Karattukunnel St Mary's Orthodox Church

Karattukunnel St Mary's Orthodox Church പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കടിഞ്ഞൂൽ പള്ളി

മലങ്കര ഓർത്തഡോൿസ്‌ വിശ്വസികൾ ആയ അമയന്നൂർ ദേശനിവാസികൾ ആരാധന സൗകര്യം സുഗ്മം ആകുന്നതിനായി അമയന്നൂർ കരയുടെ ഹൃദയ ഭാഗത്ത് ഒരു ദേവാലയം നിര്മികുവാൻ തീരുമാനിച്ചു ഇതിന്റെ വെളിച്ചത്തിൽ ദേവലയ നിര്മ്മതികായി വാലയിൽ ആയ ഒഴുകയിൽ "ശ്രി. മാത്യു ഇട്ടിഅവിര "സ്ഥലം വഴിപാട് അയി നല്കി . ദേശനിവസികളുടെ ആവശ്യം അന്നത്തെ മലങ്കര മെത്രാപ്പോലീത ആയിരുന്ന പരി. വട്ടശേരിൽ തിരുമേനിയെ അറിയിച്ചു . പരി.പിതാവ് ആത്മീയ മക്കളുടെ ആഗ്രഹം മനസ്സ

ിലാക്കികൊണ്ട് , പള്ളിക് 1911 ൽ അനുമതി നല്കുകയും ചെയ്തു .കൊ .വ 1085 ൽ ആയിരുന്നു ഈ കല്പന . മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ഏറ്റെടുതടിനു ശേഷം എഴുതിയ പള്ളി അനുവാദ കല്പനകിൽ ആദ്യ കല്പന കാരാട്ടുകുന്നേൽ സൈന്റ്റ്‌ മേരീസ്‌ പാളിയുടെ ആയിരുന്നു ആയതിനാൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കടിഞ്ഞൂൽ പള്ളി എന്നാണ് ഈ ദേവാലയം അറിയപെടുനത്

Address

Amayannoor
Kottayam
686019

Alerts

Be the first to know and let us send you an email when Karattukunnel St Mary's Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karattukunnel St Mary's Orthodox Church:

Shortcuts

Share