Kottayam Cheriapally Youth Movement

Kottayam Cheriapally Youth Movement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottayam Cheriapally Youth Movement, Kottayam Cheriapally, Kottayam.

Kottayam Cheriapally youth movement is an association of the younger generation which runs under the Kottayam Cheriapally Orthodox Maha Edavaka
[email protected]

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🏵️എല്ലാ വർഷത്തെയും പോലെ ഈ വർഷവും ചെറിയപള്ളി മഹാ ഇടവക സെന്റ്.മേരീസ് യുവജനപ്രസ്ഥാനത്ത...
26/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🏵️

എല്ലാ വർഷത്തെയും പോലെ ഈ വർഷവും ചെറിയപള്ളി മഹാ ഇടവക സെന്റ്.മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓണപുലരി 2026, ഓണക്കിറ്റ് വിതരണം, പായസമേള എന്നിവ സംഘടിപ്പിക്കുകയും എല്ലാം നല്ലരീതിയിൽ നടത്താൻ സഹായിച്ച ദൈവത്തോടും, ഇടവക വികാരിമാർ, കമ്മറ്റിയംഗങ്ങൾ,ഇടവകജനങ്ങൾ, ഏറ്റവും ഇതിനുവേണ്ടി പ്രയത്നിച്ച യുവജനപ്രസ്ഥാനങ്ങളോടുള്ള നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു.❤️
Happy Onam 🌼🏵️

ഹാപ്പി ഓണം🏵️🌼ഓണപ്പുലരി 2026 #ഓണം
24/08/2026

ഹാപ്പി ഓണം🏵️🌼
ഓണപ്പുലരി 2026

#ഓണം

23/08/2026

ഓണപുലരി 2026 🌸🌾

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഓണാഘോഷത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! 💐

എല്ലാ വർഷത്തെയും പോലെ ഈ വർഷവും ചെറിയപള്ളി മഹാ ഇടവക സെന്റ്.മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓണപുലരി 2026 സംഘടിപ്പിച്ചു


എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🏵️
#ഓണം

Kottayam Cheriapally Youth Movement 🌟🫶🏼
23/08/2026

Kottayam Cheriapally Youth Movement 🌟🫶🏼

🌼🏵️സെൻ്റ്.മേരിസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ 🌼ഓണപുലരി 2026🏵️ ഓണാഘോഷ പരിപാടികൾ  ഈ ഞായറാഴ്ച ...
20/08/2026

🌼🏵️സെൻ്റ്.മേരിസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ 🌼ഓണപുലരി 2026🏵️ ഓണാഘോഷ പരിപാടികൾ ഈ ഞായറാഴ്ച 23-)o തീയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്നതായിരിക്കും എല്ലാവരും കേരളിയ ഓണ ശൈലിയിലുള്ള വസ്ത്രം ധരിക്കുവാൻ ഓർമിപ്പിക്കുന്നു..

ഓണാഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പാലട പ്രഥമൻ പായസവും, പയറു പായസവും വിൽപ്പനസ്റ്റാൾ ഉണ്ടായിരിക്കുന്നതാണ് എല്ലാ ഇടവകാംഗങ്ങളും അതിൽ കൂടി സഹകരിക്കണം എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ
15/08/2026

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ

കോട്ടയം ചെറിയപള്ളി മഹായിടവകയിൽ ദൈവം മാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ13 -ാം ദിവസമായ ഇന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക്  അങ്കമാല...
13/08/2026

കോട്ടയം ചെറിയപള്ളി മഹായിടവകയിൽ ദൈവം മാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ

13 -ാം ദിവസമായ ഇന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ.യുഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

Address

Kottayam Cheriapally
Kottayam
686005

Alerts

Be the first to know and let us send you an email when Kottayam Cheriapally Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kottayam Cheriapally Youth Movement:

Shortcuts

Share