Kottayam Jerusalem Mar Thoma Church

Kottayam Jerusalem Mar Thoma Church Welcome to the Official page of Kottayam Jerusalem Mar Thoma Church. Welcome to Kottayam Jerusalem Mar Thoma Church Official page.

We highly treasure the Holy Bible as God’s revelation of Himself and of His eternal purpose. We hold the common faith which is revealed in the Bible and is common to all genuine believers. We are believers in the Lord Jesus Christ who have personally received Him as our Savior. We love Him and endeavor to give Him the first place in all things. We rejoice to be cleansed by the blood of Jesus Chris

t, God’s Son, born again of the Father’s divine life, and filled with the Holy Spirit. The Jerusalem Mar Thoma Church in Kottayam, Kerala warmly welcomes you.

18/07/2026
കർത്താവിൽ പ്രീയരെ,നാളെ ,19.July,2026 ഞായറാഴ്ച്ചരാവിലെ 8:30 ന്വി. കുർബ്ബാന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.നാളെ വികസന ഞായർ ആ...
18/07/2026

കർത്താവിൽ പ്രീയരെ,
നാളെ ,19.July,2026 ഞായറാഴ്ച്ച
രാവിലെ 8:30 ന്
വി. കുർബ്ബാന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
നാളെ വികസന ഞായർ ആയി ഇടവക ക്രമീകരിച്ചിരിക്കുന്നു. സഭയുടെ വികസന സംഘം Vice President Mr. Modi P George ഇടവക സന്ദർശിക്കുകയും വചന ശുശ്രുഷ നിർവ്വഹിക്കുകയും ഈ വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നതാണ്.
എല്ലാവരും കൃത്യസമയത്ത് പള്ളിയിൽ വന്ന് ആരാധനയിൽ പങ്കെടുക്കണം.
With prayers,
Vicars🙏

ഇന്നലെ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരം സന്ദർശിക്കുയും സംഭാവനകൾ നൽകി സഹായിക്കുകയും ചെയ്ത ...
18/07/2026

ഇന്നലെ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരം സന്ദർശിക്കുയും സംഭാവനകൾ നൽകി സഹായിക്കുകയും ചെയ്ത ഏവരൊടുംമുള്ള നന്ദി അറിയിക്കുന്നു 🙏
നന്ദി പ്രിയപ്പെട്ടവരേ. ..
ഒന്നും വെറുതെയാവില്ല. ..
ദൈവം മാനിക്കട്ടെ. .
👏🙏👌👍🙏

Malankara Mar Thoma Syrian Church Kottayam-Kochi DioceseOffice Bearers 2026-29
11/07/2026

Malankara Mar Thoma Syrian Church
Kottayam-Kochi Diocese
Office Bearers 2026-29

Congratulations and prayerful wishes!  Kurien MathewsKurien Mathews
11/07/2026

Congratulations and prayerful wishes!
Kurien Mathews

Kurien Mathews

Kottayam Jerusalem Mar Thoma Church
11/07/2026

Kottayam Jerusalem Mar Thoma Church

*നിര്യാതനായി*നമ്മുടെ ഇടവകയിൽ Mr. P. A. Zacharia (90) Panampunnayil ( Chelliyozhukam prayer ) നിര്യാതനായി.  ശവസംസ്കാരം 03...
01/07/2026

*നിര്യാതനായി*
നമ്മുടെ ഇടവകയിൽ Mr. P. A. Zacharia (90) Panampunnayil ( Chelliyozhukam prayer ) നിര്യാതനായി. ശവസംസ്കാരം 03.07.2026 വെള്ളിയാഴ്ച.
ഭൗതീക ശരീരം രാവിലെ 8 മണിക്ക് മുൻപ് ഭവനത്തിൽ കൊണ്ടുവരും.
ഭവനത്തിലെ ശുശ്രുഷ 10.00 am.നും ദൈവാലയത്തിലെ ശുശ്രുഷ 12 മണിക്കും നടത്തപ്പെടുന്നതാണ്. ദുഖത്തിലിരിക്കുന്ന ഭവനത്തെ പ്രാർഥനയിൽ ഓർക്കുക വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഭവനത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥനയിലും ഏവരും പങ്കെടുക്കുക 🙏

*നിര്യാതയായി*Mrs.ELIZABETH GEEVARGHESE (SOMY)40 YEARS W/O Mr. Gibu. K. Cherian Assariparambil Kollad &D/O Mr. P. T. Geev...
28/06/2026

*നിര്യാതയായി*
Mrs.ELIZABETH GEEVARGHESE (SOMY)
40 YEARS W/O Mr. Gibu. K. Cherian Assariparambil Kollad &
D/O Mr. P. T. Geevarghese Pathicheril (Kalatthippadi Manganam prayer gp)
ഭൗതീക ശരീരം നാളെ 29.06.2026 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആനത്താനതുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും. 1 pm ന് ഭവനത്തിലെ ശുശ്രുഷയും തുടർന്ന് 2.30 pm ന് കോട്ടയം യെരുശാലേം പള്ളിയിലെ ശുശ്രുഷയും നടത്തപ്പെടുന്നതാണ്. കുടുംബത്തെ പ്രാർഥനയിൽ ഓർക്കുക 🙏

Address

KK Road Kottayam
Kottayam
686001

Alerts

Be the first to know and let us send you an email when Kottayam Jerusalem Mar Thoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kottayam Jerusalem Mar Thoma Church:

Shortcuts

Share