Mevelloor Bhagavathy - Sreekrishna swamy

Mevelloor Bhagavathy -  Sreekrishna swamy A GOOD TEMPLE TO OVERCOME SOME METHODS

12/09/2025
10/10/2024

പൂജവയ്പ് ഇന്ന് വൈകീട്ട് 6.30ന്
11/10/2024 ദുർഗ്ഗാഷ്ടമി
12/10/2024 മഹാനവമി
13/10/2024 ഞായർ വിജയദശമി
രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം

നാളെ (സെപ്റ്റംബര്‍ 28, 2024,)  ശനികന്നിമാസത്തിലെ ആയില്യ പൂജ ***************************കന്നി ആയില്യം തൊഴുതാൽ ഒരാണ്ട് ആയി...
26/09/2024

നാളെ (സെപ്റ്റംബര്‍ 28, 2024,) ശനി
കന്നിമാസത്തിലെ ആയില്യ പൂജ
***************************

കന്നി ആയില്യം തൊഴുതാൽ ഒരാണ്ട് ആയില്യം തൊഴുതതിന് തുല്യം..

ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ,നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം...

സർ‌വദോഷ പരിഹാരത്തിനും,
സർ‌വ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ് ആയില്യപൂജ...

ദോഷങ്ങളകലാൻ നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്...

ഓം നാഗരാജാവേ ശരണം..
ഓം നാഗയക്ഷിയമ്മേ ശരണം..
ഓം നാഗരാജാവേ ശരണം..
ഓം നാഗയക്ഷിയമ്മേ ശരണം.
🙏🙏🙏
കടപ്പാട്

22/04/2024
വിഷു ഉത്സവം 2024
08/04/2024

വിഷു ഉത്സവം 2024

13/03/2024
ഇന്നലത്തെ ഉണ്ണിയൂട്ടു
23/11/2023

ഇന്നലത്തെ ഉണ്ണിയൂട്ടു

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാലാം ദിവസം
23/11/2023

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാലാം ദിവസം

Address

MEVELLOOR P. O MEVELLOOR
Kottayam
686609

Website

Alerts

Be the first to know and let us send you an email when Mevelloor Bhagavathy - Sreekrishna swamy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category