St. John's Knanaya Catholic Church Chamakala

St. John's Knanaya Catholic Church Chamakala Knanaya Catholic church in the name of St. John, situated at beautiful village called Chamakala Chamakala church is an old Knanaya Catholic church.

Thre are 400+ families and 2000+ members in this parish. This page helps you to meet and interact people those who are from your home town . You can share your ideas, views, news about your church. Let the relationships be tightly bonded...

Note: This page is not managed by any church official. This page is manged by one of chamakala parish member.

സ്വാഗതം
16/05/2026

സ്വാഗതം

യാത്രാമംഗളങ്ങൾ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിലെ രണ്ട് വർഷത്തെ സ്‌തുത്യർഹമായ അജപാലന ശുശ്രൂഷയ്ക്കുശേഷം ത...
14/05/2026

യാത്രാമംഗളങ്ങൾ

ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിലെ രണ്ട് വർഷത്തെ സ്‌തുത്യർഹമായ അജപാലന ശുശ്രൂഷയ്ക്കുശേഷം തേറ്റമല ‌ പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. ജോഷി വല്ലർകാട്ടിലിന് നന്ദിയും പ്രാർത്ഥനാശംസകളും.

09/01/2026

കൊടിയേറി

ചാമക്കാല പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 11 വരെയുള്ള തീയത...
02/01/2026

ചാമക്കാല പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 11 വരെയുള്ള തീയതികളിൽ.

തിരുനാൾ 2026 നോട്ടീസ്.

ഏവർക്കും സ്വാഗതം.

🌿ആദരാഞ്ജലികൾ🌿 ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് ആക്കപ്പറമ്പിൽ തോമസ് ചാണ്ടി(95) നിര്യാതനായി. ഭാര്യ ത്രേസിയാമ്മ കാരിത്താസ്‌ ഇട...
25/12/2025

🌿ആദരാഞ്ജലികൾ🌿

ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് ആക്കപ്പറമ്പിൽ തോമസ് ചാണ്ടി(95) നിര്യാതനായി. ഭാര്യ ത്രേസിയാമ്മ കാരിത്താസ്‌ ഇടവക വടകര കുടുംബാംഗമാണ്.

മക്കൾ ഫാ. അലക്സ്(വികാരി-ഉഴവൂർ പള്ളി), സാബു(യു. കെ), സി. അലെക്സിനാ, സി. അലക്സി, ആൻസി(പുതുവേലി).

പരേതന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം🙏🏻➕

സംസ്കാരം പിന്നീട്

🌿ആദരാഞ്ജലികൾ🌿 ചാമക്കാലാ ഇടവക ആയത്തിച്ചിറയിൽ കുര്യാക്കോസിന്റെ ഭാര്യ തങ്കമ്മ(78) നിര്യാതയായി. മക്കൾ ലൗലി, എമിലി, ലിജു. സംസ...
25/12/2025

🌿ആദരാഞ്ജലികൾ🌿

ചാമക്കാലാ ഇടവക ആയത്തിച്ചിറയിൽ കുര്യാക്കോസിന്റെ ഭാര്യ തങ്കമ്മ(78) നിര്യാതയായി.

മക്കൾ ലൗലി, എമിലി, ലിജു.

സംസ്കാരം 27-12-2025 ശനി ഉച്ചകഴിഞ്ഞ് ‌ 3:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ ‍.

പരേതയുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം🙏🏻➕

ദൈവപുത്രന്റെ ജനനത്തിലൂടെ ലോകത്തേക്ക് വന്നസ്നേഹവും സമാധാനവും സന്തോഷവുംഎല്ലാവരുടെയും ഹൃദയങ്ങളിൽ നിറയട്ടെ.Merry Christmas
24/12/2025

ദൈവപുത്രന്റെ ജനനത്തിലൂടെ ലോകത്തേക്ക് വന്ന
സ്നേഹവും സമാധാനവും സന്തോഷവും
എല്ലാവരുടെയും ഹൃദയങ്ങളിൽ നിറയട്ടെ.

Merry Christmas

🌿ആദരാഞ്ജലികൾ🌿 ചാമക്കാലാ ഇടവക വെള്ളാപ്പള്ളിമ്യാലിൽ വി.ജെ ജോൺ(ജോണി-81) നിര്യാതനായി. ഭാര്യ മേരി ജോൺ കൂടല്ലൂർ തയ്യിൽപുത്തൻപു...
06/12/2025

🌿ആദരാഞ്ജലികൾ🌿

ചാമക്കാലാ ഇടവക വെള്ളാപ്പള്ളിമ്യാലിൽ വി.ജെ ജോൺ(ജോണി-81) നിര്യാതനായി. ഭാര്യ മേരി ജോൺ കൂടല്ലൂർ തയ്യിൽപുത്തൻപുരയിൽ കുടുംബാംഗമാണ്.

മക്കൾ: സീന(കുമരകം), ജെയിംസ്(ഇറ്റലി), ആശ(ബൈസൺ വാലി-ഖത്തർ), നിമ്മി(പിറവം-യുകെ).

സംസ്കാരം 10-12-2025 ബുധൻ ഉച്ചകഴിഞ്ഞ് ‌ 3:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ ‍.

പരേതയുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം🙏🏻➕

🌿ആദരാഞ്ജലികൾ🌿 ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ (കുഞ്ഞുമോൻ-73) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ ...
27/11/2025

🌿ആദരാഞ്ജലികൾ🌿

ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ (കുഞ്ഞുമോൻ-73) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് ചാമക്കാല ഓളിയിൽ കുടുംബാംഗമാണ്.

മക്കൾ: ഷെറിൻ (കാനഡ), ഷെബിൻ. മരുമക്കൾ: ഷെമിൻ കുര്യൻ ചെറുപറമ്പിൽ - പാച്ചിറ (കാനഡ), റൂപൻ. കൊച്ചുമക്കൾ: Carel, Caitlin, Anton, Johan, Leona.

മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 മുതൽ ചാമക്കാല പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

സംസ്കാരം 01-12-2025 തിങ്കൾ ഉച്ചകഴിഞ്ഞ് ‌ 3:30ന് പാരിഷ് ഹാളിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ ‍.

പരേതന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം🙏🏻➕

🌿ആദരാഞ്ജലികൾ🌿 ചാമക്കാലാ ഇടവക നിരവത്ത് TN തോമസ്(83) നിര്യാതനായി. ഭാര്യ ചിന്നമ്മ(താമരക്കാട്). മക്കൾ റീന(കുറുമുള്ളൂർ- കുവൈറ...
19/11/2025

🌿ആദരാഞ്ജലികൾ🌿

ചാമക്കാലാ ഇടവക നിരവത്ത് TN തോമസ്(83) നിര്യാതനായി. ഭാര്യ ചിന്നമ്മ(താമരക്കാട്).
മക്കൾ റീന(കുറുമുള്ളൂർ- കുവൈറ്റ്), റോയി(കുവൈറ്റ്), രാജേഷ്.

സംസ്കാരം 21-11-2025 വെള്ളി ഉച്ചകഴിഞ്ഞ് ‌ 3:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ.

പരേതന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം🙏🏻➕

Address

Chamakala
Kottayam
686603

Opening Hours

Monday 6:15am - 7:15am
Tuesday 6:15am - 7:15am
Wednesday 6:15am - 7:15am
Thursday 6:15am - 7:15am
Friday 6:15am - 7:15am
Saturday 6:15am - 7:15am
Sunday 6am - 8am
9:15am - 11:15am

Telephone

+914829242352

Alerts

Be the first to know and let us send you an email when St. John's Knanaya Catholic Church Chamakala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share