15/07/2024
Retd Justice J.B Koshy extends his wishes for 2024 MGOCSM Legal Conclave.
✨All Are Welcome ✨
മലങ്കര ഓർത്തഡോക്സ് സഭയിലെ അഭിഭാഷകരുടെയും നിയമ വിദ്യാർത്ഥികളുടെയും സംഗമം എം.ജി.ഒ.സി.എസ്.എം ലീഗൽ ഫോറത്തിൻ്റെയും എം. ജി.ഒ.സി.എസ്.എം കൊച്ചി, അങ്കമാലി ഭദ്രാസനങ്ങളുടെയും ആഭിമുഖ്യത്തിൽ 2024 ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം 5:15 ന് കളമശേരി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി രജിസ്ട്രേഷൻ ഫിൽ ചെയ്യേണ്ടതാണ്. ഫോം 👉https://forms.gle/tMvjL5c8uyegeguJ8
കൂടുതൽ വിവരങ്ങൾക്ക്
അഡ്വ.പ്രസിൻ ജോർജ് കുര്യാക്കോസ് ph:8921083638