Geevarghese Mar Ivanios Thirumeni-ഈവാനിയോസ് തിരുമേനിയും ബസേലിയോസ് ദയറായും

  • Home
  • India
  • Kottayam
  • Geevarghese Mar Ivanios Thirumeni-ഈവാനിയോസ് തിരുമേനിയും ബസേലിയോസ് ദയറായും

Geevarghese Mar Ivanios Thirumeni-ഈവാനിയോസ്  തിരുമേനിയും ബസേലിയോസ് ദയറായും Mar Baselios Dayara (Mount Hermon), Njaliakuzhy – The blessed land where a servant of God became an e

മൗനത്തിന്റെ ലാവണ്യം ദൈവസ്നേഹയായ ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ 11-ാം ഓർമ്മപ്പെരുന്നാൾ ( ഏപ്രിൽ 12 ...
11/04/2024

മൗനത്തിന്റെ ലാവണ്യം ദൈവസ്നേഹയായ ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ 11-ാം ഓർമ്മപ്പെരുന്നാൾ ( ഏപ്രിൽ 12 ) .
തിരുമേനി കബറടങ്ങിയ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ ഓർമ്മപ്പെരുന്നാൾ കൊണ്ടാടുന്നു.
ഏപ്രിൽ 12
➕ ഗീവറുഗീസ് മാർ ഈവാനിയോസ് തിരുമേനി➕
ഞാലിയാകുഴി ദയറാ
(1940-2013)
ഓതറ കീയത്ത് ജോർജ് അന്നമ്മ ദമ്പതികളുടെ മകൻ. 1940 നവംബർ 14-ന് ജനിച്ചു. ഫാത്തിമാ കോളജിൽനിന്ന് ബി.എസ്.സി. ഇംഗ്ല ണ്ടിലെ മാൻസ്ഫീൽഡ് കോളജിൽ നിന്ന് ഹീബ്രു-സുറിയാനി എം. എ., ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ എം.എ.1963 മാർച്ചിൽ ശെമ്മാശ്ശൻ. 1973 ഡിസംബറിൽ കശ്ശീശാ. കാരാപ്പുഴ ചാപ്പൽ വികാരി. മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ 1979 മാർച്ചിൽ റമ്പാൻ സ്ഥാനം നൽകി. 1982 ഡിസംബർ 28-ന് തിരുവല്ല മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. വൈദിക സെമിനാരി അദ്ധ്യാപകൻ ആയ ഇദ്ദേഹത്തെ പുതിയകാവ് പള്ളിയിൽ വച്ച് മാർ ഈവാനിയോസ് എന്ന പേരിൽ മാത്യൂസ് പ്രഥമൻ ബാവാ എപ്പിസ്കോപ്പാ ആയി വാഴിച്ചു. 1985 ആഗസ്റ്റ് 1-ന് കോട്ടയം ഭദ്രാസത ചുമതല നൽകി. പലവട്ടം വിദേശ രാജ്യങ്ങൾ സന്ദർശിച്ച ഇദ്ദേഹം കോട്ടയത്തിന് ഒരു പുതിയ ആസ്ഥാനം (മാർ കുറിയാക്കോസ് ഗ്രീഗോറിയോസ് സെന്റർ) കോട്ടയം പട്ടണത്തിൽ സ്ഥാപിച്ചു. "ഹൃദയശുദ്ധീകരണം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. എഴുത്തുകാരൻ, ധ്യാനഗുരു എന്നീ നിലകളിൽ അറിയപ്പെടുന്നു. സെന്റ് തോമസ് വൈദികസംഘത്തിന്റെ അദ്ധ്യക്ഷൻ ആയിരുന്നു. 2013 ഏപ്രിൽ 12-നു കാലം ചെയ്തു. ഞാലിയാകുഴി ദയറായിൽ കബറടക്കി

18/04/2022
ദയറായിലേക്ക് സുസ്വാഗതം..🙏April 17 &18..
09/04/2022

ദയറായിലേക്ക് സുസ്വാഗതം..🙏
April 17 &18..

അഴകുള്ള തോൽവികൾ 👌
09/04/2022

അഴകുള്ള തോൽവികൾ 👌

ചില തോൽവികൾക്കും അഴകുണ്ട് | Nurung Vettam 724 | Rev.Fr.Philip Tharakan Thevalakkara

12/07/2021

തന്റെ ഭാരങ്ങളെ ഇറക്കി വെച്ചു കൂടുതൽ ദൈവിയ ശക്തി പ്രാപിക്കാനായി എല്ലാ മാസവും 36 മണിക്കൂറോളം ദൈവ സ്നേഹിയായ ഈവാനിയോസ് തിരുമേനിയുടെ ഖബറിൽ പ്രാർത്ഥനയോടെ ചിലവഴിച്ചിരുന്ന പിതാവേ പ്രണാമം..
ഈ പിതാക്കന്മാരുടെ കൂടിച്ചേരലിൽ സ്വർഗീയ ഉർശലേം ഇന്ന് സന്തോഷിക്കട്ടെ..

16/02/2021

Address

Njaliakuzhy
Kottayam
686538

Website

Alerts

Be the first to know and let us send you an email when Geevarghese Mar Ivanios Thirumeni-ഈവാനിയോസ് തിരുമേനിയും ബസേലിയോസ് ദയറായും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Geevarghese Mar Ivanios Thirumeni-ഈവാനിയോസ് തിരുമേനിയും ബസേലിയോസ് ദയറായും:

Share

Category