KolladPally

Call Directions Website

KolladPally ST. Paul's Orthodox Church Kollad P.O
Kottayam

04/10/2026

സ്ലീബാ പെരുന്നാളിന് ശേഷം മുന്നാം ഞായർ || വി. കുർബ്ബാന || REV.FR. BASIL SAJI ZACHARIAH
Official channel of St. paul's Orthodox Church, kollad (Kollad Pally)

27/09/2026

സ്ലീബാ പെരുന്നാളിന് ശേഷം രണ്ടാം ഞായർ || വി.കുർബ്ബാന || REV.FR.KURIAN THOMAS
Official channel of St. paul's Orthodox Church, kollad (Kollad Pally)

20/09/2026

സ്ലീബാ പെരുന്നാളിന് ശേഷം ഒന്നാം ഞായർ || വി.കുർബ്ബാന|| REV. FR. BASIL SAJI ZACHARIAH
Official channel of St. paul's Orthodox Church, kollad (Kollad Pally)

13/09/2026

വാങ്ങിപ്പു പെരുന്നാളിനുശേഷം അഞ്ചാം ഞായർ || വി. കുർബ്ബാന|| Rev.Fr.KURIAN THOMAS
Official channel of St. paul's Orthodox Church, kollad (Kollad Pally)

06/09/2026

Official channel of St. paul's Orthodox Church, kollad (Kollad Pally)

26/08/2026
14/08/2026

സത്യം നിങ്ങളെ സ്വതന്ത്രരാക്കും🕊️

സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ക്രിസ്തുവിന്റെ വചനം (യോഹന്നാൻ 8:32) മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ആഴം നമ്മെ ഓർമ്മിപ്പിക്കുന്നു. അടിച്ചമർത്തലിൽ നിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യം; സത്യത്തിലും നീതിയിലും സ്നേഹത്തിലും ഉത്തരവാദിത്വത്തിലും ജീവിക്കാനുള്ള അവകാശവും കടമയുമാണ് അത്.1947 ആഗസ്റ്റ് 15-ന് വൈദേശിക ആധിപത്യത്തിൽ നിന്ന് ഭാരതം സ്വതന്ത്രയായപ്പോൾ, ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന മഹത്തായ ദൗത്യം കൂടിയാണ് നമ്മുടെ പൂർവ്വസൂരികൾ ഏറ്റെടുത്തത്. ഡോ. ബി. ആർ. അംബേദ്കറുടെ നേതൃത്വത്തിൽ മഹാരഥൻമാർ രൂപപ്പെടുത്തിയ ഭരണഘടന ഭാരതത്തിലെ ഓരോ പൗരന്റെയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുന്ന അടിസ്ഥാന പ്രമാണമായി മാറി.

ന്യൂനപക്ഷത്തിന്റെ ശബ്ദം കേൾക്കപ്പെടുന്നിടത്താണ് ജനാധിപത്യം ശക്തമാകുന്നത്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നിടത്താണ് സ്വാതന്ത്ര്യം അർത്ഥവത്താകുന്നത്. വ്യത്യസ്ത വിശ്വാസങ്ങളും സംസ്കാരങ്ങളും ഒരുമിച്ച് നിലനിൽക്കുന്നിടത്താണ് ഇന്ത്യയുടെ മഹത്തായ വൈവിധ്യം സൗന്ദര്യമായി മാറുന്നത്. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ നമ്മുടെ രാജ്യത്തിനായി പ്രാർത്ഥിക്കാം. ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടട്ടെ. ദാരിദ്ര്യവും അസമത്വവും അകന്ന്, യുവതലമുറയ്ക്ക് പ്രതീക്ഷയും സുരക്ഷിതമായ ഭാവിയും ഉറപ്പാകട്ടെ.

ദൈവം നമ്മുടെ മഹത്തായ രാജ്യത്തെ അനുഗ്രഹിക്കട്ടെ,
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ

-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

Address

ST. Paul's Orthodox Church Kollad P. O
Kottayam
686004

Alerts

Be the first to know and let us send you an email when KolladPally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category