Holy Immanuel CSI Church Pampady

Holy Immanuel CSI Church Pampady Established in 1872 by Henry baker jr , it is one of the oldest churches in the district. The church comes under the diocese of madhya kerala

This page is for everyone, who are related to this church, in any ways..

*Funeral Service Live Streaming**എമിൽ ജോസ് (20)**വടക്കേപറമ്പിൽ, പാമ്പാടി**Funeral on 13/12/2025 10.am.  Live starts at 8...
13/12/2025

*Funeral Service Live Streaming*

*എമിൽ ജോസ് (20)*
*വടക്കേപറമ്പിൽ, പാമ്പാടി*

*Funeral on 13/12/2025 10.am. Live starts at 8 am Holy Immanuel CSI Church Pampady.*

*Live Streaming Start At,8:00AM*
*Date :13.12.2025*

*Youtube Link*📌
https://youtube.com/live/uCTGYAs5kaM?feature=share

*rajeevalpha Photography*
+91 9946397676

Funeral on 13/12/2025 10.am. Live starts at 8 am Holy Immanuel CSI Church Pampady.

*നിത്യതയിൽ പ്രവേശിച്ച എമിൽ ജോസിന്റെ  ശവസംസ്കാര ക്രമീകരണം*ഭൗതികശരീരം പന്ത്രണ്ടാം( 12) തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക...
11/12/2025

*നിത്യതയിൽ പ്രവേശിച്ച എമിൽ ജോസിന്റെ ശവസംസ്കാര ക്രമീകരണം*

ഭൗതികശരീരം പന്ത്രണ്ടാം( 12) തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് ഹോളി ഇമ്മാനുവേൽ C.S.I ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

06/12/2025
2025 ആദ്യഫല പെരുന്നാളിന്റെ മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.....,
17/11/2025

2025 ആദ്യഫല പെരുന്നാളിന്റെ മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.....,

2025
17/11/2025

2025

03/11/2025

കർത്താവിൽ പ്രിയരെ,

ഈ വർഷത്തെ ആദ്യഫല പെരുന്നാൾ, കൺവൻഷൻ എന്നിവയോട് അനുബന്ധിച്ച് പെയിന്റിംഗ്, പന്തൽ, ലൈറ്റ് & സൗണ്ട്, ചെണ്ട, ബാൻഡ് എന്നിവയ്ക്ക് ക്വാട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പള്ളിയുടെ നോട്ടീസ് ബോർഡിൽ ഉണ്ട്. 🙏🏻🙏🏻

കർത്താവിൽ  പ്രിയരേ,നമ്മുടെ സഭാംഗവും മുൻസഭാ സെക്രട്ടറിയുമായ  കളപ്പുരയ്ക്കൽ  കെ. വൈ ചാക്കോ (72) അൽപസമയം മുമ്പ് കർത്താവിൽ ന...
18/10/2025

കർത്താവിൽ പ്രിയരേ,

നമ്മുടെ സഭാംഗവും മുൻസഭാ സെക്രട്ടറിയുമായ കളപ്പുരയ്ക്കൽ കെ. വൈ ചാക്കോ (72) അൽപസമയം മുമ്പ് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
ഭൗതികശരീരം 21ആം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും 22 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് ഹോളി ഇമ്മാനുവേൽ C.S.I ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

കർത്താവിൽ  പ്രിയരേ,നമ്മുടെ സഭാംഗം കാരക്കാക്കുഴി ജോസ് കെ വി (ജോസഫ് വർഗീസ്)യുടെ ഭൗതികശരീരം ഇപ്പോൾ മോർച്ചറിയിലാണ്. നാളെ (ബു...
14/10/2025

കർത്താവിൽ പ്രിയരേ,
നമ്മുടെ സഭാംഗം കാരക്കാക്കുഴി
ജോസ് കെ വി (ജോസഫ് വർഗീസ്)യുടെ ഭൗതികശരീരം ഇപ്പോൾ മോർച്ചറിയിലാണ്. നാളെ (ബുധൻ) വൈകുന്നേരം 5:00 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്കാര ശുശ്രൂഷ 16/10/25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 11:30 മണിക്ക് ദൈവാലയത്തിൽ വച്ചുള്ള ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കേണ്ടതിനായി പ്രാർത്ഥിക്കണമേ. 🙏🙏

പ്രിയപ്പെട്ടവരെ... മദ്ധ്യകേരള മഹായിടവക യുവജന പ്രസ്ഥാനം 2025 - 2026 വർഷത്തെ ഓർഗനൈസിംഗ്  സെക്രട്ടറിയായി നിയമിതനായ നമ്മുടെ ...
05/10/2025

പ്രിയപ്പെട്ടവരെ...

മദ്ധ്യകേരള മഹായിടവക യുവജന പ്രസ്ഥാനം 2025 - 2026 വർഷത്തെ ഓർഗനൈസിംഗ് സെക്രട്ടറിയായി നിയമിതനായ നമ്മുടെ ഇടവകാംഗം അഖിൽ എം ജോർജിന് സഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിർവ്വഹിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Address

Pampady
Kottayam
686502

Alerts

Be the first to know and let us send you an email when Holy Immanuel CSI Church Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Immanuel CSI Church Pampady:

Share