St. Mary's Jacobite Simhasana Cathedral Pampady

St. Mary's Jacobite Simhasana Cathedral Pampady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Jacobite Simhasana Cathedral Pampady, Religious organisation, pampady, Kottayam.

ആചാര്യശ്രേഷ്ഠാ സമാധാനത്താലേ പോക!🙏🏻"ആചാര്യെശാ മശിഹ കൂദാശകളര്‍പ്പിച്ചോ-ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം." മലങ്ക...
01/11/2024

ആചാര്യശ്രേഷ്ഠാ സമാധാനത്താലേ പോക!🙏🏻

"ആചാര്യെശാ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം."

മലങ്കരയുടെ യാക്കോബ് ബുർദ്ദാനോ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്യ്തു...

വന്ദ്യ പിതാവിന് കണ്ണീരോടെ വിട .....

-----------------------അറിയിപ്പ്!!---------------------
14/12/2023

-----------------------അറിയിപ്പ്!!---------------------

നമ്മുടെ പള്ളിയിൽ ഇന്ന് നടന്ന അർദ്ധവാർഷിക പൊതുയോഗം. ബഹുമാനപ്പെട്ട വികാരി വെരി റവ.ഫാ. ജേക്കബ് തോമസ് കോറെപ്പിസ്ക്കോപ്പ അധ്യ...
29/10/2023

നമ്മുടെ പള്ളിയിൽ ഇന്ന് നടന്ന അർദ്ധവാർഷിക പൊതുയോഗം. ബഹുമാനപ്പെട്ട വികാരി വെരി റവ.ഫാ. ജേക്കബ് തോമസ് കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ ഇടവകയിലെ വനിതാ അംഗങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത അഭി. മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത തിരുമനസ്സിന് ജന്മദിന ആശംസകൾ. Happy Bir...
12/10/2023

സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത അഭി. മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത തിരുമനസ്സിന് ജന്മദിന ആശംസകൾ. Happy Birthday തിരുമേനി.

വി.ദൈവമാതാവിന്റെ സൂനോറായാൽ അനുഗ്രഹീതമായ നമ്മുടെ പള്ളിയിൽ ഇന്നും ഇന്നലെയുമായി നടന്ന "വി.ദൈവമാതാവിന്റെ സൂനോറാ പെരുന്നാളിന്...
09/06/2023

വി.ദൈവമാതാവിന്റെ സൂനോറായാൽ അനുഗ്രഹീതമായ നമ്മുടെ പള്ളിയിൽ ഇന്നും ഇന്നലെയുമായി നടന്ന "വി.ദൈവമാതാവിന്റെ സൂനോറാ പെരുന്നാളിന്റെ" ചിത്രങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

Dearest friend
06/06/2023

Dearest friend

വി.ദൈവമാതാവിന്റെ സൂനോറായാൽ അനുഗ്രഹീതമായ നമ്മുടെ പള്ളിയിൽ "വി.ദൈവമാതാവിന്റെ സൂനോറാ പെരുന്നാൾ" ഈ മാസം 8,9 തീയതികളിൽ നടത്തപ...
05/06/2023

വി.ദൈവമാതാവിന്റെ സൂനോറായാൽ അനുഗ്രഹീതമായ നമ്മുടെ പള്ളിയിൽ "വി.ദൈവമാതാവിന്റെ സൂനോറാ പെരുന്നാൾ" ഈ മാസം 8,9 തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാളിന് മുന്നോടിയായി ഇന്നലെ വികാരി വെരി.റവ.ജേക്കബ് തോമസ് കൊറേപ്പിസ്ക്കോപ്പ കോടിയേറ്റ് നടത്തി. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ചുവടെ ചേർത്തിരിക്കുന്നു. പെരുന്നാളിൽ പങ്കെടുത്ത അനുഗ്രഹം നെടുവാനായി ഏവരെയും ക്ഷണിക്കുന്നു.

ഇന്നലെ പാമ്പാടി മോർ ഗീവർഗീസ് സഹദാ ചാപ്പലിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ടും പ്രതിക്ഷണത്തിന്റെയും ചിത്രങ്ങൾ.
06/05/2023

ഇന്നലെ പാമ്പാടി മോർ ഗീവർഗീസ് സഹദാ ചാപ്പലിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ടും പ്രതിക്ഷണത്തിന്റെയും ചിത്രങ്ങൾ.

