Vettikkunnel Church

Vettikkunnel Church St George's Orthodox Church was established in 1904. The church is under the Kottayam Diocese of Malankara Orthodox Church.

Vakathanam is a small village in Kottayam. Although the village is very small it have nearly twenty christian churches, among fifteen are orthodox churches. The first church in Vakathanam is Vakathanam St.Johns Orthodox ValiyaPally and the third church founded after the ValiyaPally is our church; St.George's Orthodox Church Vettikkunnel, commonly known as Vettikkunnel Pally means Vettikkunnel Church

✨✨ അഖില മലങ്കര ക്വിസ് 2026 ✨✨✨✨ വെട്ടിക്കുന്നേൽ സെ. ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന...
25/06/2026

✨✨ അഖില മലങ്കര ക്വിസ് 2026 ✨✨

✨✨ വെട്ടിക്കുന്നേൽ സെ. ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ അഖില മലങ്കര ക്വിസ് മത്സരം✨✨

💒 സ്ഥലം:- വെട്ടിക്കുന്നേൽ സെ. ജോർജ് ഓർത്തഡോക്സ് പള്ളി (കോട്ടയം ഭദ്രാസനം) https://maps.app.goo.gl/g1M38PyPUfbQ68yN7

⏰ സമയം: 2026 ജൂലൈ 19-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 01:30

🔰 നിബന്ധനകൾ🔰

1. ഒരു യൂണിറ്റിൽ നിന്നും 3 വരെ പേരടങ്ങുന്ന ടീമിനു പങ്കെടുക്കാം.
2. പ്രായപരിധി ഇല്ല
3. ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമം ആയിരിക്കും.
4. മത്സരത്തിനു രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

🛎️ ഓൺലൈൻ രജിസ്ട്രേഷനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക :- https://forms.gle/BDkfDR2QVcUR9FGp8

📚 വിഷയങ്ങൾ📚
*1.വിശുദ്ധ വേദപുസ്തകം*
*2.സഭാചരിത്രം*
*3.ആരാധന*
*4.പൊതുവിജ്ഞാനം/ആനുകാലികം*

🏆 സമ്മാനങ്ങൾ🏆

🥇 ഒന്നാം സമ്മാനം: 7501 രൂപ + എവറോളിംഗ് ട്രോഫി

🥈 രണ്ടാം സമ്മാനം: 5001 രൂപ + എവറോളിംഗ് ട്രോഫി

🥉 മൂന്നാം സമ്മാനം: 3001 രൂപ + എവറോളിംഗ് ട്രോഫി

☎️കൂടുതൽ വിവരങ്ങൾക്ക്:-

ഡെറിൻ രാജു- 9605788320

എബിൻ രാജു
- 9747821727

സേബാൻ ഏബ്രഹാം
- 9446094723

Address

Ponganthanam (P. O), Vakathanam
Kottayam
686538

Alerts

Be the first to know and let us send you an email when Vettikkunnel Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vettikkunnel Church:

Shortcuts

Share