Pushpagiri Church Thellakom

Pushpagiri Church Thellakom St. Joseph Church Pushpagiri Thellakom Ktm

9188140878
9633338444

[email protected]

ചരമ അറിയിപ്പ്🧚🏻‍♂️ മറിയകുട്ടി ചാക്കോ (95)🏠 അമ്പലത്തിങ്കൽ, മാറാമ്പിൽ🏘 വാർഡ് : 4🏘 യൂണിറ്റ് : കഫർണാം ✝️   🧚‍♀️   ✝️   🧚‍♀️ ...
22/02/2026

ചരമ അറിയിപ്പ്
🧚🏻‍♂️ മറിയകുട്ടി ചാക്കോ (95)
🏠 അമ്പലത്തിങ്കൽ, മാറാമ്പിൽ

🏘 വാർഡ് : 4
🏘 യൂണിറ്റ് : കഫർണാം

✝️ 🧚‍♀️ ✝️ 🧚‍♀️ ✝️

സംസ്‍കാരശുശ്രുഷ (23 ഫെബ്രുവരി 2026 - തിങ്കൾ) വൈകുന്നേരം 4.30ന് ഭവനത്തിൽ ആരംഭിക്കും

ചരമ അറിയിപ്പ്കെ. ടി. തോമസ് (95)     (കുട്ടപ്പൻ)🏠 തലയ്ക്കൽ🏘 വാർഡ് : 5🏘 യൂണിറ്റ് : എമ്മാവൂസ്✝️   🧚‍♀️   ✝️   🧚‍♀️   ✝️സംസ്...
04/02/2026

ചരമ അറിയിപ്പ്

കെ. ടി. തോമസ് (95)
(കുട്ടപ്പൻ)
🏠 തലയ്ക്കൽ

🏘 വാർഡ് : 5
🏘 യൂണിറ്റ് : എമ്മാവൂസ്

✝️ 🧚‍♀️ ✝️ 🧚‍♀️ ✝️

സംസ്‍കാരശുശ്രുഷ (04 ഫെബ്രുവരി 2026 - ബുധൻ) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും

ഈശോമിശിഹായിൽ  ഏറെ സ്നേഹിക്കപ്പെടുന്നവരേ....   എന്റെ ദൈവവിളിയുടെ വഴികളിൽ എന്നും കരുതലും താങ്ങുമായി നിന്ന നിങ്ങളെല്ലാവരെയു...
02/02/2026

ഈശോമിശിഹായിൽ ഏറെ സ്നേഹിക്കപ്പെടുന്നവരേ....

എന്റെ ദൈവവിളിയുടെ വഴികളിൽ എന്നും കരുതലും താങ്ങുമായി നിന്ന നിങ്ങളെല്ലാവരെയും ഒരിക്കൽ കൂടി നന്ദിപൂർവം ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.. തുടർന്നുള്ള എന്റെ പൗരോഹിത്യ ശുശ്രൂഷയിൽ നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനസഹായം ഞാൻ തേടുകയാണ്.. ഫെബ്രുവരി മാസം 10 ആം തീയതി *കുറുമ്പനാടം സെന്റ് ആന്റണിസ് ഫൊറോനാ പള്ളിയിൽ* കൊച്ചച്ചനായി ഞാൻ എന്റെ ശുശ്രൂഷ ആരംഭിക്കുകയാണ് നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയിൽ എന്നെ ഓർക്കേണമേ, നിങ്ങളോരോരുത്തരും എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും

ഒത്തിരി സ്നേഹത്തോടെ
മെൽബിനച്ചൻ

സി. കെ വർക്കി(കുഞ്ഞുമോൻ) ചൂരക്കുളം🏘 വാർഡ് : 4🏘 യൂണിറ്റ് : കേസറിയസംസ്‍കാരശുശ്രുഷ (03 ഫെബ്രുവരി 2026 - ചൊവ്വാ) രാവിലെ 9.30...
02/02/2026

സി. കെ വർക്കി
(കുഞ്ഞുമോൻ)
ചൂരക്കുളം

🏘 വാർഡ് : 4
🏘 യൂണിറ്റ് : കേസറിയ

സംസ്‍കാരശുശ്രുഷ (03 ഫെബ്രുവരി 2026 - ചൊവ്വാ) രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കും

