Jàcobite Koinonia.

Jàcobite Koinonia. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jàcobite Koinonia., Religious organisation, Kottayam.

10/07/2023
20/08/2022

അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.

കോയമ്പത്തൂർ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഡൽഹി - ബാംഗ്ലൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭി. പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്തു.കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു കാലം ചെയ്തത്.ദീർഘകാലമായി ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്.തൃശ്ശൂർ ഭദ്രാസനത്തിലെ
പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത.

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.

06/07/2022
05/07/2022

വന്ദ്യ ഫിനഹാസ് റമ്പാച്ചന്റെ ഭൗതികശരീരം പുത്തൻകുരിശ് മലേകുരിശ് ദയറ പള്ളിയിൽ പൊതു ദർശനത്തിന് വെച്ചു. 😢😢😢😢🙏

05/07/2022

മലേക്കുരിശ് ദയറായിലെ വന്ദ്യ ഫിനഹാസ് റമ്പാച്ചൻ കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

ആചാര്യേശാ മശിഹാ കൂദാശാകളർപ്പിച്ചോ രാചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.

28/06/2022
22/06/2022

Address

Kottayam
686004

Website

Alerts

Be the first to know and let us send you an email when Jàcobite Koinonia. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share