Puthuppally St.George Jacobite Syrian Church

Puthuppally St.George Jacobite Syrian  Church Puthuppally St George Jacobite Syrian Church (യാക്കോബായ പള്ളി), commonly known as PUTHUPPALLY PALLY. The church is one of the oldest church in malankara wh

07/07/2026
ജൂൺ 30: ദൈവത്തിന്റെ അളവറ്റ കരുണയാൽ, പൗരോഹിത്യത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് പ്രവേശിച്ചിരുന്ന വന്ദ്യ ജോൺസ് കോട്ടയിൽ അച്...
30/06/2026

ജൂൺ 30:

ദൈവത്തിന്റെ അളവറ്റ കരുണയാൽ, പൗരോഹിത്യത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് പ്രവേശിച്ചിരുന്ന വന്ദ്യ ജോൺസ് കോട്ടയിൽ അച്ചന് പ്രാർത്ഥനാ പൂർവമായ ആശംസകൾ. അച്ചൻ, പരേതനായ കോട്ടയിൽ ചെറിയാൻ മൽപ്പാൻ അച്ചന്റെ മകൻ ആണ്.

മലങ്കര യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം മുവാറ്റുപോഴാ മേഖല മെത്രാപ്പോലീത്തക്ക്  ഗ്രീഗോറിയോസ് മോർ ഗബ്രിയേൽ തിരുമേനി...
30/06/2026

മലങ്കര യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം മുവാറ്റുപോഴാ മേഖല മെത്രാപ്പോലീത്തക്ക് ഗ്രീഗോറിയോസ് മോർ ഗബ്രിയേൽ തിരുമേനിക്ക് പ്രാർത്ഥനാശംസകൾ

കാലത്തിന്റെ തിരശ്ശീലയിൽ ഇന്നും പ്രകാശം ചൊരിയുന്ന അനുഗ്രഹസംഗമം================================          1982-ലെ മലങ്കര അപ...
18/06/2026

കാലത്തിന്റെ തിരശ്ശീലയിൽ ഇന്നും പ്രകാശം ചൊരിയുന്ന അനുഗ്രഹസംഗമം
================================

1982-ലെ മലങ്കര അപ്പസ്തോലിക സന്ദർശനം, സുറിയാനി സഭാചരിത്രത്തിലെ അനുഗ്രഹപൂർണ്ണമായ അധ്യായങ്ങളിൽ ഒന്നായി ഇന്നും സ്മരിക്കപ്പെടുന്നു. മോറാൻ മോർ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ പാത്രിയർക്കീസ് ബാവായും മലങ്കരയുടെ ആത്മീയ ദീപസ്തംഭമായ പെരുമ്പള്ളി തിരുമേനിയും ദൈവീക സ്നേഹത്തിലും കരുതലിലും സംഗമിച്ച ആ നിമിഷങ്ങൾ, വിശ്വാസത്തിന്റെയും പിതൃസ്നേഹത്തിന്റെയും മധുരസ്മരണകളായി നിലകൊള്ളുന്നു. പിതാവും പുത്രനും എന്ന ആത്മബന്ധത്തിന്റെ ഊഷ്മളതയിൽ, അന്ത്യോഖ്യയുടെ അനുഗ്രഹവും മലങ്കരയുടെ ഭക്തിയും ഒന്നിച്ചുചേർന്ന ആ ദൃശ്യങ്ങൾ, തലമുറകൾക്ക് പ്രചോദനമായി നിലനിൽക്കുന്ന സഭാചരിത്രത്തിന്റെ അമൂല്യ നിധിയാണ്.

അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ

നമ്മുടെ ഇടവകാംഗം വേളൂപ്ര ഏലിയാമ്മ സ്കറിയ  അന്തരിച്ചു. സംസ്കാരം 1 .30 pm മണിക്ക് പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറി...
14/06/2026

നമ്മുടെ ഇടവകാംഗം വേളൂപ്ര ഏലിയാമ്മ സ്കറിയ അന്തരിച്ചു. സംസ്കാരം 1 .30 pm മണിക്ക് പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

Address

Puthuppally
Kottayam
686011

Alerts

Be the first to know and let us send you an email when Puthuppally St.George Jacobite Syrian Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share