ചരമ അറിയിപ്പ്അന്നമ്മ ജോസഫ് (85)കുറിച്ചിയാനിൽവാർഡ് : 6യൂണിറ്റ് : ജോർദാൻ സംസ്‍കാരശുശ്രുഷ (01 ഫെബ്രുവരി 2026 - ഞായർ) വൈകുന്...
30/01/2026

ചരമ അറിയിപ്പ്
അന്നമ്മ ജോസഫ് (85)
കുറിച്ചിയാനിൽ

വാർഡ് : 6
യൂണിറ്റ് : ജോർദാൻ

സംസ്‍കാരശുശ്രുഷ (01 ഫെബ്രുവരി 2026 - ഞായർ) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ ആരംഭിക്കും

ഏവർക്കും നന്മ നിറഞ്ഞ ദനഹാ തിരുനാളാശംസകൾ....🕯️   🕯️    🕯️ജനുവരി ആറാംതീയതി ആഘോഷിക്കുന്ന കര്‍ത്താവിന്റെ`ദനഹാ' തിരുനാളിനെ കേ...
05/01/2026

ഏവർക്കും നന്മ നിറഞ്ഞ ദനഹാ തിരുനാളാശംസകൾ....

🕯️ 🕯️ 🕯️

ജനുവരി ആറാംതീയതി ആഘോഷിക്കുന്ന കര്‍ത്താവിന്റെ
`ദനഹാ' തിരുനാളിനെ കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ “പിണ്ടികുത്തി" പ്പെരുന്നാളെന്നും തെക്കന്‍ഭാഗങ്ങളില്‍ “രാക്കുളി”
പ്പെരുന്നാളെന്നും വിളിക്കാറുണ്ട്‌.

“ലോകത്തിന്റെ പ്രകാശമായ” മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും വാഴപ്പിണ്ടിയില്‍ പന്തംകൊളുത്തി അതിനുചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ട്‌ “ദൈവം പ്രകാശമാകുന്നു” *(ഏല്‍ പയ്യ)* എന്ന്‌ ആര്‍ത്തുവിളിച്ചിരുന്ന പതിവില്‍ നിന്നാണ്‌ 'പിണ്ടികുത്തി'പ്പെരുന്നാള്‍ ഉണ്ടായത്‌.

ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട്‌ ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ
കുളത്തിലോ പോയി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയിരുന്ന
ആചാരക്കുളി (RITUAL BATH) യില്‍ നിന്നാണ്‌ “രാക്കുളി'” എന്ന
പേരു ലഭിച്ചത്‌. തികച്ചും മതാത്മകമായി നടത്തിയിരുന്ന ഒരു കര്‍മ്മമായിരുന്നു അത്‌.

🕯 🕯 🕯

പുഷ്പഗിരി പള്ളിയിലെ ആദ്യ ഇടവക വൈദികൻ (ഫാ. മേൽബിൻ കഴുന്നുകണ്ടത്തിൽ) അർപ്പിക്കുന്ന പരിശുദ്ധ കുർബാന...ഇടവക ജനത്തിന്റെ ഒത്തി...
01/01/2026

പുഷ്പഗിരി പള്ളിയിലെ ആദ്യ ഇടവക വൈദികൻ (ഫാ. മേൽബിൻ കഴുന്നുകണ്ടത്തിൽ) അർപ്പിക്കുന്ന പരിശുദ്ധ കുർബാന...

ഇടവക ജനത്തിന്റെ ഒത്തിരി നാളത്തെ പ്രാർത്ഥനയുടെയും ഒരുക്കത്തിന്റെയും ഫലം...

ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങൾ...

after priestly ordination Fr. Melbin Kazhunnukandathil Holy Qurbana

Happy New Year
31/12/2025

Happy New Year

Fr. Melbin Kazhunnukandathil
30/12/2025

Fr. Melbin Kazhunnukandathil

30/12/2025
29/12/2025

ശുശ്രൂഷാ പൗരോഹിത്യ സ്വീകരണവും പരിശുദ്ധ കുർബാനയർപ്പണവും

ഡിക്കൻ മെൽബിൻ കഴുന്നുകണ്ടത്തിൽ

അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന് സ്വാഗതം

Address

St. Joseph Church Pushpagiri Thelakom
Kottayam
686630

Alerts

Be the first to know and let us send you an email when Pushpagiri Church Thellakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pushpagiri Church Thellakom:

Share