Sri Maha Vishnu Temple, Channanikkad

Sri Maha Vishnu Temple, Channanikkad Sri Maha Vishnu Temple is situating at Channanikkad, near Kaniyamala junction, Panachikkad Panchayath, Kottayam district

02/04/2024

ചന്നാനിക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ 25.05.2024 ന് തീർത്ഥയാത്ര സംഘടിപ്പിക്കുന്നു.

മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ തിരുനാവായ നാവ മുകുന്ദ ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുന്നത്..

മെയ് 25 ശനിയാഴ്ച രാത്രി 8.30 ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി തിരികെ എത്തും...
സീറ്റ് ഒന്നിന് 1000/- രൂപ..
താൽപ്പര്യം ഉള്ള ഭക്തജനങ്ങൾ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ചന്ദ്രപ്പൻ- 8547170150
കണ്ണൻ -9995868255

20/01/2024
20/01/2024

കുചേലൻ വന്നപ്പോൾ.....

19/01/2024
സപ്താഹ വേദിയിൽ.....
15/01/2024

സപ്താഹ വേദിയിൽ.....

ക്ഷേത്രത്തിലെ സപ്താഹ മണ്ഡപ സമർപ്പണം 14.01.2024 ഞായറാഴ്ച ക്ഷേത്രം തന്ത്രി ചീരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി നിർവഹിച്ചു...
15/01/2024

ക്ഷേത്രത്തിലെ സപ്താഹ മണ്ഡപ സമർപ്പണം 14.01.2024 ഞായറാഴ്ച ക്ഷേത്രം തന്ത്രി ചീരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി നിർവഹിച്ചു.

Address

Kottayam
686533

Telephone

+914812435560

Website

Alerts

Be the first to know and let us send you an email when Sri Maha Vishnu Temple, Channanikkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share