പള്ള...
14/08/2024

ദൈവത്തിനു മഹത്വം. ദൈവം അനുവദിച്ചാൽ നാളെ വൈകിട്ട് 6 മണി മുതൽ 8.30 വരെ ഐപിസി ഫിലദൽഫിയ കാവാലച്ചിറ സഭയിൽ വെച്ച് പുതുപ്പള്ളി സെൻറ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഒരു മ്യൂസിക്ക് നൈറ്റ് നടക്കുന്നതായിരിക്കും. ഏവരേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു..

Address

Puthuppally
Kottayam
686011

Alerts

Be the first to know and let us send you an email when IPC Puthuppally Centre PYPA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share