കൈപ്പുണ്യത്തിന്റെ അമ്പത്തിൽപ്പരം വർഷങ്ങൾ.***************************************************************കഴിഞ്ഞ 50 വർഷത്ത...
07/04/2023

കൈപ്പുണ്യത്തിന്റെ അമ്പത്തിൽപ്പരം വർഷങ്ങൾ.
***************************************************************
കഴിഞ്ഞ 50 വർഷത്തിന് മുകളിലായി നമ്മുടെ ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള നേർച്ചക്കഞ്ഞിയും, അവിയലും, അതുപോലെ എട്ടുനോമ്പിനുള്ള പാച്ചോറും ഒക്കെ തയ്യാറാക്കുന്നത് പുതുപ്പറമ്പിൽ ശ്രീ.പി.കെ. വർഗീസ് എന്ന അച്ചൻകുഞ്ഞു സാറാണ്. അച്ചൻകുഞ്ഞു സാറിന്റെ അവിയലും, പാച്ചോറും കഴിക്കാത്ത ഇടവകക്കാർ നമ്മുടെ പള്ളിയിൽ ഉണ്ടോ എന്ന് സംശയമാണ്, കാരണം ഈ സേവനത്തിന് അമ്പതിൽപ്പരം വർഷത്തിന്റെ കണക്ക് പറയാൻ ഉണ്ട്. വിരലിൽ എണ്ണാവുന്ന കുറച്ച് പ്രാവശ്യങ്ങൾ അദ്ദേഹം പാകം ചെയ്തില്ലെങ്കിലും ബാക്കി എല്ലാ തവണയും അച്ചൻകുഞ്ഞു സാറ് തന്നെയാണ് പ്രധാന പാചകക്കാരന്റെ പദവി കൈകാര്യം ചെയ്ത് പോരുന്നത്. എന്താണേലും പ്രായത്തെ പോലും അവഗണിച്ചുള്ള അദ്ദേഹത്തിന്റെ ഈ സേവനം പ്രശംസനീയമാണ്. നമ്മുടെ പള്ളിക്ക് വേണ്ടി ചെയ്യുന്ന ഈ ഒരു സേവനത്തിനു പരിശുദ്ധ മാതാവ് അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🏽🙏🏽🙏🏽

നമ്മുടെ പള്ളിയിൽ ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടന്നുകൊണ്ടിരിക്കുന്നു.
07/04/2023

നമ്മുടെ പള്ളിയിൽ ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടന്നുകൊണ്ടിരിക്കുന്നു.

ഇന്ന് ദുഃഖവെള്ളി, സഹനത്തിൻ്റെയും, ത്യാഗത്തിൻ്റെയും ദിനം. നമുക്കു വേണ്ടി നമ്മുടെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി  മനുഷ്യപുത്രനാ...
07/04/2023

ഇന്ന് ദുഃഖവെള്ളി, സഹനത്തിൻ്റെയും, ത്യാഗത്തിൻ്റെയും ദിനം. നമുക്കു വേണ്ടി നമ്മുടെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി മനുഷ്യപുത്രനായ യേശു ക്രിസ്തു പീഢനങ്ങൾ സഹിച്ച് നമ്മുടെ പാപമോചനത്തിനായി ശരീരവും, രക്തവും, ബലിയായി നൽകിയ കുരിശുമരണത്തിൻ്റെ ദിവസം. നമുക്കും നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു ക്രിസ്തുവിന്റെ പീഢാ സഹനത്തിൽ സ്വയം ബലിയായി തീരാം. GOOD FRIDAY WISHES

ദുഃഖവെള്ളിയാഴ്ച്ചയോട് അനുബന്ധിച്ചുള്ള നേർച്ചക്കഞ്ഞി വിതരണത്തിനായുള്ള ഒരുക്കങ്ങൾ നമ്മുടെ പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. കഞ്ഞി...
06/04/2023

ദുഃഖവെള്ളിയാഴ്ച്ചയോട് അനുബന്ധിച്ചുള്ള നേർച്ചക്കഞ്ഞി വിതരണത്തിനായുള്ള ഒരുക്കങ്ങൾ നമ്മുടെ പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. കഞ്ഞിയും, അവിയലും, മാങ്ങാക്കറിയും, പപ്പടവും നേർച്ചയുടെ ഭാഗമാണ്. അവിയൽ ഉണ്ടാക്കുന്നതിനുള്ള പച്ചക്കറികൾ തയ്യാറാക്കുന്നതാണ് ആദ്യത്തെ ജോലി.

Address

Pampady
Kottayam
686502

Opening Hours

Wednesday 7am - 8:30am
10:30am - 12am
Saturday 5:30pm - 6:30pm
Sunday 7:15am - 10:30am

Telephone

+919446538474

Website

Alerts

Be the first to know and let us send you an email when St. Mary's Jacobite Simhasana Cathedral Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share